Home Tags Dr SHANAVAS A R

Tag: Dr SHANAVAS A R

ബാലൻസ്‌ 3,86,000 ,ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപക്കും, കോൺഗ്രസ് നൽകിയത് വണ്ടിച്ചെക്കോ ?

0
സ്വീകരിക്കാൻ ആളില്ലാതെ പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ചുറ്റിക്കറങ്ങുന്ന മൂന്നോളം ഡിസിസി പ്രസിഡന്റുമാരെ ഇന്ന് ചാനലുകളിൽ കണ്ടു.പ്രിയ കോൺഗ്രസ് നേതാക്കളേ.ഇത്രയും പണം നിങ്ങളുടെ കൈയ്യിൽ നീക്കിയിരുപ്പായി

ഒരു പാൻഡെമിക് സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ

0
ഒരു പാൻഡെമിക് സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ

യൂറോപ്പിലെ മുന്തിയ ഹോസ്പിറ്റൽ സൗകര്യമുള്ള രാജ്യമാണ് ഇറ്റലി, എന്നിട്ടും മരണസംഖ്യയിൽ ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി

0
കാസർഗോഡ്കാരൻ ഒരു പടുവിഡ്ഢി വിദേശത്ത് നിന്ന് വന്നിട്ട് സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാതെ കേരളത്തോട് ചെയ്ത ദ്രോഹത്തിന്റെ വ്യാപ്‌തി അറിയണമെങ്കിൽ ഇറ്റലി എന്ന യൂറോപ്യൻ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഒന്ന് നോക്കിയാൽ മതി.

ഇവനൊക്കെ ഡോക്ടർമാരാണോ? ഹിപ്പോക്രറ്റിക് ഓത്ത് എടുത്തിട്ട് അലവലാതിത്തരം കാണിക്കുന്ന നാറികൾ

0
ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ വെ​ടി​യേ​റ്റ​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​തെ​യും പാ​തി​വ​ഴി​യി​ൽ ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ചും ഡോ​ക്ടർ​മാ​ർ ഇ​റ​ക്കി​വി​ട്ടു. പ​രി​ക്കേ​റ്റ്​ എ​ത്തി​യ മു​സ്​​ലിം​ക​ളെ ഭീ​ക​ര​രും തീ​വ്ര​വാ​ദി​ക​ളു​മെ​ന്ന്​ വി​ളി​ച്ച ഡോ​ക്​​ട​ർ​മാ​ർ, സി.​എ.​എ, എ​ൻ.​ആ​ർ.​സി വി​ഷ​യ​ത്തി​ൽ

മനുഷ്യരേക്കാൾ പശുക്കളെ സ്നേഹിക്കുന്ന മുഖ്യമന്ത്രിയുള്ള ഒരു ഗെതികെട്ട സംസ്ഥാനത്തിന്റെ ആരോഗ്യ വിശേഷങ്ങൾ

0
കാലാവസ്ഥാ വ്യതിയാനം വരുമ്പോൾ പനിയും ജലദോഷവും സാധാരണയാണെന്നും അതിനെ പന്നിപനിയെന്നും പക്ഷിപനിയെന്നും വിളിച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.

പ്രായപൂർത്തിയായ ഒരു പെണ്ണിന് ഇന്ന വസ്ത്രം ധരിക്കാൻ പാടില്ല എന്നും ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന് പറയുന്നതും ശുദ്ധ...

0
വിവാദ എഴുത്തുകാരി തസ്ലിമ നസ്രീൻ മ്യൂസിക് ലെജൻഡ് എ ആർ റഹ്മാന്റെ മകൾ ഖതിജ റഹ്മാന്റെ വസ്ത്രധാരണത്തെ പറ്റി ഇങ്ങനെ ട്വീറ്റ് ചെയ്തു. " എ ആർ റഹ്മാന്റെ സംഗീതം എനിക്ക് തീർത്തും ഇഷ്ടമാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. സാംസ്കാരികമായി ഉന്നത കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ പോലും വളരെ എളുപ്പത്തിൽ മസ്തിഷ്ക പ്രക്ഷാളനം നടത്താമെന്ന് മനസിലാക്കുന്നത് ശരിക്കും വിഷാദകരമാണ്! "

ഇന്ത്യയെ പോലുള്ള ഒരു പരമ ദരിദ്ര രാജ്യത്തെ ശരാശരിയിലും താഴെയുള്ള ഒരു സംസ്ഥാനത്തിന്റെ പ്രിയോറിറ്റി മനസ്സിലാക്കാൻ വേണ്ടി രണ്ട്‌...

0
ഇന്ത്യയെ പോലുള്ള ഒരു പരമ ദരിദ്ര രാജ്യത്തെ ശരാശരിയിലും താഴെയുള്ള ഒരു സംസ്ഥാനത്തിന്റെ പ്രിയോറിറ്റി മനസ്സിലാക്കാൻ വേണ്ടി രണ്ട്‌ വാർത്തകൾ.

