Home Tags Doctor

Tag: Doctor

ഡോക്ടർമാർക്കിടയിൽ ഏറ്റവും ആയുസ് കുറവുള്ള ഡോക്ടർ വിഭാഗം ആണ് സർജൻ, കാരണമുണ്ട്

0
ഡോക്ടർമാർക്കിടയിൽ ഏറ്റവും ആയുസ് കുറവുള്ള ഡോക്ടർ വിഭാഗം ആണ് സർജൻ .കാരണം സർജറികൾക്ക് മറ്റുള്ള ചികിത്സാരീതികളെക്കാൾ കൂടുതൽ റിസ്ക് ഉണ്ട്. അതിന്റെതായ ടെൻഷൻ അവർക്ക്

അഞ്ചാംക്‌ളാസിൽ സ്‌കൂളിലെ തോട്ടക്കാരനിൽ നിന്നനുഭവിച്ച ലൈംഗികപീഡനത്തെ കുറിച്ച് വനിതാഡോക്ടർ തുറന്നെഴുതുന്നു

0
കിൻഡർഗാർട്ടനിൽ പഠിക്കുമ്പോഴാണ് ഞ‍ാൻ അയാളെ ആദ്യമായി കാണുന്നത്. ഒരു 55 വയസ്സുകാരൻ. ഞാൻ അദ്ദേഹത്തെ കാക്കു എന്ന് വിളിച്ചു. ഞങ്ങളുടെ കോൺവെന്റിലെ

വേണമെങ്കിൽ ജോലി ചെയ്തോ, പക്ഷെ ശമ്പളം തരില്ലെന്നു പറയുന്ന ലോകത്തെ ഒരേയൊരു സർക്കാർ കേരളത്തിലേതാണ്

0
വെറുതെയിരുന്ന് സമയം കളയാൻ വയ്യാഞ്ഞിട്ടല്ലല്ലോ. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാനാണ്. ശമ്പളമില്ലാതെ മനുഷ്യരെ കൊണ്ട് ജോലി ചെയ്യിക്കുന്ന ഒരേ ഒരാളെയേ എനിക്കറിയാമായിരുന്നുള്ളൂ, അത് ചക്കച്ചാംപറമ്പിൽ ജോയിയുടെ പോണ്ടിച്ചേരിയിലുള്ള ലാസർ എളേപ്പൻ മാത്രമായിരുന്നു.പക്ഷെ, നിങ്ങൾ

അനൂപിന്റെ മരണം ചർച്ച ചെയ്യേണ്ടത് സത്യത്തിൽ ഡോക്ടർമാർ അല്ല, പൊതുസമൂഹം തന്നെയാണ്

0
ഡോക്ടർ അനൂപിന്റെ മരണത്തോട് ഉള്ളത് കേവലം വികാരപരമായ പ്രതികരണങ്ങൾ ആണെന്ന് കരുതരുത്. അനൂപിനെ ഏറെ സ്നേഹിച്ചവർ അതങ്ങനെ പറയുന്നു

നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു

0
വളരെ സങ്കടകരമായ വാർത്ത... നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു ! മുഴുവൻ വായിക്കുക. എന്ത് സങ്കടകരമാണ് ഇതെന്ന് നോക്കുക. വെറും 35 വയസ്സിനുള്ളിൽ

14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി, ആ അദ്ധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്

0
ചന്തയില്‍ ചുമടെടുത്താണ് പതിനാലാം വയസ്സു മുതല്‍ തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി വാസന്തി ജീവിതം തള്ളിനീക്കിയിരുന്നത്. രണ്ട് മക്കളെ ഒറ്റയ്ക്ക് പോറ്റിയതും ആ കരുത്തിലായിരുന്നു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍

മൂക്കിൽ എന്തോ എണ്ണയൊഴിച്ചു, ഞാൻ മുങ്ങിച്ചാകുമെന്നു തോന്നി

0
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്,ചികിൽസിച്ച് ചികിൽസിച്ച് ആളെക്കൊല്ലുകയുമരുത്.ആയുർവേദത്തിൽ ഫലം ചെയ്യുന്ന ചികിത്സാരീതികളുണ്ടാകാം,പക്ഷെ ശാസ്ത്രം മനുഷ്യശരീരത്തെ മനസ്സിലാക്കുന്നതിൽ

