2017 ൽ ആണ് ഡോ. കഫിൽ ഖാൻ ജോലി ചെയ്യുന്ന യു.പി.യിലെ ഗോരഖ്പൂരിലെ BRD മെഡി:കോളേജിൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ചത്
ഭക്ഷണസമയത്ത് ബാരക് തുറക്കുമ്പോഴല്ലാതെ വായുസഞ്ചാരമെത്താത്ത രീതിയിലാണ് തടവുകാര്‍ കഴിയുന്നത്. ഇത്രയധികം പേരുള്ള ബാരക്കില്‍ സാമൂഹിക അകലം പാലിക്കാനുള്ള ഒരു സാധ്യതയും ഇല്ല. ഈച്ചകളും കൊതുകുകളും എപ്പോഴും ചുറ്റും പറന്നുകൊണ്ടിരിക്കും, ഓടിച്ചില്ലെങ്കില്
കൺമുമ്പിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് നില്‍ക്കാനാകാതെ സ്വന്തം കാശ് മുടക്കി അവർക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച് അവരുടെ ജീവൻ രക്ഷിച്ച ഉത്തമനായ മനുഷ്യസ്നേഹി.
''എൻ്റെ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എൻ്റെ മകൾക്ക് കേവലം പത്തുമാസം പ്രായമുള്ളപ്പോഴാണ് അവർ എന്നെ പിടിച്ചുകൊണ്ടുപോയത്.ജയിലിൽനിന്ന് മടങ്ങിവന്നപ്പോൾ എൻ്റെ മകൾ എന്നെ തിരിച്ചറിഞ്ഞില്ല.ആരാണിയാൾ എന്ന മട്ടിൽ അവൾ ബഹളം വെച്ചുകൊണ്ടിരുന്നു...