”ഈ രാജ്യത്ത് എന്താണ് നടക്കുന്നത് ? സുപ്രീം കോടതിക്ക് എന്താണ് വില ? ഈ നാട്ടില്‍ ഒരു നിയമവും...

0
''ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? സുപ്രീം കോടതിക്ക് എന്താണ് വില? ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ? സുപ്രീംകോടതി അടച്ചു പൂട്ടണമോ ? ....സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര...

അംബേദ്കര്‍ പറഞ്ഞതു പോലെ ആയിരത്തോളം വര്‍ഷം ബ്രാഹ്മണ ശ്രുതികളും, സ്മൃതികളും അടക്കിവാണ ഒരു ശ്മശാനഭൂമിയുടെ പേരാണ് ഭാരതം

0
ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെ തുടർന്ന് 68 പെൺകുട്ടികളെ ആർത്തവം ഉണ്ടോ എന്ന് പരിശോധിക്കാൻ അടിവസ്ത്രം ഊരിച്ച്

കേബിൾ കണക്ഷൻ വീട്ടിൽ വേണമോ വേണ്ടയോ എന്ന് ആശയക്കുഴപ്പമുള്ള വ്യക്തിക്ക് ബിഗ്ഗ്‌ബോസ് സജെസ്റ്റ് ചെയ്യൂ, പിറ്റേന്ന് തന്നെ അയാൾ...

0
പരിചയമുള്ള കുറേയേറെ പേർ ബിഗ്‌ബോസ് എന്ന് പറയുന്നത് കേട്ടപ്പോഴാണ് അതൊന്ന് കണ്ടാൽ കൊള്ളാം എന്ന് തോന്നിയത്. സാധാരണ ടിവി യിൽ കാണുന്നത് വാർത്തകളും കോമഡി പരിപാടികളുമാണ്. വാർത്തകൾ ചാനൽ ചർച്ച

കേജരിവാളിന്റെ ഫ്രീബികൾ

0
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഫ്ബി യിൽ കുറേ മിത്രങ്ങൾ തള്ളി മറിക്കുന്നുണ്ട് -- അതായത് ഇങ്ങനെ ഫ്രീബി കൾ കൊടുക്കണമെങ്കിൽ ടാക്സ് കൂട്ടണം, ഒരു ഗവണ്മെന്റ്നും ഇത് ദീർഘ കാലം തുടരാൻ പറ്റില്ല, ഇങ്ങനെ സബ്‌സിഡി കൊടുക്കുന്ന പൈസ പ്രൊഡക്ടിവ് കാര്യങ്ങൾക്ക് ഉപയോഗിക്കണം, അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ ഗ്രീസ്, വെനസ്വേല പോലെ പൊളിഞ്ഞു കുത്ത് പാള എടുത്തു പോകും എന്നൊക്കെ.

ദേവീന്ദർ സിംഗിന്റെ കാര്യത്തിൽ എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ !

0
ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍സിങിന്റെ കേസ് എന്‍.ഐ.എ ക്ക്. ഒന്നും പിടികിട്ടുന്നില്ല, അല്ലെ. ഏത് എന്‍.ഐ.എ ? വൈ.സി മോഡി ഡയറക്ടര്‍ ജനറല്‍ ആയ അതേ എന്‍.ഐ.എ തന്നെയല്ലേ?

പഴം വെറും ‘പഴ’മല്ല

0
അപ്പോൾ കുറച്ചു പഴം വിശേഷങ്ങൾ ആയിക്കോട്ടെ... കുറഞ്ഞ വിലക്ക് ഏതുകാലത്തും നമ്മുടെ കൊച്ചു കേരളത്തിൽ വാഴപ്പഴം ലഭിക്കും. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, കപ്പ, പാളയംകോടൻ (മൈസൂർ പഴം) എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും

നിങ്ങൾ ഇടംകയ്യനാണോ എങ്കിൽ തുള്ളിച്ചാടൂ, അനവധി കിടിലൻ സവിശേഷതകൾ !

