താങ്കൾ കാര്യമായി പ്രതികരിച്ചു കണ്ടില്ലെങ്കിലും നാട്ടിൽ ബല്ല്യ ബല്ല്യ പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു Charity fraud Buisness ക്കാരൻ "എന്റെ പണി പോയെ.. ഞാൻ 'നെന്മ' നിർത്തിയതോടെ നാട്ടിൽ നന്മ തീർന്നുപോയെ " എന്നൊക്കയുള്ള
കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്...,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!
സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മൊഹമ്മദ് അഷീലിന്റെ പോസ്റ്റിനു മറുപടിയായി നന്മമരം ഫിറോസ് കുന്നുമ്പറമ്പിലിന്റെ ലൈവ് വീഡിയോ കാണുകയുണ്ടായി. അതിൽ അയാളുപയോഗിയ്ക്കുന്ന വൈകാരികപുച്ഛം വെറുതേ വിടാം, കാരണം അയാളും ഒരു മനുഷ്യനാണല്ലോ.
ഫിറോസ് കുന്നുംപറമ്പിൽ ഇന്നലെ ആ പ്രയോഗത്തിന് മാപ്പ് പറഞ്ഞു എന്നറിഞ്ഞു സന്തോഷം. അദ്ദേഹത്തിനെ പോലെ ഒരു വ്യക്തിത്വം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.