” അമ്മയാണ് സാറേ ഇവരുടെ മെയിൻ “

0
ഇക്കഴിഞ്ഞ വനിതാദിനത്തിന് ഒരു പേജിൽ കണ്ട പോസ്റ്ററാണ് ഇടതുവശത്ത് പിങ്ക് നിറത്തിലുള്ളത്. കണ്ടിട്ട് എന്തെങ്കിലും പ്രശ്നം തോന്നിയോ? ഒന്നും തോന്നിയില്ലെങ്കിൽ അതിൻ്റെ ചെറുതായൊന്ന് എഡിറ്റ് ചെയ്ത രൂപം വലതുവശത്തുണ്ട്..നീല നിറത്തിൽ.ചെറ്യ വ്യത്യാസമുണ്ട് അല്ലേ?

ഇവനൊക്കെ ഡോക്ടർമാരാണോ? ഹിപ്പോക്രറ്റിക് ഓത്ത് എടുത്തിട്ട് അലവലാതിത്തരം കാണിക്കുന്ന നാറികൾ

0
ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ വെ​ടി​യേ​റ്റ​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​തെ​യും പാ​തി​വ​ഴി​യി​ൽ ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ചും ഡോ​ക്ടർ​മാ​ർ ഇ​റ​ക്കി​വി​ട്ടു. പ​രി​ക്കേ​റ്റ്​ എ​ത്തി​യ മു​സ്​​ലിം​ക​ളെ ഭീ​ക​ര​രും തീ​വ്ര​വാ​ദി​ക​ളു​മെ​ന്ന്​ വി​ളി​ച്ച ഡോ​ക്​​ട​ർ​മാ​ർ, സി.​എ.​എ, എ​ൻ.​ആ​ർ.​സി വി​ഷ​യ​ത്തി​ൽ

ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ

0
വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന്‍ തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ

നിശ്ചയദാർഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരാക്രമത്തിനും തന്നെ തോൽപ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്ന

0
2000 സെപ്തംബർ 27 ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം BJP യുടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്നയെന്ന പിഞ്ചുബാലികയെ കേരളം ഇന്നും മറന്നിട്ടില്ല. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് നമ്മുടെ

ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരന്മാരിൽ ഒരാളായ ഡോ. ടെഡി സ്‌റ്റൊഡാർട്ടിന്റെ കഥ വായിച്ചിട്ടുണ്ടോ ?

0
ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!

ഒരു ഡോക്ടറുടെ ഓട്ടോപ്സി അനുഭവങ്ങൾ

0
പരേതരെ പരിശോധിച്ചിട്ട് ലഭിക്കുന്ന ശാസ്ത്രിയ തെളിവുകൾ വച്ച് കേസിൽ സത്യം കണ്ടെത്താനായിട്ടാണ് ഓട്ടോപ്സി എന്ന പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. മരണത്തിലേക്ക് നയിച്ച രോഗഗ്രസ്ഥമായ സംഭവപരമ്പരയുടെ

മതമല്ല പ്രശ്നം, ഗുദമാണ്‌ പ്രശ്നം

0
ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു . തൃശൂർ മോഡൽ സ്‌കൂൾ ആണ് . ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ) . നല്ല ചന്തവും വണ്ണവുമുണ്ട് .

കേരളത്തിലെ എത്ര ശതമാനം സ്ത്രീകൾ സ്വന്തം ഭർത്താവിനെതിരേ റേപ്പ് കേസ് കൊടുക്കാൻ മുന്നോട്ട് വരും ?

0
"ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെയാണ്.. പെണ്ണൊന്നു പേടിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ, ആണിന്‍റെ ഉശിര്. ദാ ഇതുപോലെ.."

