Home Tags Donald Trump

Tag: Donald Trump

വമ്പന്‍ ട്രംമ്പും ഫാമിലിയും 2025 ലെ നൃൂഇയര്‍ ആഘോഷങ്ങള്‍ക്കായി കേരളത്തില്‍ വരുന്നുവെന്നുളള വാര്‍ത്ത ഞെട്ടലോടെയാണ് പ്രധാനമന്ത്രി കേട്ടത്

0
വമ്പന്‍ ട്രംമ്പും ഫാമിലിയും 2025 ലെ നൃൂഇയര്‍ ആഘോഷങ്ങള്‍ക്കായി കേരളത്തില്‍ വരുന്നുവെന്നുളള വാര്‍ത്ത ഞെട്ടലോടെയാണ് പ്രധാനമന്ത്രി കേട്ടത്, എടാ ഷായേ അനിഷായേ.. മോജി അലറിവിളിച്ചൂ എന്തുവാ മോജീ കിടന്നുകീറുന്നേ,

ഗാന്ധിയെ കുറിച്ച് വല്ലതും എഴുതാൻ പുള്ളിയോട് പറഞ്ഞിരുന്നെങ്കിൽ നൂറ്റിമുപ്പത് കോടി ഇൻഡ്യാക്കാരുടേയും ഗാന്ധിയെ സ്നേഹിക്കുന്ന അമേരിക്കക്കാരുടേയും മാനം പോയേനെ!

0
ഒരാളുടെ സ്മാരകം അവിടെ വരുന്നവർക്ക് നൽകുക ആ ചരിത്രപുരുഷനെക്കുറിച്ചുള്ള ഓർമ്മകളായിരിക്കും. പ്രത്യേകിച്ചും ഗാന്ധിയെപ്പോലെ ലോകം അറിയുന്ന ഒരു മനുഷ്യന്റെ സ്മരണകൾ തുടിക്കുന്ന സബർമതി ആശ്രമം സന്ദർശിക്കാനിടയുള്ള പൊട്ടനല്ലാത്ത

ദാരിദ്യത്തിനും പട്ടിണിക്കും മീതെ മതില് കെട്ടി വർണ്ണാഭമാക്കിയ ഇന്ത്യൻ തെരുവുകളിലൂടെ അമേരിക്കൻ പ്രസിഡന്റ് നടന്നു നീങ്ങുന്ന ഓരോ മിനിറ്റിനും...

0
മധ്യപ്രദേശിലെ ബസ്തറിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് ജയിൽ അധികൃതർ അവസാനത്തെ ആഗ്രഹം ചോദിച്ചു. ചപ്പാത്തിയും മീൻ കറിയും കഴിക്കണമെന്നായിരുന്നു അവളുടെ അവസാനത്തെ ആഗ്രഹം . ചപ്പാത്തിയും മീൻ കറിയും കഴിച്ചു തുടങ്ങിയ മരിയ ചപ്പാത്തിയും മീൻ കറിയും പൊതിഞ്ഞെടുത്ത് ജയിലധികൃതരെ

നമസ്തേ ട്രംപ് കഴിഞ്ഞു ട്രംപ് തിരിച്ചു പോകുമ്പോ ഇന്ത്യ അമേരിക്കയുടെ അടിമ ആയിക്കൊള്ളാം എന്ന കരാർ ഉറപ്പ്...

0
നമസ്തേ ട്രംപ് കഴിഞ്ഞു ട്രംപ് തിരിച്ചു അമേരിക്കയ്ക്ക് പോകുമ്പോ ഇന്ത്യ എന്ന രാജ്യം അടിമ കൊടി നൽകി അമേരിക്കയുടെ അടിമ ആയിക്കൊള്ളാം എന്ന കരാർ ഉറപ്പ് വരുത്തിയാണ് മടങ്ങുന്നത്. മോദി ഇന്ത്യയുടെ താൽപര്യങ്ങൾ അമേരിക്കക്ക് അടിയറവ് വച്ചു അമേരിക്കയുടെ അടിമ രാജ്യം ആയി മാറ്റി... കൊടും ചതിയാണ് മോദി ഇന്ത്യയോട് ചെയ്യുന്നത്.

