Home Tags Dr Robin K Mathew

Tag: Dr Robin K Mathew

ഇനിയൊരു വസൂരി പടർന്നു പിടിച്ചാൽ നമ്മൾ എന്ത് ചെയ്യും?

0
പണ്ട് വസൂരി പടർന്ന് പിടിച്ചിരുന്ന സമയത്ത് ആളുകൾ മൃതപ്രായരായ രോഗികളെയും, അവശരെയും ,മരിച്ചവരെയും ഉൾപ്പെടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോവുകയും ഗ്രാമങ്ങൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട് .

നമ്മുടെ കണ്ണിനു മുൻപിലൂടെ പോകുന്ന കാര്യങ്ങളിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ നമ്മൾ കാണുന്നുള്ളൂ

0
ഓരോ ദിവസവും 106 വാഹനാപകടങ്ങളിൽ കേരളത്തിന് 12 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. 2018 ൽ കേരളത്തിലെ റോഡുകളിൽ 40,260 അപകടങ്ങളിൽ 4,259 മരണങ്ങളും 31,687 ഗുരുതരമായ പരിക്കുകളും 13,456 ലളിതമായ പരിക്കുകളും ഉണ്ടായി

മതം ഒരു ഭരണകൂടം ആയി കഴിയുമ്പോൾ ആ രാഷ്ട്രത്തിൻറെ നാശത്തിലേക്കു നയിക്കുന്ന ഭീകരത ആയി പരിണമിക്കും

0
ഒരു വയസ്സുള്ള കുട്ടിക്ക് കൊച്ചി നെഹ്റു സ്റ്റേഡിയത്തിന് ചുറ്റും നിർത്താതെ ഒരു റൗണ്ട് ഓടുവാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. തികച്ചും അവിശ്വസനീയമാണ് എന്ന് ഏവരും ഐകകണ്ഠ്യേന വിധി പറയും എന്ന് നമുക്കറിയാം.

ഇന്ത്യയിൽ പശുക്കൾക്ക് കൊറോണ പിടിക്കരുതേ, മനുഷ്യന്റെ കാര്യം അവതാളത്തിലാകും

0
തെക്കേ ഇന്ത്യയിൽ താമസിക്കുന്ന മലയോര ചേരിയിൽ നിന്ന് 250 പടികൾ പോളമ്മ ശ്രദ്ധാപൂർവ്വം ഇറങ്ങി .അടുത്തുള്ള പലചരക്ക് കടയിലേക്ക് ഒരു കിലോമീറ്റർ നടക്കണം. അവൾ ഒൻപത് മാസം ഗർഭിണിയാണ്, അവർക്ക് നാല് കുട്ടികളുണ്ട്

തള്ളിന്റെ സാമൂഹിക മനഃശാസ്ത്രം

0
വീട്ടിൽ വളർത്തിയിരുന്ന കടുവയുടെ പല്ല് തേച്ചാണ് ഞാൻ ആദ്യം പല്ലു തേക്കാൻ പഠിക്കുന്നത്.പിന്നീട് ബോറടിക്കുമ്പോൾ വീടിനടുത്തുള്ള വനത്തിൽ പോയി മുതലകളും സിംഹങ്ങളുമായി വഴുക്കുണ്ടാക്കും.ഞാൻ അവർക്കൊരു ശല്ല്യമായിരുന്നു

ഒരു വ്യക്തി ഒരു മണിക്കൂറിൽ ശരാശരി 23 തവണ അവരുടെ മുഖത്ത് സ്പർശിക്കുന്നു, എങ്ങനെ എപ്പോഴും മുഖത്തു തൊടുന്നത്...

0
ഒരു വ്യക്തി ഒരു മണിക്കൂറിൽ ശരാശരി 23 തവണ അവരുടെ മുഖത്ത് സ്പർശിക്കുന്നു. തങ്ങൾ എത്ര തവണയാണ് മുഖത്ത് തൊടുന്നതെന്നോ എത്ര തവണ തൊടുന്നുവെന്നോ ആളുകൾ ബോധവാന്മാരാകുന്നുമില്ല. COVID-19 പകർച്ചവ്യാധികൾക്കിടയിൽ

