Home Tags Dr. Shimna Azeez

Tag: Dr. Shimna Azeez

കൈയിലുള്ള വസ്തുക്കളും വാഹനങ്ങളും വിറ്റു ജീവിക്കേണ്ട അവസ്ഥയായി മനുഷ്യർക്ക്, നമുക്കീ ദുരിതത്തെ നീന്തിക്കയറിയേ പറ്റൂ

0
ഫേസ്‌ബുക്ക് തുറന്ന്‌ എവിടെയോ തൊട്ടപ്പോൾ സാധനങ്ങൾ വിൽക്കാൻ വെച്ച ഏതാണ്ട്‌ പേജിലെത്തി. ഒരു കൗതുകത്തിന്‌ സ്‌ക്രോൾ ചെയ്‌തപ്പോൾ വിൽക്കാൻ വെച്ചിരിക്കുന്ന വാഹനങ്ങളിലേറെയും പെർമിറ്റ്‌ വിവരങ്ങൾ അടക്കമുള്ള ഓട്ടോറിക്ഷകൾ

രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ്‌ കാലവും ശാരീരിക അകലവുമൊന്നും അവർ ഓർത്തിരുന്നില്ല

0
കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ "ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌?" എന്ന്‌ മാത്രമാണ്

മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല. ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല

0
ന്യൂസ്‌ 24 ചാനലിന്റെ ചർച്ചയിൽ ഇരിക്കുന്നതിനിടയിലാണ്‌ കോട്ടയത്ത്‌ കൊറോണ ബാധിച്ച്‌ മരിച്ച വ്യക്‌തിയുടെ ശരീരം സംസ്‌കരിക്കാൻ സമ്മതിക്കില്ലെന്ന്‌ പറഞ്ഞ്‌ നടക്കുന്ന പ്രതിഷേധപ്രകടനം സ്‌ക്രീനിൽ കാണുന്നത്

സുശാന്ത് സിംഗ്‌ രജ്‌പുത്‌ എന്തുകൊണ്ട് ആത്മഹത്യചെയ്തു ?

0
ബോളിവുഡ് താരം സുശാന്ത് സിംഗ്‌ രജ്‌പുത്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താൽ കഷ്‌ടപ്പെടുകയായിരുന്നു എന്നും വാർത്തകൾ. എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിച്ചിരുന്ന സക്‌സസ്‌ഫുൾ

പള്ളികൾ തുറക്കുന്നത്‌ പല കാരണങ്ങളാൽ സമൂഹത്തിൽ വലിയ ഭീഷണികൾ ഉയർത്തും

0
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പള്ളികൾ തുറക്കുന്നത്‌ പല കാരണങ്ങളാൽ സമൂഹത്തിൽ വലിയ ഭീഷണികൾ ഉയർത്തും. അഞ്ച്‌ നേരം മനുഷ്യർ കയറിയിറങ്ങുന്നയിടമാണ്‌.ഓരോ നമസ്‌കാരത്തിലും പല തവണ മുഖം നിലത്ത്

മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !

0
മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല. പാലക്കാട് ജില്ലയിലാണ്‌. ആനനൊമ്പരം അത്രക്കങ്ങ്‌ ചങ്കിൽ കൊള്ളുന്നെങ്കിൽ തറവാട്ടീന്ന്‌ ഇറക്കി കൊണ്ടു വന്ന്‌ നട്ടപ്പൊരിവെയിലത്ത്‌ നിർത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന

ഇനിയും കാര്യങ്ങൾ മനസ്സിലായിട്ടില്ലാത്ത പൊട്ടക്കിണറ്റിലെ തവളകളുടെ കൂട്ടം മാത്രമാണ്‌ നമ്മൾ

0
പാതിരാക്ക്‌ മെസഞ്ചറിന്റെ തുടരേയുള്ള നോട്ടിഫിക്കേഷൻ ബഹളം കേട്ടാണ്‌ ഉണർന്നത്‌. അൽപം ക്രിട്ടിക്കലായ ഒരു രോഗിയുടെ വിവരം തിരക്കിയപ്പോൾ ഉടൻ അന്വേഷിച്ച്‌ പറഞ്ഞ്‌ തന്നൊരു നല്ല മനുഷ്യൻ."ഒരു സാഡ്‌ ന്യൂസ്‌ ഉണ്ട്‌ ഡോക്‌ടറേ. അന്നത്തെ നമ്മുടെ

തലച്ചോറിന്റെ സ്‌ഥാനത്ത്‌ ലിംഗം ഫിറ്റ്‌ ചെയ്‌ത്‌ ആലോചിക്കുന്നവന്‌ എന്ത് അധ്യാപിക, എന്ത്‌ അമ്മ ?

0
മെഡിക്കൽ കോളേജിലെ ഡോക്‌ടറാണ്‌, ടീച്ചറും. എന്ന്‌ വെച്ചാൽ പ്രായപൂർത്തിയായ വിദ്യാർത്‌ഥി വിദ്യാർത്‌ഥിനികളുമായി ദിവസവും നേരിട്ട്‌ ഇടപെടുന്നൊരാൾ. ആ കൂട്ടത്തിൽ മിക്കവരും തന്നെ 'സുഹൃത്ത്‌' എന്ന ഗണത്തിൽ പെടുന്നവരാണ്‌.

ചിരിച്ചു കൊണ്ട്‌ ചതിക്കപ്പെട്ടിട്ടുണ്ടോ ?

0
'കാക്കും' എന്നുറപ്പുള്ളവർ കൺമുന്നിൽ 'കക്കുന്നത്‌' അനുഭവിച്ചിട്ടുണ്ടോ? നിങ്ങൾ ചെയ്‌ത ജോലിയുടെ അനുമോദനം ഉളുപ്പില്ലാതെ ഞെളിഞ്ഞ്‌ നിന്ന്‌ വാങ്ങുന്നവരെ കണ്ടിട്ടുണ്ടോ?'പെണ്ണല്ലേ, പുകഴ്‌ത്തി പറഞ്ഞാൽ വീണോളും, അത്രയേ ബുദ്ധി കാണൂ'

കിണറ്റിൽ വീണും ഗ്യാസ്‌ കുറ്റി പൊട്ടിത്തെറിക്കലുമൊക്കെ കഴിഞ്ഞു ഇപ്പോൾ സർപ്പദംശനത്തിന്റെ കാലം

0
കാലം നീങ്ങി 2020 എന്ന ഫാൻസി നമ്പറിലെത്തി. കിണറ്റിൽ വീണും ഗ്യാസ്‌ കുറ്റി പൊട്ടിത്തെറിക്കലുമൊക്കെ കഴിഞ്ഞു ജീവിതപങ്കാളിയായ പെൺകുട്ടിയെ സർപ്പദംശനം ഏൽപ്പിച്ച്‌ കൊല്ലുന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങൾ

പ്രവാസി എന്നും കറവപ്പശു, ദുരന്തമായാലും സന്തോഷമായാലും

0
പ്രവാസികളിൽ നിന്ന്‌ പണം വാങ്ങിയാണ്‌ വിമാനസർവ്വീസ്‌ നടത്തുന്നതെങ്കിൽ എയർ ഇന്ത്യ അത്രക്കങ്ങ്‌ കഷ്‌ടപ്പെടേണ്ടതില്ലെന്ന്‌ ഖത്തർ സർക്കാരിന്റെ നിലപാട്‌. സൗജന്യ സർവ്വീസെന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌ വഴി

കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്‌, പാസഞ്ചർ ഫ്ലൈറ്റിൽ ഇരുന്നാണ്

0
സുപ്രധാനമായ ഒരു കാര്യം പറയാനാണ്‌. കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി പ്രവാസിസമൂഹത്തിനോട്‌ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്‌. ഒരു മുഴുവൻ ആയുസ്സിൽ ഉണ്ടായതിലേറെ സൗഹൃദങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്‌.ഇപ്പോൾ അവിടെയൊരു രാജ്യത്ത്‌ നിന്ന്‌ വന്ന കോൾ പറഞ്ഞത്‌ കോവിഡ്‌ പോസിറ്റീവായ രോഗിക്ക്‌ ഇന്നലെ

ഇന്ത്യയിൽ എത്ര വെറൈറ്റി മണ്ടന്മാർ !

