Home Tags Dr. Manoj Vellanad

Tag: Dr. Manoj Vellanad

പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം

0
മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാർത്തയാണ് ഇന്നലെ മുതൽ മാദ്ധ്യമങ്ങൾ നിറയെ. സ്വാഭാവികമായും അത് കാണുന്നവർക്കെല്ലാം പെട്ടന്നാ

റേപ് ചെയ്യപ്പെട്ടതുകൊണ്ട് ഒരു പെണ്ണിനും ‘ആത്മാഭിമാനം’ നഷ്ടപ്പെടില്ല മിസ്റ്റർ മുല്ലപ്പള്ളീ

0
ബലാത്സംഗമെന്ന് പറഞ്ഞാൽ, ''മാനാഭിമാനമില്ലാത്ത ഒരുത്തൻ ഒരു പെണ്ണിൻ്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തിനുമേൽ നടത്തുന്ന ആക്രമണമാണ്'' മിസ്റ്റർ മുല്ലപ്പള്ളീ.. അവിടെ താങ്കളുദ്ദേശിക്കുന്ന

നിങ്ങളുടെ മനോഹരമായ മുഖമായിരുന്നു ഈ ഹെൽമറ്റിന്റെ സ്ഥാനത്തെങ്കിലെന്ന് വെറുതേ സങ്കൽപ്പിക്കൂ, ആഹാ.. കളർഫുൾ അല്ലെ

0
ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് എന്നെ ഹെൽമറ്റ് വയ്ക്കുന്ന കാര്യത്തിൽ ഉപദേശിക്കാൻ വന്നാ മതി.. ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്ന ഗതാഗത കമ്മീഷണറുടെ വാർത്താക്കുറിപ്പ്

കുത്തിത്തിരുപ്പുകാരേ, കൊറോണ കേരളത്തോട് കാണിച്ച മാന്യതയുടെ പകുതിയെങ്കിലും നിങ്ങൾ കാണിക്കണം

0
കാനഡയിൽ ഉള്ള എൻ്റെ ഒരു സുഹൃത്തിന് കൊറോണ പോസിറ്റീവായി. മലയാളി. 32 വയസ്. ഒറ്റയ്ക്കാണ് താമസം. ആദ്യമൊക്കെ പനി, ജലദോഷം, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഡെങ്കി തിരിച്ചു വരുമോ ?

0
കൊറോണക്കു മുൻപ്, നിപ്പക്കും വെള്ളപ്പൊക്കത്തിനും മുൻപ് കേരളം ഒന്നിച്ച് പനിച്ചു വിറച്ച ഒരു കാലം ഓർമ്മയില്ലേ? ആശുപത്രികളിലെ വാർഡുകൾ നിറഞ്ഞ് കവിഞ്ഞ് നിലത്തും വരാന്തയിലും പനിരോഗികളെ കിടത്തേണ്ടി വന്നത്?

മലയാളിയ്ക്കിപ്പോ രോഗമൊന്നുമില്ലേ ?

0
മലയാളിയ്ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളിലെങ്ങും ആരുമില്ലല്ലോ. ഇത്രയും ദിവസങ്ങളായിട്ട് ടെസ്റ്റുകൾ നടത്താത്തതുകൊണ്ടും ഡോക്റ്ററെ കാണാത്തതുകൊണ്ടും ആർക്കും ഒരു പ്രശ്നവുമില്ല

സ്പാനിഷ് ഫ്ലൂവിന്റെ തനിയാവർത്തനം തന്നെയല്ലെ കോവിഡ് 19 ?

0
സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 5 കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ് അന്നാ വൈറസ് ഒന്ന് കെട്ടടങ്ങിയത് തന്നെ

Hydroxychloroquine (HCQ) കൊറോണയുടെ മരുന്നാണോ?

0
1941 ൽ ജപ്പാൻ പേൾ ഹാർബർ കീഴടക്കിയ ശേഷം യുഎസ് സൈന്യത്തിന് അതുവരെ മലമ്പനിക്ക് ഉപയോഗിച്ചിരുന്ന ക്വിനൈൻ എന്ന മരുന്നിന് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങി. മലമ്പനി ബാധിത പ്രദേശങ്ങളിൽ യുദ്ധം ചെയ്യേണ്ടിയിരുന്ന അനേകം പട്ടാളക്കാരെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ കണ്ടെത്തിയ

ആരോഗ്യപ്രവർത്തകരെ വാടക വീടുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും ഇറക്കി വിടുന്നതും മറ്റൊരിടത്തും താമസസൗകര്യം നൽകാതിരിക്കുന്നതും സർക്കാർ ഇടപെടേണ്ട പ്രശ്നമാണ്

0
സർക്കാരും പൊതുജനങ്ങളും എത്രയും വേഗം അവധാനത്തോടെ ഇടപെടേണ്ട ഒരു പ്രശ്നമുണ്ട്. ആരോഗ്യപ്രവർത്തകരെ വാടക വീടുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും ഇറക്കി വിടുന്നതും മറ്റൊരിടത്തും താമസസൗകര്യം നൽകാതിരിക്കുന്നതും.

