Tag: Doctor
ഉപദ്രവമായി വലിഞ്ഞുകേറി വരുന്നവർ
രക്ഷിതാക്കളും ബന്ധുക്കളും സഹായികളും ആവണമെന്നില്ല. ഫേസ്ബുക്കിലെയും നാട്ടിലെയും ചില 'നന്മ മരങ്ങൾ' വളരെ മോശമായി പെരുമാറി കണ്ടിട്ടുണ്ട്. ചാരിറ്റി എന്ന പേരിൽ വാഴ്ത്തപ്പെടുന്ന പലരും ഇങ്ങനെ ഇടിച്ചു കയറുന്നത് കണ്ടിട്ടുണ്ട്.
ഡോക്ടറായിട്ടും വലിയ കാര്യോന്നും ഇല്ല മക്കളേ
ഭക്ഷണം വാങ്ങാനാകാതെ പട്ടിണി കിടന്നതോ, തല ചായ്ക്കാൻ ഇടമില്ലാതെ മഴ കൊണ്ടതോ ഒന്നുമില്ല എഴുതാൻ. പക്ഷേ നിറപ്പകിട്ടുള്ള ജീവിതം മാത്രം സ്വപ്നം കണ്ട് ഇൗ വഴി തിരഞ്ഞെടുക്കുന്നവർക്ക് ഒരു സൂചന തന്നു എന്ന് മാത്രം
സ്ത്രീസുരക്ഷയ്ക്കായി ഡോ.ഷിനു ശ്യാമളൻ മരുന്നുകുറിക്കുന്നു- ‘പെപ്പർ സ്പ്രേ’
സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പർ സ്പ്രേ കൈയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകൾക്ക് ഉപകാരമാകും
അത്യാഗ്രഹികളായ ഡോക്ടർമാരെ ഓർക്കുമ്പോൾ ‘പത്തുരൂപ ഡോക്ടറു’ടെ വിയോഗം ദുഖിപ്പിക്കുന്നു
'പത്തുരൂപാ ഡോക്ടർ ' എന്ന് വിളിപ്പേരുള്ള ഡോ.തുളസി മരിച്ച വാർത്ത ഇന്ന് പത്രത്തിൽ വായിച്ചപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അവരെ കണ്ടിട്ടില്ല. പക്ഷേ അവരെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.
ടിഷ്യു പേപ്പർ അത്ര ഭീകരനല്ല
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും ശ്ലാഘനീയം തന്നെ. ആ അര്‍ത്ഥത്തില്‍ കുറിപ്പ് സ്വീകാര്യത നേടിയതില്‍ സന്തോഷം ഉണ്ട്, എന്നാല്‍ ഒടുവിലെ ഭാഗത്ത് പറയുന്ന മെഡിക്കല്‍ കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്.
വൈരുദ്ധ്യാത്മക രോഗീ മന:ശാസ്ത്രം..
രോഗികൾ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു തിരക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.. അതേ സമയം ഏറ്റവും തിരക്കുള്ള ഡോക്ടറെ കാണാനും ചെല്ലുന്നു..
മോഹനന് വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോക്ടര്‍
പ്രമുഖ പാരമ്പര്യ ചികിത്സകന് മോഹനന് വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു എത്തിക്കല്‍ മെഡിക്കല്‍ ഫോറം അംഗമായ ഡോക്ടര്‍ രംഗത്ത്.
ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍
ആരോഗ്യ രംഗത്ത് നടക്കുന്ന പുത്തന്‍ ചൂഷണങ്ങള്‍ എങ്ങനെ തടയാം എന്ന ചിന്തയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.
എനിക്കെന്റെ ഭാര്യയെ തിരികെ കിട്ടിയാല്‍ മതി, പണമല്ല വേണ്ടത്
തനിക്ക് തന്റെ ഭാര്യയെ തിരികെ കിട്ടിയാല്‍ മതിയെന്നും നിങ്ങളുടെ ഒരു സഹായ ധനവും ആവശ്യമില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് സാലിഹ് പറയുന്നു.
നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…
പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും.
നിങ്ങളെ വലിയ രോഗിയാക്കുന്ന ചില മരുന്നുകള്‍; ജാഗ്രതൈ !
പക്ഷെ ചില വിരുതന്മാര് പലപ്പോഴും അസുഖങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തും.
25 വര്‍ഷത്തിനു ശേഷം അമരത്തിലെ അച്ചൂട്ടിയുടെ മകള്‍ “മുത്ത്” ഡോക്ടറായി.!
മെഗാസ്റ്റാര്‍ മമ്മുട്ടി അവിസ്മരണിയമാക്കിയ അമരം എന്ന ചിത്രം ഇറങ്ങിയിട്ട് 25 വര്‍ഷം തികയുന്നു.
ലോകത്തിലെ ആദ്യ ‘തലയോട്ടി’ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം
നെതര്‍ലണ്ടിലെ യൂട്രെക്റ്റ് മെഡിക്കല്‍ സെന്റെറിലെ ഡോക്ടര്‍മാര്‍ അപൂര്‍വ രോഗത്തിനടിപ്പെട്ട സ്ത്രീയുടെ ജീവന് രക്ഷിച്ചു ലോകത്തിനു മാതൃകയായി. തലയോട്ടി തന്നെ മുഴുവനായി 3ഡി പ്രിന്റര്‍ ഉപയോഗിച്ച് രൂപകല്പന ചെയ്താണ് ഡോക്ടര്‍മാര്‍ രോഗിയുടെ ജീവന് രക്ഷിച്ചത്.
മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം…
ഒരു ദിവസം രാവിലെ തന്നെ എന്റെ കൂട്ടുകാരിയുടെ ഫോണ്‍ പരിഭ്രാന്തിയോടെയാണ് വിളിച്ചിരിക്കുന്നത് അവളുടെ ഒരു കണ്ണ് ചുമന്ന് നീര് വെച്ച് ഇരിക്കുകയാണ്.അവളുടെ ഭര്‍ത്താവ് ഏതോ ഓഫീസ്സ് യാത്രയില്‍ ആണ്.തലേദിവസമെ കണ്ണില്‍ ചുമപ്പ് നിറമുണ്ടായിരുന്നുവെങ്കിലും,അത് ഇത്രത്തോളം കണ്ണ് തുറക്കാന്‍ പറ്റാത്ത സ്ഥിതി ആവുമെന്ന് വിചാരിച്ചില്ല.എന്റെ ജോലികള്‍ വേഗം ഒതുക്കി ഞാനും അവളും കൂടി വീടിന്റെ അടുത്തുള്ള ആശുപത്രിയില്‍ എത്തി. അവിടെയാണെങ്കില്‍ കണ്ണിന്റെ ഡോക്ടറിനെ കാണാന്‍ മുന്നേകൂട്ടി ബുക്ക് ചെയ്യണ.അങ്ങനെയുള്ളവരെ മാത്രമെ ഡോക്ടര്‍ പരിശോധിക്കുകയുള്ളൂ.
ചിത്തരോഗി – ഒരു നര്‍മ്മ കഥ
സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.
പ്രഥമ പരിശോധനയില്‍ നിന്നും രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല.
രോഗിയുടെ പരാതി ഒന്ന്...