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല

0
അപകടങ്ങളിൽ പെട്ട് അസ്ഥി ഒടിഞ്ഞു വരുന്നവരുടെ എണ്ണം ഇപ്പോൾ സർവകാല റെക്കോർഡ് ആണ്. അസ്ഥി വിഭാഗത്തിലെ 3 യൂണിറ്റുകൾ അവിരാമം

തലച്ചോറിന് ചകിരിച്ചോറിനേക്കാൾ പ്രാധാന്യം ഉണ്ട് എന്ന് കരുതുന്നവർ ഹെൽമറ്റ് ധരിക്കണം, മുന്നിലിരുന്നാലും പിന്നിലിരുന്നാലും

0
കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ നടന്ന ഒരു പഠനമാണ്. ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ. മരണമടഞ്ഞതിൽ നാലിൽ ഒരാൾ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻ പ്രായമിതാ 65 ആക്കാൻ പോകുന്നു, അടിപൊളി

0
കേരളത്തിൽ ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചല്ലോ. DHS ൽ 56 ൽ നിന്ന് 60 ലേക്കും, DME യിൽ 60 ൽ നിന്ന് 62 ലേക്കുമാണ് കൂട്ടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം ഇതിലധികമാണെന്നും അനുഭവസമ്പന്നരായ ഡോക്ടർമാരുടെ കുറവുനികത്താൻ

ചികിൽസയ്ക്കെന്ന പേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചെടുക്കുന്ന നന്മ മരങ്ങളുടെ അറിവിലേക്ക്

0
ചികിൽസയ്ക്കെന്ന പേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചെടുക്കുന്ന നന്മ മരങ്ങളുടെ അറിവിലേക്ക്. തൃശൂർ മെഡി.കോളേജിലെ ശിശുരോഗവിഭാഗം മേധാവി ശ്രീ. പുരുഷോത്തമൻ സാർ എഴുതിയത്

‘വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ’

0
'വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ" ഇതിപ്പൊ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു മെസേജിന്റെ തലക്കെട്ടാണ്. ഇതാരെ പറ്റിയാണെന്ന് പ്രത്യേകം പറയണ്ടല്ലോ. തലക്കെട്ട് വായിച്ചപ്പൊ പെട്ടന്ന് ഓർമ്മ വന്നത് പണ്ടത്തെ ഒരു മലയാളം ചോദ്യപ്പേപ്പറാണ്.

എല്ലാ ഡോക്ടർമാരുടെയും കഥയിൽ വലിയ വീടും കാശും ജോലിക്കാരും ഒന്നും ഉണ്ടാകില്ല

0
ഇന്നവരെ ഓർത്തെ മതിയാകു. ഇന്നവരുടെ ദിവസമാണ്. അവരുടെ നേട്ടങ്ങളിൽ മുങ്ങി പോകുന്ന അവരുടെ കഷ്ടപാടുകൾക്ക് നിറം പകരുന്ന ഡോക്ടർമാരുടെ ദിവസമാണ്. എല്ലാ പ്രിയപ്പെട്ട ഡോക്ടർമാർക്കും ഡോക്ടർസ് ദിന ആശംസകൾ

വർഷങ്ങളായി അവിടെ കുട്ടികൾ ഇതേ രീതിയിൽ മരണപ്പെടുന്നു

0
മുസാഫർപ്പൂർ വേദനിപ്പിക്കുകയാണ്. പക്ഷെ വര്ഷങ്ങങ്ങളായി അവിടെ കുട്ടികൾ ഇതേ രീതിയിൽ മരണപ്പെടുന്നു. ഇങ്ങനെയാണ് അടുത്ത കാലത്തെ മരണനിരക്കുകൾ. 143 - 2013, 355 - 2014, 11 - 2015, 4 - 2016, 11 - 2017, 7 - 2018 , 2019 ജൂണിൽ ഇതുവരെ 108 കുട്ടികളെ നഷ്ട്ടപ്പെട്ടിരിക്കുന്നു.

കൽക്കട്ടയിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം!

