Home Tags Dr. james bright

Tag: Dr. james bright

“I MISS YOU” ഒരു സൂപ്പർ നാച്വറൽ ലവ് സ്റ്റോറി

0
കൊറോണ ലോക്ക് ഡൗൺ സമയത്ത് മൊബൈൽ ഫോണിൽ അഭിനയിക്കുന്നവർ തന്നെ ചിത്രീകരിച്ച ഹ്രസ്വ ചിത്രമാണ് ഐ മിസ് യു. ലോങ്ങ് ഡിസ്റ്റൻസ് പ്രണയം ആണ് ഇതിന്റെ കഥാ തന്തു. പ്രശസ്ത സിനിമാ താരം ഹണി റോസ് ആണ് ഇതിന്റെ പ്രകാശനം നിർവ്വഹിച്ചത്.

ഇന്റര്‍നെറ്റും ജീവിതവും – ഡോ. ജെയിംസ്‌ ബ്രൈറ്റ് എഴുതുന്നു

ആളുകളെ ഇന്റര്‍നെറ്റില്‍ നിന്നും കുറെ നേരം അകറ്റി നിറുത്തിയാല്‍ എന്ത് സംഭവിക്കും? എങ്ങിനെ ആയിരിക്കും അവര്‍ പ്രതികരിക്കുക?

സ്വീറ്റ് ഹാര്‍ട്ട്..

ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാ‍ര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാ‍ളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ മനുഷ്യനായിരുന്നെന്ന കാര്യം അയാള്‍ ഓര്‍ത്തു.

ഒമ്പതു മാസങ്ങള്‍ക്കുശേഷം

തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്‌കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു.

ഒരു മാന്ദ്യകാലത്തെ ക്രയവിക്രയം

അപ്രതീക്ഷിതമായി ഒരതിഥി അവിടെ എത്തുന്നു. ആരും വരാതെയിരുന്ന ആ ലോഡ്ജില്‍ ഒരാള്‍ എത്തിയതു കണ്ട് നമ്മുടെ ജോര്‍ജ്ജ് അത്യന്തം സന്തോഷവാനായി. വന്നയാള്‍ ഒരു പണക്കാരനായ റഷ്യാക്കാരനായിരുന്നു. വന്നപാടെ ഒരു നൂറു യൂറോ നോട്ടെടുത്ത് കൌണ്ടറില്‍ അയാള്‍ വച്ചു. ജോര്‍ജ്ജ് ആ നോട്ട് നിമിഷങ്ങള്‍ക്കകം കയ്യിലാക്കി!

മഖ്ബൂല്‍ സല്‍മാന്‍ വേട്ടക്കാരനാകുന്ന ഇര യൂട്യൂബില്‍..

0
എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്‍മാന്‍ എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.

ഒറ്റ ദിവസത്തിലൊതുങ്ങാത്ത ‘വണ്‍ ഡേ’ – സിനിമാ റിവ്യൂ

0
രണ്ടുമണിക്കൂര്‍ തിയറ്ററുകളിലിരുന്ന് ഉറങ്ങാന്‍ പ്രേരിപ്പിക്കാത്ത സിനിമയാണ് വണ്‍ഡേ. ധൈര്യമായി ഈ സിനിമ കാണാം.
one day movie

കണ്ടിരിക്കാന്‍ നല്ലൊരു സിനിമ; ‘വണ്‍ ഡേ’ നിരാശപ്പെടുത്തിയില്ല.

അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്‌പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്.

നവാഗതന്റെ ആദ്യ സിനിമ

പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന്‍ ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്.

വണ്‍ഡേ റിലീസിനൊരുങ്ങുന്നു; ഓഗസ്റ്റ് അവസാനവാരം തിയറ്ററുകളില്‍

0
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോ. മോഹന്‍ ജോര്‍ജ് നിര്‍മ്മിച്ച്, ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയുമൊരുക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ റിലീസിനൊരുങ്ങുന്നു.

ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയിലെ സുന്ദര ഗാനം കേള്‍ക്കാം !

0
'ഇലകളില്‍' എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്.

വണ്‍ ഡേ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍

0
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.

ഇന്ദ്രജിത്ത് ലാലേട്ടന്റെ “ബാല്യകാലം” അവതരിപ്പിച്ചിട്ടുണ്ട് ! ചിത്രം ഏതാണെന്നു നിങ്ങള്‍ക്ക് അറിയാമോ?

0
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പടയണി എന്ന ചിത്രത്തില്‍ ഇന്ദ്രിജിത്ത് അഭിനയിച്ചിട്ടുണ്ട്..!

ഉദയനാണ് താരത്തില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി തട്ടി തെറുപ്പിച്ച “കസേര”

0
ചിത്രത്തിലെ ഒരു സീനില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി ഒരു കസേര തട്ടി തെറുപ്പിച്ച കഥയാണ്‌ രാജീവ് പറയുന്നത്...

അഭിനയ കലയുടെ കുലപതി, കലാശാല ബാബു; വണ്‍ ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍

0
വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ...

സീനിനിടെ നോബി വീണു; വീണിടത്ത് കിടന്നു നോബിയുടെ അഭിനയം; ഷോട്ട് ഓക്കേ !

0
ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രമുഖ താരങ്ങള്‍ കലാശാല ബാബുവും ഹാസ്യ നടന്‍ നോബിയുമായിരുന്നു.

നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !

0
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.

വണ്‍ ഡേ “ഫസ്റ്റ് ഡേ” ഷൂട്ട്‌ ; ചിത്രങ്ങളിലൂടെ

0
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്‌..ചിത്രങ്ങളിലൂടെ..

എന്തുകൊണ്ട് നന്മ ഇന്നും നിലനില്‍ക്കുന്നു?

ലോകത്ത് ആരെയും വിശ്വസിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഇന്ന് നാട്ടില്‍ നന്മകള്‍ നിലവിലില്ല എന്ന് പറയുന്ന ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യത കുറവാണെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അന്യരെ സംശയ ദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറ്റുള്ളവരില്‍ വിശ്വാസം കുറവായിരിക്കും. ലോകത്ത് കള്ളവും ചതിയുമാണ് നിലനില്‍ക്കുന്നത് എന്ന് ഇവര്‍ വിശ്വസിക്കും. എവിടെ നോക്കിയാലും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന കണ്ടെത്തലുകള്‍ ഇവര്‍ നടത്തുക. അതവരുടെ കുറ്റമല്ല.
james-bright

ഡോക്ടറോട് ചോദിക്കാം

0
മലയാള ബ്ലോഗിന്റെ അഭിമാന പത്രമായ ബൂലോകം പത്രത്തില്‍ ആയിരം പോസ്റ്റുകള്‍ വന്നിരിക്കുന്ന ഈ വേളയില്‍ പത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റുമായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ നടത്തിയ ഒരു അഭിമുഖം ബൂലോകം പങ്ക് വെയ്ക്കുവാന്‍ ഈ സമയം തീരുമാനിച്ചിരിക്കുകയാണ്. ഈ പത്രത്തെ കുറിച്ചും വായനക്കാരെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകള്‍ നിങ്ങളുമായി പങ്ക് വെയ്ക്കുന്നു. നമുക്ക് ഡോക്ടറോട് ചോദിക്കാം .