നായകളുടെ വാൽ മുറിക്കൽ ഒരു ആചാരമായിരുന്നു, കാരണം ഇതാണ് !

.നായകള്‍ക്ക് ആശയ വിനിമയം നടത്താനുള്ള ഉപാധിയാണ് അതിന്‍റെ വാല്.വാല്‍ മുറിച്ചു കളഞ്ഞാല്‍ കൃത്യമായ ആശയവിനിമയം നടത്താന്‍ പറ്റാതെ നായകള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്

അതിര്‍ത്തി കടന്നെത്തുന്ന ശത്രു രാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരീക്ഷിച്ച ആയുധങ്ങളാണ് പട്ടികളും പരുന്തുകളും

പ്രത്യേക പരിശീലനം കിട്ടിയ പട്ടികള്‍ ഇത്തരം ഡ്രോണുകളുടെ വരവ് കാതുകൊണ്ടറിയുന്നു. അവ ഡ്രോണുകള്‍ കണ്ടെത്തി കഴിഞ്ഞാല്‍ പറന്നു ചെന്ന് അത്തരം ഡ്രോണുകളുടെ കഥ കഴിക്കുകയാണ് പരുന്തുകളുടെ ദൗത്യം.

ശ്രീ മുത്തപ്പന്റെ സന്നിധിയിൽ നായകൾക്ക് വളരെ വലിയ സ്ഥാനമാണുള്ളത്, കാരണമെന്ത് ?

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലും , മുത്തപ്പന്റെ ആരൂഡങ്ങളായ മറ്റു മടപ്പുരക ളിലും നായയെ പാവനമായി കരുതുന്നു. മടപ്പുരയിൽ ധാരാളം നായ്കളെ കാണാം. പറശ്ശിനിക്കടവിൽ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്.

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത് ?

പ്രേത സിനിമകളിലൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പ്രേതം വരുമ്പോൾ നായ ഓരിയിടുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ…

കഥകളെപ്പോലും കടത്തിവെട്ടുന്ന അതിജീവനത്തിന്റെ ഒരു ശ്വാന ഇതിഹാസമാണ് ടാരോയുടെയും ജിറോയുടെയും.

Sreekala Prasad ജപ്പാൻ അവരുടെ ആദ്യ അന്റാർട്ടിക്ക പര്യവേക്ഷണം സംഘടിപ്പിക്കുന്നത് 1957 ലാണ് .അന്റാർട്ടിക്കയിലെ ഈസ്റ്…

കൊച്ചു കള്ളന്മാരുടെ ഒരു ലൈനടി തന്ത്രമാണ് കേട്ടോ… ഈ കാലുപൊക്കി മൂത്രമൊഴിക്കൽ

നായകൾ കാലുയർത്തി മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി ആൺപട്ടികൾ വഴിയിൽ മൊത്തം…

മിസ്റ്റര്‍ നായ്ക്കളേ, നിങ്ങള്‍ക്ക് സലാം !

എന്റെ നായ്ക്കളെ നിങ്ങളെന്താ ഇങ്ങനെ, ഞങ്ങള്‍ മനുഷ്യരേപ്പോലെ ഒരു ബോധവുമില്ലാണ്ട് പെരുമാറുന്നത് ..?

ഇങ്ങനെയൊക്കെ ഒളിച്ചിരുന്നാല്‍ ആരും കണ്ടുപിടിച്ചു പോകും.!

നായകള്‍ നന്ദിയുള്ള മൃഗങ്ങളാണ്, അതുകൊണ്ടാകും തങ്ങളുടെ യജമാനനെ വലുതായിട്ട് ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതികൊണ്ട് നടത്തിയ ഈ ഒളിച്ചു കളികള്‍…

ഡോഗിനെന്ത് ഹോട്ട് ഡോഗ് …!!!

നായ്ക്കളുടെ മുന്‍പില്‍ അവരുടെ ഇഷ്ട്ടഭക്ഷണമായ ഹോട്ട് ഡോഗ് അന്തരീക്ഷത്തില്‍ ചലിപ്പിച്ചായിരുന്നു പരീക്ഷണം. ദാ ഈ വീഡിയോ കണ്ടുനോക്കൂ..

ഈ പട്ടികളോട് കളിച്ചാല്‍ ഇങ്ങനിരിക്കും..!!!

താന്‍ വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ മുന്നില്‍ രണ്ടുമൂന്ന്! പട്ടികള്‍ കിടന്നു കറങ്ങുന്നത് കണ്ട ഈ സായിപ്പ് വണ്ടിയില്‍ കേറി അവരെ ഒന്ന് വിരട്ടി ഓടിക്കാന്‍ തീരുമാനിച്ചു,