0
ഒരു രോഗിയുടെ മരണത്തിൽ സുരക്ഷാ പിഴവ് ആരോപിച്ച് കൽക്കട്ടയിലെ യുവ ഡോക്ടർമാരെ ഒരു സംഘം തെമ്മാടികൾ ആശുപത്രിയിലിട്ട് തല്ലിച്ചതച്ചു എന്ന വാർത്ത ഏറെ വിഷമത്തോടെയാണ് വായിച്ചത്.

ആൾക്കൂട്ട വിചാരണ നേരിടുന്നതല്ല ഡോക്ടറുടെ ജോലി.

0
പത്തു വർഷം മുമ്പാണ് അയാൾ രോഗിയായി മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മറിഞ്ഞു വീണ് തോൾ സന്ധി ഒടിഞ്ഞിരിക്കുന്നു. മറ്റൊരു ആശുപത്രിയിൽ ബാൻഡേജ് ചെയ്ത് ഇങ്ങോട്ട് വിട്ടതാണ്.

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

0
പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ.

ഡോക്ടറുടെ ജോലി സാമൂഹ്യപരിഷ്കരണം അല്ല, രോഗപ്രതിരോധവും ചികിൽസയുമാണ്

0
ന്യൂറോളജിസ്റ്റിനെ കാണാൻ പോയപ്പോൾ ഫീസിൽ വന്ന അൻപത് രൂപയുടെ വർദ്ധന കണ്ട് ഡോക്ടർക്ക് ആർത്തിയാണെന്ന് വിധിയെഴുതിയ ഒരു രോഗിയുടെ കദനകഥ ഫേസ്ബുക്കിൽ മോശമല്ലാത്ത സർക്കുലേഷൻ നേടി വിജയകരമായി പ്രദർശനം തുടരുന്നു

മനുഷ്യന് ജീവൻ ഉണ്ടാക്കാൻ പറ്റുമോ? ആത്മാവ് ഉണ്ടോ?

0
കേംബ്രിഡ്ജിൽ ഉള്ള മെഡിക്കൽ റിസർച്ച് കൗൺസിൽ ലബോറട്ടറി ഓഫ് മോളിക്യൂലാർ ബയോ ളജി യിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ ബുധനാഴ്ച ഇ. കോളി (Escherichia coli) ബാക്റ്റീരിയയുടെ ജനിതക ഘടന പൂർണ്ണമായും ലാബിൽ നിർമ്മിച്ചതായി ലോകത്തെ അറിയിച്ചു

ഞാൻ എന്തുകൊണ്ട്‌ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല

0
പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട്‌ വയസ്‌ , അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച്‌ അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്‌.എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാൽ നൽകാനുദ്ദേശിക്കുന്ന , അല്ലെങ്കിൽ ചിലപ്പൊ പറയാൻ കരുതിയിരിക്കുന്ന ഒരു വാചകമുണ്ട്‌" എം.ബി.ബി.എസ്‌ ഒഴികെ മറ്റ്‌ എന്തെങ്കിലും വഴി നോക്കൂ " എന്ന്

അപ്പൻഡിക്സ് ഒരു ചെറിയ മീനല്ല

0
പ്രശസ്ത മാന്ത്രികനായിരുന്ന ഹാരി ഹൗഡിനി അൻപത്തി രണ്ടാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത് എങ്ങനെയാണെന്നറിയാമോ..? നമുക്ക് വളരെ പരിചിതമായ അസുഖമായ അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെ തുടർന്നുള്ള സങ്കീർണതകൾ

രക്തബന്ധമുള്ളവർ തമ്മിൽ വിവാഹിതരായാൽ

0
രക്തബന്ധം ഉള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ചില ജനിതക രോഗങ്ങള്‍ക്കുള്ള സാധ്യത, ബന്ധുത്വം ഇല്ലാത്ത ദമ്പതികളെക്കാള്‍ ഏറും എന്ന വ്യവസ്ഥാപിത ശാസ്ത്ര സത്യം ഒട്ടുമിക്ക പേര്‍ക്കും അറിയാവുന്നതാണ്.