0
ആന്ധ്ര പ്രദേശിൽ 'ഉമ്മത്തിൻകായ കൊറോണക്കെതിരെ ഉള്ള മരുന്നാണ്‌' എന്ന്‌ പറയുന്ന ടിക്‌ടോക്‌ വീഡിയോ വിശ്വസിച്ച്‌ ഒറ്റമൂലി ഉണ്ടാക്കി കഴിച്ച പത്തിലേറെ പേർ ആശുപത്രിയിൽ എന്ന്‌ വാർത്ത. 'മുള്ളുകളുള്ള' ഉമ്മത്തിൻകായക്ക്‌ 'കൊമ്പുള്ള' കോവിഡ്‌ വൈറസിനോടുള്ള രൂപസാദൃശ്യം

.ഇതൊക്കെയാണ്‌ കേരളം, ഇതിലുമപ്പുറം എന്തെല്ലാമോ ആണ്‌ കേരളം, തോൽക്കൂല മനുഷ്യമ്മാരേ നമ്മൾ

0
ഏറെ പ്രായമായ തോമസ്‌-മറിയാമ്മ ദമ്പതികളെ ചികിത്സിച്ച്‌ ഭേദമാക്കിയ കോട്ടയം മെഡിക്കൽ കോളേജിലെ ബഹുമാനപ്പെട്ട ഡോക്‌ടർമാർ, നേഴ്‌സുമാരും നേഴ്‌സിങ്ങ്‌ അസിസ്‌റ്റന്റും മുതൽ ക്ലീനിങ്ങ്‌ സ്‌റ്റാഫ്‌ വരെയുള്ള അവിടത്തെ ടീം.

പുറത്തിറങ്ങിയ രണ്ടുമൂന്നുപേരെ ഏത്തം ഇടിയിച്ച മഹാൻ ആണ് ആളുകളെ കൂട്ടംകൂടി നിർത്തി ബോധവത്കയ്ക്കുന്നതും

0
രണ്ടു ചിത്രത്തിലും ഉള്ളത് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയാണ്. ഒന്നില്‍ കൂട്ടം കൂടി നിന്നു എന്ന് പറഞ്ഞ് ആളുകളെ ഏത്തമിടീക്കുന്ന ആള്‍ അടുത്തതില്‍ അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയാണ്.

കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങൾ ശരിയായി നടപ്പിലാക്കിയാൽ, കോവിഡ് കാലം പിടിച്ച് കെട്ടാനുള്ള മികച്ച നീക്കമായിരിക്കുമത്

0
കേന്ദ്രസർക്കാർ അല്പസമയം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ കണ്ടു. കൃഷിക്കാർക്കും സീനിയർ സിറ്റിസൺസിനും വനിതകൾക്കുമൊക്കെയുള്ള അടിയന്തിര സാമ്പത്തികസഹായങ്ങളും, ആരോഗ്യപർവർത്തകർക്ക് ഇഷുറൻസും, ഏതാണ്ട് 80 കോടി ആളുകൾക്ക് അവശ്യം വേണ്ട ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതടക്കം

ഫിലിപ്പീൻസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നു, ദയവായി അത് വിശ്വസിക്കരുത്

0
'കോവിഡ്‌ 19 രോഗം ലക്ഷണങ്ങൾ നോക്കി കൊണ്ട്‌ സ്വയം നിരീക്ഷിച്ച്‌ ചികിത്സ തേടണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാൻ സഹായിക്കുന്നത്‌' എന്ന പേരിൽ ഫിലിപ്പീൻസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നത്‌ കണ്ടു. മെഡിക്കൽ വിദ്യാർത്‌ഥികൾ പോലും ഇത്‌ ഏറെ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്‌.

ഷിംന അസീസ് നമുക്കായി വിശ്രമമില്ലാതെ, സമയ പരിമിതിയില്ലാതെ കോവിഡ്’ വൈറസിനെതിരേ പs പൊരുതുന്ന നിരവധി ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ്

0
പ്രിയപ്പെട്ട ഷിംന, Shimna Azeez നമുക്കായി വിശ്രമമില്ലാതെ, സമയ പരിമിതിയില്ലാതെ കോവിഡ്' വൈറസിനെതിരേ പs പൊരുതുന്ന നിരവധി ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ്. കോവിഡിനെക്കാളും മാരകവും ഭീകരവുമായ മതവൈറസുകൾ പേറി നടക്കുന്ന മനുഷ്യരോടും കൂടി പൊരുതേണ്ടി വരുന്നുണ്ട് ഷിംനയ്ക്ക്.

മനുഷ്യർക്ക്‌ അധ:പതിക്കാവുന്നതിന്‌ ഒരറ്റമുണ്ട്‌

0
മനുഷ്യർക്ക്‌ അധ:പതിക്കാവുന്നതിന്‌ ഒരറ്റമുണ്ട്‌. ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ്‌ 19 തുരത്താൻ വേണ്ടി ആവുന്നതെല്ലാം ചെയ്യുകയാണ്‌. മനുഷ്യനിൽ നിന്ന്‌ മനുഷ്യനിലേക്ക്‌ വൈറസ്‌ പടരുന്നത്‌ തടയാൻ ബഹുമാനപ്പെട്ട

മുസ്‌ലിങ്ങൾ പള്ളികളിൽ ഒന്നിച്ച്‌ ചേരുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ ശദ്ധിക്കേണ്ട കാര്യങ്ങൾ, ഡോക്ടർ ഷിംന അസീസ് എഴുതുന്നു

0
ഇന്ന്‌ വെള്ളിയാഴ്ചയാണ്‌, യൗമുൽ ജുമുഅ. മുസ്‌ലിങ്ങൾ പള്ളികളിൽ ഒന്നിച്ച്‌ ചേരുന്ന നാൾ. ഒന്നോർമ്മിപ്പിക്കട്ടെ, നാട്ടിൽ കോവിഡ്‌ 19 പടരുക തന്നെയാണ്‌. നമുക്ക്‌ കരുതൽ അത്യാവശ്യമാണ്‌. വികാരത്തേക്കാളുപരി വിവേകം ഉണർന്നുപ്രവർത്തിക്കേണ്ട സമയമാണിത്

ചാണകത്തെ ചാണകമെന്ന് മുഖത്തുനോക്കി പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക്‌ അഭിവാദ്യങ്ങൾ

0
കൊറോണയുമായി ബന്ധപ്പെട്ടു അജ്ഞതയുടെ ആൾരൂപമായ സെൻകുമാർ അബദ്ധജടിലമായ കാര്യങ്ങൾ വിളിച്ചുകൂവുകയാണല്ലോ. ഒരു ആരോഗ്യപ്രവത്തകയെന്ന നിലയിൽ സെൻകുമാറിന്റെ മണ്ടത്തരങ്ങളെ ശാസ്ത്രബോധത്തോടെ ഖണ്ഡിച്ച ഡോക്ടർ ഷിംന അസീസിന്‌ നേരെയാണ് ഇപ്പോൾ കുമാരന്റെ കുതിരകയറ്റം. പത്രസമ്മേളനത്തിൽ ഇവയൊക്കെ ചോദിച്ച മാധ്യമപ്രവത്തകർക്കു മുന്നിൽ സെൻകുമാരൻ ഉരുണ്ടുകളിച്ചു.

മിസ്റ്റർ സെൻകുമാർ, നിങ്ങളുടെ രീതിയിലുള്ള മതഭ്രാന്തും വർഗീയഅശ്ലീലതയും തെല്ലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഷിംനയുടെ അദ്ധ്യാപികയാണ് ഞാൻ

0
കൊറോണയുമായി ബന്ധപ്പെട്ടു അജ്ഞതയുടെ ആൾരൂപമായ സെൻകുമാർ അബദ്ധജടിലമായ കാര്യങ്ങൾ വിളിച്ചുകൂവുകയാണല്ലോ. ഒരു ആരോഗ്യപ്രവത്തകയെന്ന നിലയിൽ സെൻകുമാറിന്റെ മണ്ടത്തരങ്ങളെ ശാസ്ത്രബോധത്തോടെ ഖണ്ഡിച്ച ഡോക്ടർ ഷിംന അസീസിന്‌ നേരെയാണ് ഇപ്പോൾ കുമാരന്റെ കുതിരകയറ്റം. ഡോക്ടർ ഷിംനയുടെ ടീച്ചർ, കവയിത്രിയായ മാലിനി സെൻകുമാറിനെതിരെ രംഗത്ത് വന്നിരിയ്ക്കുന്നു . മാലിനിയുടെ കുറിപ്പ് വായിക്കാം