രണ്ടു വ്യക്തികൾ…കടലാഴങ്ങളോളം വൈരുദ്ധ്യമുള്ള രണ്ടന്തരങ്ങൾ

0
അതേ സാമ്രാജ്യത്വ രാഷ്‌ട്രത്തിന്റെ തലവൻതന്നെയായിരുന്നു ബറാക് ഒബാമയും... മമ്മൂട്ടി കഴിഞ്ഞാല്‍ എനിക്ക് അസൂയ തോന്നിയ ഒരേയൊരു ശബ്ദത്തിന്റെ ഉടമ... കണ്ണീരും, പൊട്ടിച്ചിരിയും ഒളിപ്പിക്കാത്ത നിഷ്കളങ്കന്‍ ..! അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും സ്മാര്‍ട്ടായ, വാചാലനായ, വാഗ്മിയായ നാല്പ്പതിനാലാമത് പ്രസിഡന്റ്.

ഇപ്പൊ മനസിലായില്ലേ, മോദിക്ക് ചേർന്ന കൂട്ടുകാരൻ തന്നെയാണ് ട്രംപ് എന്ന് ?

0
2015 ൽ രാജ്ഘട്ട് സന്ദർശിച്ച ബരാക് ഒബാമയും 2020 ൽ സബർമതി ആശ്രമം സന്ദർശിച്ച ഡൊണാൾഡ് ട്രംപും സന്ദർശക പുസ്തകത്തിൽ എഴുതിയത്...

ട്രംപിന്റെ ഭാര്യക്ക് ഗുജറാത്തിനേക്കാൾ താല്പര്യം ഡെൽഹിയോട് തോന്നാൻ കാരണം?

0
ട്രംപിന്റെ ഭാര്യക്ക് ഗുജറാത്തിനേക്കാൾ താല്പര്യം ഡെൽഹിയോട് തോന്നാൻ കാരണം? ഗുജറാത്തിൽ ചേതനയില്ലാത്ത പ്രതിമയാണ് കാണാനുള്ളത്. ഡൽഹിയിൽ ജീവിതം തുടിക്കുന്ന വിദ്യാലയങ്ങളാണ് കാണാനുള്ളത്.ഇത് ജാസ്മിൻ ഷാ. ഡൽഹി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഡി ഡി സി

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇത്തരം പ്രതിഷേധ നാടകങ്ങൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു

0
പതിറ്റാണ്ടുകൾക്ക് മുൻപ് ഇറങ്ങിയ സന്ദേശം എന്ന സിനിമക്ക് നമ്മുടെ രാഷ്ട്രീയ കേരളത്തിൽ ഇന്നും സമാനതകളില്ലാത്ത പ്രസക്തിയുണ്ട്. രാഷ്ട്രീയത്തിലെ കപടതകളെ കുറിച്ചും രാഷ്ട്രീയ പാർട്ടികളും നേതാക്കളും എങ്ങനെയെല്ലാം അണികളെയും പൊതുജനങ്ങളെയും വിഡ്ഢികളാക്കുന്നു എന്നതിനെക്കുറിച്ചും വളറെ മനോഹരമായി

സാമ്പത്തികരംഗത്തു ട്രംപിന്റെ വിജയവും മോദിയുടെ പരാജയവും

0
കോർപ്പറേറ്റ് വത്കരണം നികുതി വരുമാനം വർധിപ്പിക്കും എങ്കിലും അത് വഴി ഉണ്ടാകുന്ന തൊഴിൽ നഷ്ടം സാമൂഹികഷേമ പദ്ധതികളുടെ ചെലവ് കൂട്ടുകയും അങ്ങനെ സർക്കാരിനും സമൂഹത്തിനും അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ടാക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കി ചെറുകിട മേഖലയ്ക്ക് അർഹമായ പ്രാധാന്യം

