ഹാരിസൺ സംവിധാനം ചെയ്ത് ,ഡോകട്ർ ജെയിംസ് ബ്രൈറ്റ് രചന നിർവഹിച്ച ‘ഐ മിസ് യു ‘ എന്ന ത്രില്ലർ ഷോർട് മൂവി പാറുവിന്റെയും അലക്സിന്റെയും പ്രണയത്തിന്റെയും നഷ്ടപ്പെടലുകളുടെയും കഥയാണ്. രണ്ടിടങ്ങളിൽ ഇരുന്നുമാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട അവർ...
രാജേഷ് ശിവ സുനിൽ പണിക്കർ സംവിധാനവും ഡോക്ടർ ജെയിംസ് ബ്രൈറ്റ് കഥയും നിർമ്മാണവും നിർവഹിച്ച ‘ഇര’ എന്ന ഷോർട്ട് മൂവി സമകാലികവും ഭീകരവുമായ യാഥാർഥ്യത്തെയാണ് കാണിക്കുന്നത്. ബൂലോകം മീഡിയയുടെ ബാനറിൽ ആണ് മൂവി അണിയിച്ചൊരുക്കിയിട്ടുള്ളത്. ‘ഇര...
ആളുകളെ ഇന്റര്‍നെറ്റില്‍ നിന്നും കുറെ നേരം അകറ്റി നിറുത്തിയാല്‍ എന്ത് സംഭവിക്കും? എങ്ങിനെ ആയിരിക്കും അവര്‍ പ്രതികരിക്കുക?
ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ...
തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു.
അപ്രതീക്ഷിതമായി ഒരതിഥി അവിടെ എത്തുന്നു. ആരും വരാതെയിരുന്ന ആ ലോഡ്ജില്‍ ഒരാള്‍ എത്തിയതു കണ്ട് നമ്മുടെ ജോര്‍ജ്ജ് അത്യന്തം സന്തോഷവാനായി. വന്നയാള്‍ ഒരു പണക്കാരനായ റഷ്യാക്കാരനായിരുന്നു. വന്നപാടെ ഒരു നൂറു യൂറോ നോട്ടെടുത്ത് കൌണ്ടറില്‍ അയാള്‍...
എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്മാന് എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.
അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ...
പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന് ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്.
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോ. മോഹന്‍ ജോര്‍ജ് നിര്‍മ്മിച്ച്, ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയുമൊരുക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ റിലീസിനൊരുങ്ങുന്നു.