Home Tags Dr.manmohan singh

Tag: dr.manmohan singh

മൻമോഹനെ പെട്രോളിന്റെ കാര്യത്തിൽ കുറ്റംപറഞ്ഞ ജനം മോദിക്കുനേരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ട് ?

0
ക്രൂഡ്‌ ബാരലിന്‌ 140 രൂപയ്ക്ക്‌ വരെ വാങ്ങി, 60-70 രൂപയ്ക്ക്‌ പെട്രോൾ വിറ്റിരുന്ന മൻമോഹൻജീയെ ചുമ്മാ തെറി വിളിച്ചിരുന്ന ജനം

മിണ്ടാപ്രാണിയെന്ന് വിളിച്ച്‌ പരിഹസിച്ചിരുന്ന, സാധാരണ നെഞ്ചളവ്‌ മാത്രം പറയാനുണ്ടായിരുന്ന ഒരു പ്രൈം മിനിസ്റ്ററുടെ കഥയാണ്

0
ഡിപ്ലോമാറ്റിക് തീരുമാനങ്ങളെടുക്കാൻ തള്ളുകളോ സ്തുതിപാടലോ അല്ല വേണ്ടതെന്ന് മിത്രങ്ങൾക്ക് മനസിലാവുമോ എന്ന് അറിയില്ല.

മോഷ്ടാവിൽ നിന്നും കള്ളനിലേക്ക് എത്ര ദൂരമുണ്ട്..?

0
വെറുമൊരു തേങ്ങാ മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുതെന്ന് ഒരാൾ നിങ്ങളോട് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..??? സമാനമാണ് പല സംഘപരിവാർ അനുകൂലികളുടെയും നില, നരേന്ദ്ര മോദി സർക്കാർ എന്നത് ഒന്നാം നമ്പർ പ്ലെഗരിസ്റ്റുകളാണ് !! വെറുതെ പറയുകയല്ലാ, അതവരുടെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലുടെ ഒന്ന് സഞ്ചാരിച്ചാൽ മനസ്സിലാക്കും..!

ഇന്ന് LIC, നാളെ ഇന്ത്യൻ റെയിൽവേ, ഓരോ പൊതുമേഖലാ സ്ഥാപനവും വിറ്റു തുലയ്ക്കുമ്പോൾ അവിടെ നിന്ന് കുടിയിറക്കപ്പെടുന്നത് അതിലെ...

0
ബാബറി സ്ജിദ് പൊളിക്കുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ആളാണ് മുൻ ആർ എസ് എസുകാരനായ പ്രധാനമന്ത്രി നരസിംഹറാവു. ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനക്കായി 1986-ൽ രാജീവ് ഗാന്ധി തുറന്നു കൊടുത്തതിനു പിന്നിലെ ഉപദേശകനും ഈ മുൻ ആർ എസ് എസുകാരനായിരുന്നു എന്നു വേണം കരുതാൻ

ഇയാൾ ഭരണത്തിലുണ്ടായിരുന്ന പത്ത്‌ കൊല്ലം ഇന്ത്യക്കാർക്ക്‌ ഇന്ത്യക്കാരല്ലാതാവും എന്ന് ഭയം തോന്നിയിരുന്നില്ല

0
2005 ൽ ജെ.എൻ.യുവിൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കരിങ്കൊടി കാണിച്ചു.സംഭവം വലിയ വാർത്തയായി. ജെ.എൻ.യു അഡ്മിനിസ്റ്റ്രേഷൻ ഇടപെട്ടു. വിദ്യാർത്ഥികൾക്കെതിരെ നടപടിയാരംഭിച്ചു

മൻമോഹൻ സിംഗിനെ കരിങ്കൊടി കാണിച്ചവരാണ് ജെഎൻയു വിദ്യാർത്ഥികൾ, അത് അടച്ചു പൂട്ടണം എന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞില്ല

0
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു സെപ്റ്റംബർ അഞ്ചാംതിയതി രാവിലെ ദില്ലി നഗരം കണ്ടത് അസാധാരണമായ ഒരു സമരമായിരുന്നു. ജെഎൻ യു വിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ അന്നത്തെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് സീതാറാം യച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക്

മിണ്ടാട്ടം കുറവായിരുന്നു, മൈക്കിനുമുന്നിൽ നിന്നു അഭിനയിക്കാനും നുണകൾ ആവർത്തിക്കാനും ഗദ്ഗദകണ്ഠനാകുവാനും അറിയില്ലായിരുന്നു. എങ്കിലും രാജ്യത്തെക്കുറിച്ചു ഉൾക്കാഴ്ച ഉണ്ടായിരുന്നു

0
ഈ മനുഷ്യനെ കുറിച്ച് ഓർക്കുകയായിരുന്നു. മിണ്ടാട്ടം കുറവായിരുന്നു, മൈക്കിനുമുന്നിൽ നിന്നു അഭിനയിക്കാനും നുണകൾ ആവർത്തിക്കാനും ഗദ്ഗദകണ്ഠനാകുവാനും അറിയില്ലായിരുന്നു. എങ്കിലും രാജ്യത്തെക്കുറിച്ചു ഉൾക്കാഴ്ച ഉണ്ടായിരുന്നു

“ചരിത്രം എന്നോട് ദയ കാണിക്കുന്ന ഒരുനാൾ വരും”

0
ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആടിയുലഞ്ഞ ആ ഘട്ടത്തിലെങ്ങാനും മൻമോഹൻ സിങ്ങിന് പകരം ഇപ്പോഴുള്ള ഈ വായാടിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കിൽ എന്താകുമായിരുന്നു അവസ്ഥ

മന്‍മോഹന്‍റെ ചിറകരിഞ്ഞ് മോദിയുടെ പ്രതികാരം

0
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​നം ന​ട​ത്തി​യ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് മോ​ദി​യു​ടെ വ​ക പ്ര​ഹ​ര​വും അ​പ​മാ​ന​വും.

ടീക്ക് ഹെ.. ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

0
ക്രൂരദര്‍ശനോ? എന്റെ പട്ടി പോകും ക്രൂരദര്‍ശനില്! കണ്ട ചാക്യാര്‍ കൂത്തും കഥകളിയും ഷൂട്ട്‌ ചെയ്തോണ്ടിരിക്കാന്‍ ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്‍പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും അതൊക്കെ സഹിച്ചോണ്ടിരിക്കാന്‍ പറ്റ്വോ സാറേ. ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത വഹകള്‍ വല്ല സിനിമാറ്റിക്ക് ഡാന്‍സോ ഐറ്റം നമ്പറോ അങ്ങിനെ വല്ലതും ചെയ്യാന്‍ പറ നിങ്ങളുടെ ക്രൂരദര്‍ശന്‍കാരോട്. എന്നാലേ ചാനലില്‍ ആളനക്കമുണ്ടാകൂ. അല്ലെങ്കില്‍ ചാനല്‍ കാമറ ചിലന്തികള്‍ക്ക് പട്ടയമായി കൊടുക്കേണ്ടി വരും. ചുമ്മാ താന്‍ ഒവറാക്കല്ല. ക്രൂരദര്‍ശന്‍ പരിപാടിയില് കാമറ ചലിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അത് പരിപാടി അവതരിപ്പിക്കുന്നവര്‍ കാമറയ്ക്കനുസരിച്ചു നീങ്ങുന്നതാ. അല്ലാതെ സുനാമി വന്നാലും സാറേ.. ക്രൂരദര്‍ശന്‍ കാമറ ഒരിന്ജ് അനങ്ങൂല്ല!