Home Tags DR Azad

Tag: DR Azad

കോടിയേരിയെക്കാള്‍ രോഗാതുരമാണ് പാര്‍ട്ടിയുടെ അവസ്ഥ

0
സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം വിട്ടിറങ്ങുകയാണ് കോടിയേരി ബാലകൃഷ്ണന്‍. രോഗബാധിതനായതിനാല്‍ ചികിത്സാര്‍ത്ഥം അവധിയില്‍ പോകുകയാണ് എന്നു പാര്‍ട്ടിയുടെ പത്രക്കുറിപ്പ്

അണഞ്ഞു പോവുകയായിരുന്ന വെളിച്ചത്തെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ സി പി ഐ (എം എല്‍) ലിബറേഷന്‍ വഹിച്ച പങ്ക് ചെറുതല്ല

0
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഇടതുപക്ഷ ഉണര്‍വ്വാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ തരംഗമാവുക. അണഞ്ഞു പോവുകയായിരുന്ന വെളിച്ചത്തെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ സി പി ഐ (എം എല്‍) ലിബറേഷന്‍ വഹിച്ച പങ്ക് ചെറുതല്ല

ഇതു ദൈവനീതിയെങ്കില്‍ ആ ദൈവം സത്യത്തെ ഭയപ്പെടുന്നുണ്ട്

0
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ ലോകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കട്ടെ! ആധുനിക സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക് സൃഷ്ടിച്ച മണ്‍മറഞ്ഞ മഹാരഥന്മാരെല്ലാം ലജ്ജകൊണ്ടു പുളയട്ടെ! ഭരണഘടനാ സ്രഷ്ടാക്കളുടെ

ഒരു അദ്ധ്യാപികയെ സ്റ്റേഷനില്‍ കയറ്റി മാപ്പു പറയിപ്പിച്ച സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നു, സര്‍ക്കാര്‍ അവരോടു മാപ്പ് ചോദിക്കണം

0
ഓണസന്ദേശത്തില്‍ വാമനനെ അപമാനിച്ചുവെന്ന ഹിന്ദുഐക്യവേദിയുടെ പരാതിയില്‍ പ്രധാനാധ്യപികയെ കൊണ്ട് പൊലീസ് മാപ്പ് പറയിപ്പിച്ചു. കോട്ടയം നെടുങ്കുന്നം സെന്റ് തെരാസ സ്‌കൂള്‍ പ്രധാനാധ്യപിക

ഇത്രയേറെ കിലോ സ്വര്‍ണം ഒരേ ചാനലില്‍ ആര്‍ക്കാണ് അയക്കാനാവുക?

0
മുപ്പതു കിലോ സ്വര്‍ണം കടത്തുന്നതാണ് കസ്റ്റംസ് തലസ്ഥാനത്തു പിടിച്ചത്. പതിനഞ്ചു കോടി രൂപ വില വരുന്ന സ്വര്‍ണം യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാഴ്സലിന്റെ വേഷത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. ജനവരി മുതല്‍ ഡിപ്ലോമാറ്റിക് ചാനലിലൂടെ

ബിജെപിയെ വിമര്‍ശിക്കരുത്, കേസെടുത്തുകളയും

0
ദില്ലിയില്‍ കോവിഡ് കാലത്ത് പൊലീസ് തിരക്കിലാണ്. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും മറ്റു ബുദ്ധിജീവി വിഭാഗങ്ങളെയും വേട്ടയാടി ജയിലിലടയ്ക്കാന്‍

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായമറിയാന്‍ താല്‍പ്പര്യമുണ്ട്

0
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായമറിയാന്‍ താല്‍പ്പര്യമുണ്ട്. ഫേസ്ബുക്കില്‍ ഡോ. തോമസ് ഐസക്കിന്റെ അഭിപ്രായം കണ്ടു. ഐ ടി സെക്രട്ടറിയെ പിന്‍താങ്ങുന്ന ആ അഭിപ്രായമാവുമോ വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച

മുഖ്യമന്ത്രിയെ സൈനികമേധാവിയെ സൈനികരെന്നപോല്‍ ഭയക്കരുതേ പത്രക്കാരേ

0
കൊറോണ തീണ്ടാത്ത ഒരു ജീവിതമുണ്ടോ കേരളത്തില്‍? പത്രങ്ങളെങ്ങനെ എത്ര മറിച്ചു നോക്കിയാലും കാണില്ല. മറ്റൊരു വാര്‍ത്തയില്ല. ആളുകള്‍ പുറത്തിറങ്ങാതെ എന്തു സംഭവം? എന്തു വാര്‍ത്ത? മഴ, വരള്‍ച്ച, കുടിവെള്ള ക്ഷാമം, അക്രമം, മാനഭംഗം

കേന്ദ്ര മന്ത്രിമാരുടെയും എംപി മാരുടെയും ശംബളത്തിന്റെ മുപ്പതുശതമാനം കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യണം, കേരളവും അത്...

0
കൊറോണയേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരു വര്‍ഷത്തേക്ക് കേന്ദ്ര മന്ത്രിമാരുടെയും എംപി മാരുടെയും ശംബളത്തിന്റെ മുപ്പതുശതമാനം കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യണം. അതേസമയം രണ്ടു വര്‍ഷത്തേക്ക് എം പി ഫണ്ടു നല്‍കില്ലെന്ന തീരുമാനം പിന്‍വലിക്കണം. പ്രാദേശിക പ്രതിരോധത്തിന്റെ ഊര്‍ജ്ജമാവേണ്ട ധനസ്രോതസ്സാണത്.

ഈ ദയനീയമായ യാത്രയാണ് ഇന്ത്യയുടെ മുഖം, കോവിഡ് അക്രമിക്കുംമുമ്പെ അവരെ അക്രമിച്ചു കീഴ്പ്പെടുത്തുന്നതാരാണ് ?