ഇന്നലെ വരെയുള്ള ലോകം ഇനിയില്ല

0
ലോക വ്യവസ്ഥിതി മാറ്റി മറിച്ച മഹാ സംഭവങ്ങളിൽ ഏറ്റവും പ്രധാനം രണ്ടു ലോക മഹാ യുദ്ധങ്ങളാണ്. ഒന്നാം ലോക മഹായുദ്ധം മൂലം നാല് സാമ്രാജ്യങ്ങൾ തകർന്നു, പഴയ രാജ്യങ്ങൾ നിർത്തലാക്കി, പുതിയവ രൂപീകരിച്ചു

യുപിയിലും മറ്റ് നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും കൊറോണ പിടിപെട്ട് അനേകർ മരിച്ചാൽ ആ കണക്കുകളൊക്കെ പുറത്തു വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

0
കൊറോണോ ബാധിതരായ ആളുകളുടെ യഥാർത്ഥ കണക്കുകൾ ചൈനയും ഇറ്റലിയും മറച്ചുവെക്കുന്നു എന്ന ഒരു ആരോപണമുണ്ട് .കേരളത്തിലെ കണക്കുകൾ ഏതാണ്ട് കൃത്യമായി തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി...

0
മനുഷ്യരാശി ഇപ്പോൾ ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി രൂപപ്പെട്ടു കൂടായ്കയില്ല.അവ നമ്മുടെ ആരോഗ്യസംരക്ഷണ

ഈഗോ കളഞ്ഞു ചൈന പോലെയുള്ള രാജ്യങ്ങളെ സഹായത്തിന് വിളിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇപ്പോൾ ചെയ്യേണ്ടത്

0
ചില രാജ്യങ്ങൾക്ക് ചില കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ വൈദഗ്ധ്യം കുറവായിരിക്കും. എന്നാൽ ചില രാജ്യങ്ങൾക്ക് ചില കാര്യങ്ങളിൽ പ്രത്യേക കഴിവുണ്ടായിരിക്കും. ഉദാഹരണം മഞ്ഞ് നീക്കുവാൻ ഏറ്റവും മിടുക്കർ കനേഡിയൻസ് ആണ്

ഇന്ത്യയിൽ ഒരു ഗ്രാമം എരിഞ്ഞടങ്ങാൻ ഒരു വാട്സ്ആപ്പ് സന്ദേശം മതി

0
സാധാരണഗതിയിൽ ആരോഗ്യവാനായ ഒരു വ്യക്തി, അയാൾക്ക് തന്റെ ശരീരത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് കാൽ തന്റെ ശരീരത്തിന് ഭാഗമല്ല എന്ന് തോന്നൽ ഉണ്ടാകുന്ന ഒരു നാഡി രോഗ അവസ്ഥയുണ്ട്. ബോഡി ഇന്റെഗ്രിറ്റി ഐഡന്റിറ്റി ഡിസോർഡർ എന്നൊരു രോഗാവസ്ഥയാണിത്. .എന്തോ ഒരു അബദ്ധത്തിൽ തങ്ങളുടെ

ജോളി ആഘോഷിക്കപ്പെടുമ്പോൾ

0
കൂടത്തായി കൊലപാതക പരമ്പരയുടെ വാർത്ത പുറത്തു വന്നതോട് കൂടി മലയാളി മനസ്സിൻറെ ചില മനശാസ്ത്ര വർഷങ്ങൾ കൂടിയാണ് വെളിവാകുന്നത്..

മഹാത്മാഗാന്ധിയുടെ ഞെട്ടിക്കുന്ന ബന്ധങ്ങളും ചില അസംബന്ധങ്ങളും

0
"ലോകപ്രസിദ്ധ ചരിത്രകാരി റോമില ഥാപ്പർ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തിൽ, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്.

അമ്‌നേഷ്യ :ഭൂതകാലം മറക്കുന്ന രോഗാവസ്ഥയോ ?

0
അമ്‌നേഷ്യ എന്ന മറവി രോഗത്തെ ഏറ്റവും വൈകാരികവും കാൽപ്പനികവുമായി മലയാളി പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചത് പത്മരാജനായിരുന്നു.

അടുത്ത തലമുറയെ എങ്കിലും നശിപ്പിക്കരുതേ, എന്ത് തരത്തിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസമാണ് ഇന്ത്യയുടെ ആവശ്യം?

0
വെറുപ്പിന്റെയും ,വിഭാഗീതയുടെയും ,മതപരമായ അടിമത്വത്തിന്റെയും ,അന്ധവിശ്വാസങ്ങളുടെയും വിഷം കുട്ടികളിൽ പകർന്നു കൊടുക്കുന്നത് അവസാനിപ്പിക്കാം