ട്രംപിന്റെയെന്നല്ല ഒരു പരിഷ്കൃത രാജ്യത്തെയും ഭരണാധികാരികളുടെ മുന്നിൽ ഞെളിഞ്ഞു നിൽക്കാനുള്ള ഒരു യോഗ്യതയും ഇവിടത്തെ ഭരണാധികാരികൾക്കില്ല

0
നിങ്ങളിൽ അധികം ആൾക്കാർക്കും പുസ്തകം വായിച്ചിട്ടുള്ള ക്യാപറ്റലിസം മാത്രമേ അറിയത്തുള്ളൂ എന്നാൽ ഞാൻ കഴിഞ്ഞ 20 വര്ഷം ആയി അനുഭവിക്കുന്ന ക്യാപറ്റലിസം എന്താണ് എന്ന് പറയാം. അമേരിക്കക്കാർ പറയുന്നത് ഈ പ്ലാനെറ്റിൽ (Planet) നിങ്ങള്ക്ക് ജീവിക്കാൻ ഒരു അവസരം മാത്രമേ

കേരളത്തിലെ ചേരികൾ കാണാതെ എന്തിന് ഗുജറാത്തിലേയ്ക്ക് പോയി എന്ന് ചോദിക്കുന്നവരോട് അശ്വതി ജ്വാലയ്ക്കു പറയാനുള്ളത്

0
നിരവധി ചേരികൾ ഉള്ള ഒരു നഗരമാണത്. ഇവിടങ്ങളിൽ പല ഭാഗത്തും ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായ സൗന്ദര്യവത്കരണം നടക്കുന്നുണ്ട്. ഒടുവിലാണ് ശരണ്യാവാസ് കോളനി എന്ന് അറിയപ്പെടുന്ന ഈ ചേരി കണ്ടെത്തിയത്. ഫെബ്രുവരി 24 ന് ഇന്ത്യ സന്ദർശിക്കാനെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താനിരിക്കുന്ന പാതയ്ക്ക് സമീപമുള്ള ചേരികൾ

ഇന്ത്യയും അമേരിക്കയും 

0
അമേരിക്ക ഒരു ആധുനിക കൂടിയേറ്റ രാജ്യമാണ്. അവരുടെ ജനസംഖ്യ ആ രാജ്യത്തെ വിഭവങ്ങൾക്ക് അനുസൃതമായി വളർന്നതാണ്. ഒരിക്കലും അവർ ദീർഘകാല വിദേശ അടിമത്തം അനുഭവിച്ചിരുന്നില്ല. ഡെമോഗ്രാഫിക് ട്രാന്സിഷൻ സിദ്ധാന്തം നന്നായി വർക്ക് ചെയ്യുന്നു .

ദരിദ്രനോട് ഇത്ര പുച്ഛവും വെറുപ്പുമുള്ള ഒരു ഭരണകൂടം ലോകത്തു ഒരിടത്തും കാണില്ല

0
ഗുജറാത്ത് മോഡൽ വികസനം. ബിജെപി ഭരിക്കുന്ന നാട്ടിൽ പാവങ്ങളെ വീടുകളിൽ ചേരികളിൽ നിന്നും ഇറക്കി വിടുന്നു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതില്‍ പണിഞ്ഞതിന് പിന്നാലെ അഹമ്മദാബാദില ചേരിനിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

അമേരിക്കയിലെ നിശബ്ദ ഷെയ്ൽ ഓയിൽ വിപ്ലവവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവും

