Home Tags Dr.Jinesh PS

Tag: Dr.Jinesh PS

ഒരു സിനിമയെ കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഇങ്ങനെ എഴുതുന്നതിൽ ക്ഷമിക്കണം

0
ഒരു കാലത്ത് മലയാള സിനിമയിൽ കഥാപാത്രങ്ങൾ മരിച്ചാൽ വായിലും മൂക്കിലും ചോര വരണമെന്ന് നിർബന്ധമായിരുന്നു. മെഡിക്കൽ വിഷയങ്ങളിൽ യാതൊരു ലോജിക്കും ഇല്ലാതെ അസംബന്ധങ്ങൾ കുത്തിനിറച്ച ധാരാളം

മെഡിക്കൽ , പോസ്റ്റുമോർട്ടം വിഷയങ്ങളിൽ ലോജിക്ക് ഇല്ലാതെ ഇറക്കിയ സിനിമയല്ല ഇത്, ഡോക്ടറുടെ കുറിപ്പ്

0
എങ്ങനെയാണ് പോസ്റ്റ്മോർട്ടം പരിശോധന എന്ന് കൂടി ഒന്ന് നോക്കാം. എല്ലാ ആന്തരാവയവങ്ങളും വ്യക്തമായി പരിശോധിക്കുന്നത് പോലെ മസ്തിഷ്കവും പരിശോധിക്കേണ്ടതുണ്ട്. ആദ്യം ചെവിയുടെ

വാക്സിൻ നിർമ്മിക്കാൻ തീരുമാനിച്ചു എന്നല്ല മുഖ്യമന്ത്രി പറഞ്ഞതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി

0
കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വാക്സിൻ നിർമ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു.നിലവിൽ ബഹുഭൂരിപക്ഷം വാക്സിനുകളും

മുംബൈയും ചെന്നൈയും ഡൽഹിയും അകലെയല്ല

0
കേരളത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണമാണ്. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് ആകെ കേസുകളുടെ എണ്ണത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്ന കേസ്സുകൾ എത്ര ശതമാനം എന്നാണ്

വ്യാജപരസ്യക്കാർക്ക് ഒത്താശ ചെയ്തു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ അധഃപതിക്കരുത്

0
"കൈകൾ സാനിറ്റൈസ് ചെയ്യുന്നത് കൊണ്ട് മാത്രം സുരക്ഷിതരായിരിക്കാൻ സാധിക്കുമോ ?" എന്ന് ചോദിച്ചുകൊണ്ടാണ് വിവരണം തുടങ്ങുന്നത്. "ഈ പെയിന്റ് പൂശിയാൽ ഭിത്തിയിലുള്ള 99% ബാക്ടീരിയകളെയും നശിപ്പിക്കുന്നു, ശ്വാസകോശത്തെ ബാധിക്കുന്ന

ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !

0
ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !! പോലീസേനാംഗങ്ങളും അവശ്യ സർവ്വീസിൻ്റെ ഭാഗമായവരും പ്രത്യേകം ശ്രദ്ധിക്കുക.

ഇനിയും തലക്കകത്ത് വെളിച്ചം വീഴാത്തവർക്ക് വേണ്ടി മാത്രം

0
ശാരീരിക അകലം... സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം. കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.

കൊറോണ പ്രതിരോധത്തിന് ചാണകവും ഗോമൂത്രവും മതിയെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മറ്റുരാജ്യങ്ങളിൽ ഉണ്ടാവാൻ സാധ്യത കുറവാണ്

0
ലോകത്തിലാകെ ഇതുവരെ തൊണ്ണൂറ്റിമൂവായിരത്തോളം പേരെ ബാധിച്ച്, 3200 ഓളം മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് കൊറോണ. മരണനിരക്ക് ആദ്യം ഉണ്ടായിരുന്ന രണ്ട് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിന് മുകളിലേക്ക് കയറി. ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു

വാക്സിനേഷന്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ് മനുഷ്യന്മാരേ, അത് തടയാന്‍ നിങ്ങള്‍ക്ക് ഒരവകാശവുമില്ല

0
100% സുരക്ഷിതവും 100% ഫലപ്രദവുമായ എന്തെങ്കിലും മെഡിക്കൽ സയൻസിൽ ഉണ്ടോ? പ്രകൃതിയിലേ അങ്ങനൊരു സംഗതിയില്ലാ, പിന്നല്ലേ മെഡിക്കല്‍ സയന്‍സില്‍.

ഹൗസ് വൈഫ് എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല,ഹൗസ് ഹസ്ബൻഡ് എന്ന് കേട്ടിട്ടുണ്ടോ ?

0
ഹൗസ് വൈഫ് എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ ഹൗസ് ഹസ്ബൻഡ് എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അതൊരു മോശം വാക്ക് ഒന്നുമല്ല.

ജേക്കബ് വടക്കഞ്ചേരിയെ പോലുള്ള സാമൂഹ്യദ്രോഹികളെ തള്ളിക്കളയുക, എലിപ്പനിയുടെ മരുന്നുകൾ കഴിക്കുക

0
കഴിഞ്ഞ വർഷം, അതായത് 2018-ൽ കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079, അതിൽ 1100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, അതായത് പ്രളയാനന്തരം.

ഒരു പ്രാർത്ഥന കൊണ്ടും രോഗം മാറില്ല, ചികിത്സ തന്നെ വേണം

0
ജനങ്ങളുടെ ഒരു വലിയ തെറ്റിദ്ധാരണയാണ് വിദേശങ്ങളിൽ പോയി പ്രോഗ്രാമുകളിൽ പങ്കെടുത്തു എന്നുവച്ചാൽ എന്തോ വലിയ സംഭവമാണ് എന്ന്. പലപ്പോഴും അശാസ്ത്രീയതകൾ പടർന്നുപിടിക്കാൻ അതും ഒരു കാരണമാണ്.