0
ഇടങ്കയ്യന്മാർ അസാധാരണമായ നേതാക്കൾ, ശാസ്ത്രജ്ഞർ , കലാകാരന്മാർ, സംഗീതജ്ഞർ, കളിക്കാർ തുടങ്ങി ജീവിതത്തിന്റെ പല മേഖലകളിലും അവരുടേതായ കഴിവ് തെളിയിച്ചവരാണ്. കാലങ്ങളായി , ഇടങ്കയ്യന്മാരായ കുട്ടികളെ അവരുടെ മാതാപിതാക്കളോ

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്ന മറ്റൊരു യൂണിയൻ പ്രസിഡന്റ്‌ ജെ‌എൻ‌യു‌ വിന്റെ ചരിത്രത്തിൽ തന്നെയില്ല

0
" ഇന്ന് എന്റെ മകൾ ആക്രമിക്കപ്പെട്ടു, നാളെ ആ സ്ഥാനത്ത് മറ്റൊരാളുടെ മകൾ ആയിരിക്കും. എന്റെ മകൾ ഇടതു പക്ഷത്താണ് നിലയുറപ്പിച്ചത്. എല്ലായിടത്തും ഇടതു പക്ഷ പ്രവർത്തകർ ആക്രമിക്കപെടുന്നുണ്ട് "

മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി – ഷാ അച്ചുതണ്ട് അല്ല

0
മിത്രങ്ങളോടാണ്, ദയവായി നിങ്ങൾ പ്രവാസികളെ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി - ഷാ അച്ചുതണ്ട് അല്ല. ആവേശം ഞരമ്പിൽ പിടിച്ചാൽ എട്ട് നിലയിൽ പണി കിട്ടും.

സംഘ് പരിവാരത്തിന്‍റെ ഹിന്ദു രാഷ്ട്രത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത് മുസ്ലിങ്ങളോ ദളിതരോ ആദിവാസികളോ അല്ല, അത് ഇന്ത്യൻ ഭരണഘടനയാണ്

0
ആ പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങേണ്ടത് ' ജന ഗണ മന ' യും 'സാരെ ജഹാൻ സെ അച്ഛാ' യുമാണ്, ജയ് വിളിക്കേണ്ടത് മതേതരത്വത്തിനാണ്.

മുപ്പത് വർഷത്തിലേറെ ഇന്ത്യാ രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ മുഹമ്മദ്‌ അസ്മൽ ഹഖ് ഇപ്പോൾ ഇന്ത്യൻ പൗരനല്ലെന്നാണ്...

0
ഈ ഫോട്ടോയിൽ കാണുന്നത് ഇന്ത്യൻ കരസേനയിൽ മുപ്പത് വർഷത്തിലേറെ കാലം കംപ്യുട്ടർ നെറ്റ് വർക്കിങ് വിഭാഗത്തിൽ സേവനം ചെയ്ത ആസ്സാമുകാരനാണ്, രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ

പ്രയോറിറ്റി നിശ്ചയിക്കുന്നതിലുള്ള അപചയവും അപകടവും മനസ്സിലാകണമെങ്കിൽ യോഗി ആദിത്യനാഥിന്റെ യുപി യിലേക്ക് നോക്കൂ

0
ആഗോള പട്ടിണി സൂചിക പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്ന്, ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽ ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം.

കൊഴുപ്പിനെയും കൊളസ്ട്രോളിനെയും കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകൾ

0
രാവിലെ ഹോട്ടലിൽ ഇരുന്നു ആഹാരം കഴിക്കുകയായിരുന്നു. നേരെ എതിരെ ഇരുന്നു കഴിക്കുന്നയാളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അയാൾ അപ്പവും മുട്ട കറിയുമായിരുന്നു കഴിക്കുന്നത്.

ചെന്നിത്തല കെ ടി ജലീൽ വിഷയം; എന്താണ് സത്യം?

0
ദേ​​വ​​സ്വം ​ബോ​​ര്‍ഡി​​ലെ പാ​​ര്‍ട്ട് ടൈം ​​സ്വീ​​പ്പ​​റാ​​ണ് ശ്രീ​​ഹ​​രി​​യു​​ടെ പി​​താ​​വ്.​ അ​​മ്മ വീ​​ട്ട​​മ്മ. വീ​​ട്ടി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ പരിതാപകരമായതിനാൽ ശ്രീഹ​​രി​​ക്ക് മ​​റ്റു കു​​ട്ടി​​ക​​ളെ പോലെ എ​​ന്‍ട്ര​​ന്‍സ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള ക്ലാ​​സി​​നു പോ​​കാൻ കഴിഞ്ഞില്ല

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് ഒരു ചുക്കുമില്ല !

0
അതായത് പ്രഭാതഭക്ഷണം ഓപ്ഷണലാണ്. നിങ്ങൾക്ക് രാവിലെ വിശപ്പ് തോന്നുകയും പ്രഭാതഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ആണ് മികച്ചത്.

ബ്രോയ്‌ലർ ചിക്കൻ വാങ്ങി വെട്ടി വിഴുങ്ങിക്കോ, കുപ്രചാരണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല; ഡോക്ടറുടെ കുറിപ്പ്

0
അപ്പോൾ എങ്ങനെ? ഇന്ന് തന്നെ ബ്രോയ്ലർ ചിക്കൻ വാങ്ങി വെട്ടി വിഴുങ്ങുകയല്ലേ? എന്നെയും വിളിക്കാൻ മറക്കല്ലേ... 😀😀😁😁