മൂന്നാം വാരത്തിലെ കൊറോണ

0
കണക്കുകൾ നോക്കിയാലറിയാം, ചൈനയ്ക്ക് വെളിയിൽ കൊവിഡ് 19 അതിൻ്റെ ഏറ്റവും മോശം സ്വഭാവം പുറത്തെടുക്കുന്നത് ഒരു പ്രദേശത്ത് പടരാൻ തുടങ്ങിയതിൻ്റെ മൂന്നാമത്തെ ആഴ്ച മുതലാണെന്ന്. ഫെബ്രുവരി 19-നാണ് ഇറാനിലെ ഖും പട്ടണത്തിൽ

കൊറോണ ഒരു ആരോഗ്യപ്രശ്നമെന്ന നിലയിൽ നിന്നും ഒരു സാമൂഹ്യദുരന്തമായി മാറിയിരിക്കുന്നു.

0
കൊറോണ ഒരു ആരോഗ്യപ്രശ്നമെന്ന നിലയിൽ നിന്നും ഒരു സാമൂഹ്യദുരന്തമായി മാറിയിരിക്കുന്നു. നേടിയ വിദ്യാഭ്യാസത്തിൻ്റെ ഗുണവും പ്രബുദ്ധതയും വിവേകബുദ്ധിയുമൊക്കെ വേണ്ട നേരങ്ങളിൽ കാണിച്ചിട്ടുള്ളവർ തന്നെയാണ് മലയാളികൾ.

കൊറോണയുടെ വ്യാപനം തടയാൻ വേണ്ട 3 കാര്യങ്ങൾ

0
1. സോപ്പ് & വെള്ളം: പുറത്തു പോയിട്ടു വന്നാൽ, ചുമയ്ക്കും തുമ്മലിനും ശേഷം, അലക്ഷ്യമായി എവിടെയെങ്കിലും സ്പർശിച്ചാൽ ഒക്കെ സോപ്പിട്ട് കൈ കഴുകുക. 2. സിവിക് സെൻസ്: പൗരബോധം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാനുള്ള മനസ്. തൻ്റെയും സഹജീവികളുടെയും നന്മയ്ക്ക് വേണ്ടിയാണിതൊക്കെ എന്ന ബോധം. താൻ കാരണം മറ്റൊരാൾക്കും രോഗമുണ്ടാവരുതെന്ന ചിന്ത.

കൊറോണയ്‌ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധ മരുന്നേതാണ്?

0
Covid19 പുതിയ രോഗമാണ്. പക്ഷെ കൊറോണ കുടുംബത്തിലെ മറ്റു വൈറസുകളുടെ സ്വഭാവമൊക്കെ നമുക്ക് പണ്ടേ അറിയാം. അപ്പൊഴപ്പോൾ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇവർക്കെതിരേ മരുന്നോ വാക്സിനോ കണ്ടെത്താൻ പറ്റാറില്ല.

കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് കാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്

0
വളരെ സീരിയസായ ഒരു കാര്യമാണ്. വായിക്കണം, എല്ലായിടങ്ങളിലേക്കും ഷെയറും ചെയ്യണം. ഇന്നലെ വന്ന കൊറോണയെ നമ്മൾ അതിവിദഗ്ദ്ധമായി തന്നെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത്

പക്ഷിപ്പനിയെ പേടിക്കേണ്ടതുണ്ടോ?

0
2014 ലും, പിന്നീട് 2016 ലും നമ്മുടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ട് ചെറിയ ഭീഷിണി ഉയർത്തിയ പക്ഷിപ്പനിയെ നമ്മൾ അന്നെല്ലാം തുരത്തി വിട്ടിരുന്നു. വീണ്ടും ഇതാ കോഴിക്കോട് രണ്ടു ഫാമുകളിൽ കോഴികളിൽ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.

ഷൈലജ ടീച്ചർ നമ്മളെ സംബന്ധിച്ച് മികച്ച ആരോഗ്യമന്ത്രിയാവുന്നത് അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നത് കൊണ്ടാണ്

0
വ്യക്തിയാരാധന തീരെ ഇല്ലാത്ത ആളാണ് ഞാൻ. ഏത് ഫീൽഡിലുള്ള ആളായാലും സ്വന്തം ജോലി കൃത്യമായി ചെയ്യുന്നവരോട് നല്ല ബഹുമാനമുണ്ട്. K.K. ഷൈലജ ടീച്ചർ നമ്മളെ സംബന്ധിച്ച് മികച്ച ആരോഗ്യമന്ത്രിയാവുന്നത് അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നത് കൊണ്ടാണ്. അവരോടതിന് നല്ല ബഹുമാനവുമുണ്ട്. മന്ത്രി ഒറ്റയ്ക്കുമല്ല, ഒരു കിടിലം ഹെൽത്ത് ടീം നമ്മുടെ സംസ്ഥാനത്തുള്ളതു കൊണ്ടു കൂടിയാണ്.

പത്തനംതിട്ടയിൽ 2 പേർക്കും കോട്ടയത്ത് 4 പേർക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 6 പുതിയ...

0
പത്തനംതിട്ടയിൽ 2 പേർക്കും കോട്ടയത്ത് 4 പേർക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 6 പുതിയ രോഗികൾ. ആകെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ 12. ഒപ്പം അതീവ ജാഗ്രതാ നിർദ്ദേശവുമുണ്ട്.

ഇനിയിപ്പോ മാസ്ക് ഒരു ആചാരമാകും, അടുത്ത തവണ ആവശ്യത്തിന് മാസ്ക് കൊടുത്തില്ലെങ്കിൽ സർക്കാർ അനുഭവിക്കും

അടുത്ത ആറ്റുകാൽ പൊങ്കാല സമയത്തു കൂടി കൊറോണ പോലെ ഏതെങ്കിലും പകർച്ചവ്യാധി ഉണ്ടായി, ആൾക്കാരൊക്കെ മൂക്കിനു മേൽ മാസ്ക് കെട്ടിയിരിന്നു പൊങ്കാലയിടുവാണേൽ, അതിനടുത്ത വർഷം മുതൽ 'പൊങ്കാല മാസ്ക്' ഒരാചാരമാവും

സ്ലിപ്പാവുന്ന യൂട്രസുകൾ

0
കൃഷിയേക്കാൾ, പരദൂഷണങ്ങൾ പറയാനും കേട്ടാസ്വദിക്കാനുമുള്ള ത്വരയാണ് മനുഷ്യരെ ഇത്രയും വലിയൊരു കൂട്ടമായി ഒന്നിപ്പിച്ചു നിർത്തിയതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികമായി വളർച്ചയുടെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴും,

ചെരുപ്പിട്ടപ്പോൾ സംഭവിച്ച കാലിലെ നിസ്സാര അലർജി എമർജൻസി കേസുകൾക്കുള്ള മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ കാണിക്കാൻ വന്നു വഴക്കുണ്ടാക്കുന്ന വിവരംകെട്ടവരുടെ...

0
കഴിഞ്ഞ ഞായറാഴ്ച രാത്രി. സമയം 10:30- 11. സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി കാഷ്വാലിറ്റി. ഒരു പ്രാവശ്യമെങ്കിലും അതുവഴി കടന്നു പോയിട്ടുള്ളവർക്ക് അവിടുത്തെ ആ സമയത്തെ തിരക്കൂഹിക്കാം. നെഞ്ചിൽ ട്യൂബിട്ടവരും വായിലൂടെയും മൂക്കിലൂടെയും

മനസമാധാനത്തോടെ ഒരു വൈറസിന് പോലും ജീവിക്കാൻ പറ്റാത്ത ലോകത്തെ ഏകരാജ്യമാണിന്ന് ഇന്ത്യ

0
ചാണകം എന്നു പറഞ്ഞാൽ കന്നുകാലികളുടെ മലത്തിന് പറയുന്ന പേരാണ്. അത് പശുവായാലും കാളയായാലും എരുമയോ പോത്തോ ആയാലും സംഗതി ഒന്നാണ്. ഇങ്ങനെ വെറും മലമാണെന്നൊക്കെ പറഞ്ഞാലും മനുഷ്യന്റെതിനേക്കാൾ ഗുണമുള്ള ഐറ്റം തന്നെയാണിത്.