0
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അമേരിക്കയിൽ ഒരു വലിയ നിശബ്ദ വ്യാവസായിക വിപ്ലവം തന്നെയാണ് നടന്നിരിക്കുന്നത് . ആറു വര്ഷം മുൻപ് സ്വന്തം ആവശ്യത്തിന്റെ പകുതിയിലധികം പെട്രോളിയവും വിദേശത്തു നിന്നും ,പ്രത്യേകിച്ചും മധ്യ പൗരസ്ത്യ ദേശത്തു നിന്നും ഇറക്കുമതിചെയ്തി രുന്ന അമേരിക്ക 2019 ൽ പെട്രോളിയത്തിന്റെ കാര്യത്തിൽ 90 % സ്വയം

ട്രംപിനെ കാണിക്കാൻ ബഡായിയുടെ ധൂർത്ത് 100 കോടി

0
മൂന്ന് മണിക്കൂർ ഇന്ത്യയിൽ ചിലവഴിക്കാൻ വരുന്ന ട്രംപിന് വേണ്ടി ഗുജറാത്ത് ഖജനാവിൽ നിന്ന് മാത്രം ചെലവഴിക്കുന്നത് നൂറ് കോടി (ഓരോ മിനിറ്റിനും 55 ലക്ഷം വീതം )

ട്രംപേട്ടൻ കേരളത്തിൽ വന്നിരുന്നെങ്കിൽ ?

0
അടുത്ത തവണ ട്രംപിന് കേരളത്തിൽ ഒരു പരിപാടിയുണ്ട് എന്ന് കരുതുക..!'അത്, തൃശ്ശൂരിൽ ആണെന്നും... മ്മ്ടെ റൗണ്ടിലെ തേക്കിൻകാട് മൈതാനിയിൽ ആണെന്നും കൂടി സങ്കൽപ്പിക്കുക..! ' ട്രംപ്, നെടുമ്പാശ്ശേരി വിമാന താവളത്തിൽ 'വന്നിറങ്ങി... NH 47 പിടിച്ചു നേരേ ഒരു പെട..! കിടിലൻ റോഡാണ്.

ഇന്ത്യയെ പോലുള്ള ഒരു പരമ ദരിദ്ര രാജ്യത്തെ ശരാശരിയിലും താഴെയുള്ള ഒരു സംസ്ഥാനത്തിന്റെ പ്രിയോറിറ്റി മനസ്സിലാക്കാൻ വേണ്ടി രണ്ട്‌...

0
ഇന്ത്യയെ പോലുള്ള ഒരു പരമ ദരിദ്ര രാജ്യത്തെ ശരാശരിയിലും താഴെയുള്ള ഒരു സംസ്ഥാനത്തിന്റെ പ്രിയോറിറ്റി മനസ്സിലാക്കാൻ വേണ്ടി രണ്ട്‌ വാർത്തകൾ.

മിസ്റ്റർ മോദി സന്ദർശിക്കാത്ത ഏതെങ്കിലും രാജ്യങ്ങൾ ഇനി ലോകത്ത് ബാക്കിയുണ്ടോ ? അവിടങ്ങളിൽ എവിടെയെങ്കിലും താങ്കൾ ഇത്തരം മതിൽ...

0
കുടിലുകൾ പോലുള്ള ആയിരത്തി ഇരുന്നൂറിൽ പരം വീടുകൾ.പകുതിയിലധികവും തകര ഷീറ്റുകളാൽ നിർമിച്ച ഒറ്റമുറി വീടുകൾ.എഴുപത്തഞ്ചു ശതമാനത്തോളം വീടുകളിലും വൈദ്യുതിയില്ല. ശൗചാലയം ( കക്കൂസ് ) എന്നത് ജീവിതത്തിൽ ഇന്നേവരെ അവർ കണ്ടിട്ടില്ല

പ്രസിഡന്റ് പോകുന്നിടം മുഴുവൻ അരിച്ചു പറക്കുന്ന സംവിധാനങ്ങൾ അമേരിക്കയ്ക്കുണ്ട്, എങ്കിലും മതിൽ ആണല്ലോ രണ്ടുകൂട്ടരുടെയും ഇഷ്ട ഐറ്റം

