interesting1 year ago
കഴുത വെറും കഴുതയല്ല കേട്ടോ പുലിയാണ്, , പാലിന്റെ വിലയുടെ കാര്യത്തിലാണ് എന്ന് മാത്രം
ഡാ കഴുതേ... അല്ലെങ്കിൽ ഡീ നിനക്ക് കഴുതയുടെ ബുദ്ധിയാടീ ന്ന് പഴി കേൾക്കാത്തവരുണ്ടോ. കുഞ്ഞുനാൾ തൊട്ടേ അബന്ധങ്ങളുടെ മൃഗരൂപമായി പ്രതിഷ്ടിച്ച് വെച്ച കഴുത ഇന്ന് പക്ഷേ, 'വെറും' കഴുതയല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും