പാവങ്ങൾക്ക് ഇന്നാട്ടിൽ ജോലി ചെയ്ത് ജീവിക്കണ്ടേ? അവർ കക്കാനും പിടിച്ച് പറിക്കാനും അല്ലല്ലോ ശ്രമിച്ചത്. 2020 മാർച്ചിൽ തുടങ്ങിയ ലോക്ക് ഡൗണും മറ്റുമാണ്. സൂപ്പർ
പ്രണയത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ പെണ്ണിനെ വെടി വച്ച് കൊന്ന ആണിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവരെ കണ്ടു
ഏതാണ്ട് ഇതേ അർത്ഥം വരുന്ന ഒരു വാചകം കൊല്ലം ksrtc ബസ് സ്റ്റേഷന് എതിർ വശത്തെ പള്ളിയുടെ മതിലിൽ എഴുതിയിട്ടുണ്ടായിരുന്നു, കുറച്ചു വർഷങ്ങൾ മുൻപ്.
ഒറ്റപ്പെട്ടു പോയതും വീണു പോയതുമായ സ്ത്രീയെ വീണ്ടും ഒറ്റപ്പെടുത്താനും കുറ്റം പറയാനും സമൂഹം പ്രത്യേകിച്ച് സ്ത്രീകൾ
'ഞാൻ ആൽഫയും ഒമേഗയും ആകുന്നു.' ബൈബിളിൽ ആണെന്ന് തോന്നുന്നു (തെറ്റാണെങ്കിൽ തിരുത്തുക ) . 30- 40 വർഷം മുൻപ് വായിച്ചതാണ് . സന്ദർഭം ദൈവം സ്വയം പരിചയപെടുത്തുന്നതാണെന്നാണ് ഓർമ്മ.
കൊവിഡ് കാലത്ത് പലരും കുഴഞ്ഞു വീണു മരിയ്ക്കുന്നു എന്ന് വായിക്കുന്നു, കേൾക്കുന്നു. അവരിൽ ചിലർക്ക് എങ്കിലും തിരിച്ചറിയപ്പെടാത്ത
കൊവിഡ് കേസുകൾ കേരളത്തിൽ ഇപ്പോൾ നാമമാത്രമേ ഉള്ളൂ. ഇനി കൊവിഡ് അതിന്റെ വഴിയ്ക്ക് പൊയ്ക്കോട്ടേ. അതിനോടൊപ്പം കുറച്ചു നാൾ കൂടി നടക്കേണ്ടി വരാം. കോവിഡ് രോഗികൾക്ക് vip പരിഗണന കിട്ടുന്നത് നല്ലത് തന്നെ
ഹേർഡ് ഇമ്മ്യൂണിറ്റി ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയം. നീണ്ട ലോക്ക് ഡൗൺ ഒരു ശാശ്വത പരിഹാരം അല്ലല്ലോ. വാക്സിൻ കൊണ്ടോ അല്ലെങ്കിൽ കൊവിഡ് വന്നു സുഖപ്പെട്ടു ഹേർഡ് ഇമ്മ്യൂണിറ്റി സമൂഹത്തിൽ ഉണ്ടാക്കിയെടുത്തു