0
ലോകത്തെ ഏറ്റവും സുരക്ഷയുള്ള ഒരാളാണ് US പ്രസിഡന്റ്. മൂപ്പരുടെ Beast എന്നോ മറ്റോ വിളിക്കുന്ന കെമിക്കൽ അറ്റാക്ക് വരെ തടുക്കാവുന്ന motorcade.പലതരം അറ്റാക്കുകൾ തടുക്കാൻ കഴിവുള്ള ആകാശത്തു വെച്ചുതന്നെ ഇന്ധനം നിറയ്ക്കാവുന്ന

നരഹത്യയുടെ പേരിൽ ഇന്നത്തെ പ്രധാന സംഘിക്ക് അന്ന് വിസ നിഷേധിച്ച രാജ്യത്തിന്റെ ഇന്നത്തെ മൊയ്ലാളിയാണ് വരുന്നത്, ഇതിൽ നിന്നും...

0
വെള്ളക്കാരനെ കാണുമ്പോൾ ശീഖ്രസ്ഖലനമുണ്ടാകുകയും, ഷൂ നക്കി വെടിപ്പാക്കി പാദസേവ ചെയ്യുകയും, ഒരു ലോഡ് മാപ്പപേക്ഷകൾ എഴുതി നൽകുകയും ചെയ്ത് അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും അപ്പോസ്തലമാരാകുന്ന മിത്രങ്ങൾ ഇപ്പോൾ ചേങ്കോട്ടുകോണം രാജനോടൊപ്പം ഗുജറാത്തിൽ മേസ്തിരി പണിയിലാണ്.

ട്രംപ് കാണാതിരിക്കാൻ ഗുജറാത്തിന്റെ ഫോട്ടോഷോപ് വികസനം മതിലുകെട്ടി അടയ്ക്കുന്നു

0
ഗുജറാത്തിലെ ചേരികൾ ട്രമ്പ് കാണാതിരിക്കാൻ കൂറ്റൻ മതിലുകൾ പണിയുന്ന തിരക്കിലാണ് അവിടുത്തെ സർക്കാർ. അഹമ്മദാബാദ് എയർപോർട്ടിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള വഴിയിൽ ഏഴടി ഉയരത്തിൽ അര കിലോമീറ്ററിലധികം ദൂരമാണ് മതിൽ പണിയുന്നത്.

ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാൻ തീരുമാനിച്ചു, ഇസ്ലാമോഫോബിയ പടർത്തുന്ന മാധ്യമങ്ങൾ നമ്മുടെ മനസ്സിൽ കുത്തി...

0
ആദ്യമൊക്കെ കേരളത്തിൽ ഞാൻ കണ്ട് പരിചയമില്ലാത്ത, മീശ വയ്ക്കാതെ താടി മാത്രം വച്ച ആളുകൾ ലിഫ്റ്റിൽ കയറുമ്പോൾ എനിക്ക് ഒരു പേടിയും വല്ലായ്മയും തോന്നിയിരുന്നു. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഇവിടെയുള്ള ഉള്ള ഉത്തരേന്ത്യക്കാരിൽ ചിലർ

പണ്ടേ റീഗൻ സോവിയറ്റിനെ തകർത്തപോലെ ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ ട്രംപ് ചൈനയയെയും തകർക്കുമോ ?

0
2018 ജൂലൈയിൽ ട്രംപ് ചൈനയുമായി വ്യാപാരം യുദ്ധം ആരംഭിച്ചപ്പോൾ അത് ചൈനയേക്കാൾ അമേരിക്കയെ ആകും കൂടുതൽ ദോഷമായി ബാധിയ്ക്കുക എന്ന് പലരും വാദിച്ചു. എന്നാൽ ആഗോളവത്കരണ യുഗത്തിൽ