0
നനവൊപ്പാത്ത കണ്ണുകളും ശമിക്കാത്ത വേദനകളും നിലനില്‍ക്കെ നാമെങ്ങനെ സ്വതന്ത്രരാവുമെന്ന് ആ അര്‍ദ്ധരാത്രിയിലെ കൊടിയേറ്റനേരത്ത് നെഹ്റുവാണ് ചോദിച്ചത്.ആ രാത്രിക്കുശേഷം എഴുപത്തിമൂന്നു വര്‍ഷം കടന്നുപോയിരിക്കുന്നു. എത്രയോ തവണ ചെങ്കോട്ടയില്‍ കൊടിയേറി. എത്രയോ പ്രധാനമന്ത്രിമാര്‍ രാജ്യത്തെ

കോട്ടയത്തെ തോക്കുനിര്‍മാണവും വിതരണവും വെറും പ്രാദേശിക വാര്‍ത്തയായി അവസാനിച്ചതെങ്ങനെ?

0
കോട്ടയത്തെ തോക്കുനിര്‍മാണവും വിതരണവും വെറും പ്രാദേശിക വാര്‍ത്തയായി അവസാനിച്ചതെങ്ങനെ? ആരുടെ ആവശ്യത്തിനുള്ള തോക്കുകളാണ് അവിടെ നിര്‍മിച്ചുകൊണ്ടിരുന്നത്? വിതരണ ഏജന്റുമാര്‍ ആരൊക്കെയാണ്?

ആ പിഴ സംഗീത നാടക അക്കാദമി അടയ്ക്കട്ടെ

0
നമ്മുടെ കേരളത്തില്‍ ഒരു നാടകവണ്ടിയുടെ ബോര്‍ഡിനു ഉദ്യോഗസ്ഥര്‍ പിഴയിട്ടുവത്രെ. 24000രൂപ. ഒരു കളിക്കു കിട്ടുന്ന പ്രതിഫലം സര്‍ക്കാര്‍ കൊള്ളയടിച്ചുവെന്നു പറയണം. രാത്രിയുടെ രണ്ടാംപാതിയില്‍ കളി കഴിഞ്ഞു പോകുന്ന നാടകവണ്ടികള്‍ നിറഞ്ഞിരു

ചരിത്രം കുറിക്കാവുന്ന ഒരു പ്രക്ഷോഭം കേരളത്തില്‍ ഉയരേണ്ടതായിരുന്നു, അതിനു നേതൃത്വം നല്‍കേണ്ടിയിരുന്നവരുടെ പിന്മാറ്റം ചോദ്യം ചെയ്യപ്പെടണം

0
ഒരിടതുപക്ഷ പ്രഭാഷണത്തില്‍ കേട്ടു: ''കാമ്പസ് രാഷ്ട്രീയത്തെപ്പറ്റി വലിയ എതിര്‍പ്പോ ആശങ്കയോ പുലര്‍ത്തിയിരുന്നവരുണ്ടല്ലോ. ഇപ്പോള്‍ നോക്കൂ രാജ്യം അപകടത്തെ നേരിടുമ്പോള്‍ വിദ്യാര്‍ത്ഥികളല്ലേ ഉണര്‍ന്നു രംഗത്തു വന്നത്? രാഷ്ട്രീയ പ്രബുദ്ധമാണ് നമ്മുടെകാമ്പസുകള്‍''.

അമിത് ഷാ ഇച്ഛിക്കുകയേ വേണ്ടൂ, നടക്കും കേരളത്തില്‍

0
ദില്ലി നോയ്ഡ പാതയിലെ 'ഷഹീന്‍ബാഗ് പെണ്‍പോരാട്ടം' തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല മോദിക്കും അമിത്ഷായ്ക്കും. ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ട് ആ സമരം രണ്ടു മാസം പിന്നിട്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ സമര നാമമായി ഷഹീന്‍ബാഗ് മാറിയിരിക്കുന്നു.

വന്നുവന്ന് പുരയിടത്തില്‍ അതിക്രമിച്ചു കയറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണെടുക്കാന്‍ മാഫിയകള്‍ ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു

0
വന്നുവന്ന് പുരയിടത്തില്‍ അതിക്രമിച്ചു കയറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണെടുക്കാന്‍ മാഫിയകള്‍ ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. തടയാന്‍ ശ്രമിച്ച സ്ഥലമുടമയെ യന്ത്രംകൊണ്ട് അടിച്ചു കൊല്ലുന്നു.

കാമ്പസുകളേ, പറയണം അലന്റെയും താഹയുടെയും രക്തം നിങ്ങളോടു പറയുന്നതെന്ത് ?

0
കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവറയില്‍ തള്ളിയിട്ട് എണ്‍പതു ദിവസമായി. ആ കേസ് എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.

അനധികൃത ഫ്ലാറ്റുകള്‍ തകര്‍ത്ത സ്ഫോടനങ്ങള്‍, ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തുമോ?

0
എത്രമേല്‍ ഉയര്‍ന്നാലും കയ്യേറ്റമാളികകള്‍ തകര്‍ക്കപ്പെടാം. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ നമ്മുടെ നാട്ടില്‍ നൂറുകണക്കിനുണ്ട്. അവ ഓരോന്നിനും ഇതു മുന്നറിയിപ്പ്. തകര്‍ന്ന മരട് ഫ്ലാറ്റുകളില്‍നിന്ന് നമ്മുടെ കാഴ്ച്ച കൊച്ചിയിലെയും ആലപ്പുഴയിലെയും കായല്‍ കയ്യേറ്റങ്ങളിലേയ്ക്ക്