കൊറോണ; കുളം കലങ്ങുമ്പോ മീൻ പിടിക്കാനിറങ്ങുന്ന ടീമിനെ സൂക്ഷിക്കുക

0
കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ

വാക്സിനേഷന്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ് മനുഷ്യന്മാരേ, അത് തടയാന്‍ നിങ്ങള്‍ക്ക് ഒരവകാശവുമില്ല

0
100% സുരക്ഷിതവും 100% ഫലപ്രദവുമായ എന്തെങ്കിലും മെഡിക്കൽ സയൻസിൽ ഉണ്ടോ? പ്രകൃതിയിലേ അങ്ങനൊരു സംഗതിയില്ലാ, പിന്നല്ലേ മെഡിക്കല്‍ സയന്‍സില്‍.

തമിഴ്നാട്ടിലെ ഒരു നാലാം ക്ലാസ് പാഠപുസ്തകമാണ്, എന്ത് ക്ലിയറായിട്ടാണ് ചിത്രങ്ങളിലൂടെ വിവിധതരം കുടുംബങ്ങളെ അതിൽ വിശദമാക്കിയിരിക്കുന്നത്

0
കാലം മാറി. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചതുവഴി നമ്മുടെ ജീവിതരീതികളൊക്കെ മാറി. കൂട്ടപ്രാർത്ഥനയ്ക്ക് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്ന വിധം നമ്മുടെ ആചാരങ്ങൾ വരെ മാറി. ആ മാറ്റങ്ങളെയൊക്കെ ഒരു മെസേജയച്ചു കിട്ടുന്നതിനേക്കാൾ വേഗത്തിലാണ് നമ്മൾ ജീവിതത്തോട് ചേർത്ത് വച്ചത്. പക്ഷെ ചില കാര്യങ്ങളിൽ മാത്രം നമ്മളപ്പോഴും കടുംപിടിത്തം കാട്ടി നിന്നു.

സർക്കാർ സ്പോൺസേർഡ് രാത്രി നടത്തം പരിഹസിക്കപ്പെടേണ്ട ഒന്നല്ലാ, നല്ല സ്ത്രീ പങ്കാളിത്തം കൊണ്ട് സ്ത്രീകൾ തന്നെ വിജയിപ്പിക്കേണ്ടതാണ്

0
പണ്ടു MBBS കാലത്താണ്, സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്നും അത്തരം ആചാരങ്ങൾ സ്ത്രീവിരുദ്ധമാണെന്നും പറഞ്ഞ് ആദ്യമായി ഒരു ലേഖനമെഴുതിയത്. അതിനെ പറ്റി ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ അവൻ ചോദിച്ചു

സൂര്യഗ്രഹണത്തെ പേടിക്കണോ?

0
അതെ, സൂര്യഗ്രഹണത്തെ പേടിക്കേണ്ടവർ ഇതെന്തോ ദിവ്യത്ഭുതമെന്നോ വരാൻ പോകുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയെന്നോ കരുതുന്ന അന്ധവിശ്വാസികൾ മാത്രമാണ്. സൂര്യഗ്രഹണമെന്നാൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയിൽ വരുന്നത് കൊണ്ട്

കോണ്ടം നല്ലതിന്

0
പണ്ട്, പണ്ട് ജനനനിരക്ക് വളരെ കൂടുതലുള്ള ഒരു ഗ്രാമത്തിൽ നാട്ടുകാരെ വിളിച്ച് കൂട്ടി ഒരു സർക്കാർ സംഘം ജനന നിയന്ത്രണത്തെക്കുറിച്ച് ക്ലാസെടുത്തു. കോണ്ടം ഉപയോഗിക്കുന്നത് എങ്ങനെയെന്നും

ദീപാവലി; ശബ്ദം ദു:ഖമാണുണ്ണീ

0
ഏതാണ്ടൊന്നര വർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ഒരു ഡൈവോഴ്സ് കേസ് ദേശീയശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചുവർഷത്തെ പ്രണയത്തിന്റെ തുടർച്ചയായി വിവാഹിതരായ അവരുടെ ഡൈവോഴ്സ് കേസ് രണ്ടു കാരണങ്ങൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്

ആരെങ്കിലും കണക്ക് ചോദിക്കാത്തിടത്തോളം ഇവരെല്ലാം നന്മയുടെ മൊത്തക്കച്ചവടക്കാരാണ്.

0
മുതൽ മുടക്കില്ലാതെ തുടങ്ങാവുന്നതും സോഷ്യൽ മീഡിയ കാലത്ത് വളരെവേഗം ജനങ്ങളിലേക്കെത്താമെന്നതും എളുപ്പത്തിൽ ജനശ്രദ്ധ കിട്ടുന്നതുമായ ഒന്നായതിനാലാണ് ഇന്ന് പലരും ചാരിറ്റി ബിസിനസിലേക്കിറങ്ങുന്നത്

രക്തവും രക്തദാനവും- അറിയേണ്ടതെല്ലാം

0
മനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു.ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.