ട്രംപ് മോദിയുടെ ചേട്ടനായിട്ടും GST അമേരിക്കയിൽ നടപ്പാക്കത്തതിന്റെ പ്രധാന കാരണം

0
കേന്ദ്രസർക്കാരിലേക്ക് അമിതമായി പണവും, അധികാരവും കേന്ദ്രീകരിക്കപ്പെടും എന്നതാണ് 1954 ൽ ഫ്രാൻ‌സിൽ തുടക്കം ഇടുകയും ലോകത്തു 160 ഓളം രാജ്യങ്ങൾ ഇന്നോളം നടപ്പാക്കുകയും ചെയ്‌ത GST അമേരിക്കയിൽ നടപ്പാക്കത്തതിന്റെ പ്രധാന കാരണം

നമ്മൾ കരുതുന്നതിനേക്കാൾ പ്രബലരാണ് അമേരിക്ക, ഇറാൻ മറ്റൊരു ഇറാഖ് ആകുമോ ?

0
സുലൈമാനിയുടെ വധത്തിൽ അമേരിക്കയുടെ സൈനിക ശക്തിക്കു മേൽ ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു തിരിച്ചടി നല്കി ഇറാൻ. 15 മിസൈൽ പ്രയോഗിച്ചു ഒന്നു പോലും പാഴായില്ല തങ്ങളുടെ സൈനിക ശക്തിക്കു

ലോകത്തെ ബുദ്ധിമാന്മാരുടെ സ്വപ്‍ന ഭൂമിയായി തുടരുന്നിടത്തോളം അമേരിക്കയും ഡോളറും തകരില്ല

0
ചൈനയിലെ 10 മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ചെന്നിട്ട് അവിടെ നിന്നും 100 മികച്ച വിദ്യാർഥികളെ വീതം മൊത്തം ആയിരം മാസ്റ്റേഴ്സ് വിദ്യാർഥികളെ തെരഞ്ഞെടുക്കുക. അവർക്ക് അമേരിക്കയിൽ ഉപരിപഠനത്തിനും തുടർന്ന് പൗരത്വം കിട്ടാനും സഹായം ആകുന്ന രീതിയിൽ വിസയും വാഗ്‌ദാനം ചെയ്യുക.

മോദി നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഒന്നും ഇന്ത്യയിലെ നിർമ്മാണ മേഖലയിൽ നിന്ന് നല്ല വാർത്തകൾ സൃഷ്ടിക്കുന്നില്ല

0
സാമ്പത്തിക മാന്ദ്യം ആദ്യം തന്നെ തകർക്കുകയും എന്നാൽ ഏറ്റവും ഒടുവിൽ മാത്രം കരകയറ്റുകയും ചെയ്യുന്ന മേഖലയാണ് ഭവന നിർമ്മാണ മേഖല

” താങ്കൾക്ക് നോബേൽ കിട്ടിയോ …എന്തിന് ?”

0
നാദിയ മുറാദിനോദ് യു.എസ് പ്രസിഡന്റ് ഉന്നയിച്ച ചോദ്യം വലീയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.മാതൃഭൂമിയും ചിത്രം സഹിതം ഇത് ഉൾപ്പെടുത്തി.

മതഭ്രാന്തവിചാരങ്ങൾക്കും അക്രമത്തിനും ഫാസിസ്റ്റുചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവട്

0
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി.

മോദിയും ആർ എസ് എസും ട്രംപും ഒക്കെ ശ്രമിച്ചിട്ട് 50000 പേർ എത്തിയെങ്കിൽ, വേദിക്ക് പുറത്തു പ്രതിഷേധിച്ചത് 20000...

0
ഹൗഡി മോദി പരിപാടിയിൽ 50000 മനുഷ്യരാണ് പങ്കെടുത്തത് . അതും മോദിയും ആർ എസ് എസും ട്രംപും ഒക്കെ ശ്രമിച്ചിട്ട് . എന്നാൽ ഹൗഡി മോദി പരിപാടി നടക്കുമ്പോൾ വേദിക്ക് പുറത്തു പ്രതിഷേധിച്ചത് 20000 ൽ അധികം മനുഷ്യരാണ്.