ഞാൻ ചിന്തിക്കുന്നത്‌ എന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ്‌ കൊണ്ടാണ്‌

0
രോഗം വരുന്ന മനുഷ്യരെ ചികിത്സിക്കാനാണ്‌ പഠിച്ചത്‌. ഇപ്പോൾ ജോലി ചെയ്യുന്നത്‌ സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലാണ്‌. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ രോഗം തടയുന്നതും സാമൂഹികാരോഗ്യവുമാണ്‌ ഞങ്ങളുടെ ഡിപാർട്‌മെന്റിന്റെ കൺസേൺ.

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ എന്ന്‌ നോക്കിയല്ല കൊറോണ പകരുന്നത്‌

0
പേരിന്‌ മുന്നിൽ 'Dr.' എന്ന്‌ വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്‌ടർ ആണെന്ന ധാരണ ശരിയല്ലെന്ന്‌ സെൻകുമാറിന്റെയും രജത്‌കുമാറിന്റെയുമൊക്കെ ഫാൻസ്‌ മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു.

‘നാടൻ ചികിത്സ കൊലപാതകങ്ങൾ’ നിയമപരമായി നേരിടാത്തിടത്തോളം ഇനിയും ജീവനുകൾ പൊലിയും

ഒരു കുഞ്ഞിപൈതൽ കൂടി പാമ്പ്‌കടിക്ക്‌ കീഴടങ്ങിയിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്‌ തന്നെ ഇനിയും പറയട്ടെ. കേരളത്തിൽ ആകെയുള്ള നൂറ്റിപ്പത്തോളം ഇനം പാമ്പുകളിൽ അഞ്ചെണ്ണത്തിനാണ്‌ മനുഷ്യനെ കൊല്ലാൻ പാകത്തിൽ വിഷമുള്ളത്‌. മൂർഖൻ, രാജവെമ്പാല, അണലി, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടൻ എന്നീ കരയിലെ

ലൈംഗികവേഴ്‌ചയും നഗ്‌നചിത്രങ്ങളും ഒളിഞ്ഞോ അല്ലാതെയോ പകർത്തുന്നതിന് സമാനമായ അശ്‌ളീലമാണ്‌ മനുഷ്യന്റെ വേദനയും കോപവും ആക്രമണത്വരയും പരിക്കുകളും അനുമതിയില്ലാതെ...

0
ദേവനന്ദയുടെ അച്‌ഛൻ ചങ്ക്‌ തകർന്ന്‌ ആ കുഞ്ഞിന്റെ മൃതദേഹത്തിനരികിലേക്ക്‌ വരുന്നത്‌ കാണുമ്പോൾ നിർവികാരം അത്‌ മൊബൈലിൽ പിടിക്കുന്ന കാഴ്‌ചക്കാരർ.അവർ വിൽക്കുന്ന വികാരം- മനുഷ്യന്റെ നിസ്സഹായത ഡൽഹിയിൽ ഒരാളുടെ നെഞ്ചത്ത്‌ കയറിയിരുന്ന്‌

“അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌...

0
കഴിഞ്ഞ ദിവസം കോളേജിൽ 'പാട്ടും പറച്ചിലും' എന്ന പേരിൽ നടന്ന പരിപാടിയിൽ പുലയനും പറയനുമൊക്കെ അനുഭവിച്ചത്‌ വിശദമായി കേട്ടപ്പോൾ തരിച്ചിരുന്ന്‌ പോയി. എം.മുകുന്ദന്റെ 'പുലയപ്പാട്ട്‌' വർഷങ്ങൾക്ക്‌ മുൻപ്‌ വായിച്ച ശേഷം അവരെക്കുറിച്ച്‌ ഇത്രയേറെ വായിച്ചതും ഈ പരിപാടി കണ്ട ഹാങ്ങോവറിലായിരുന്നു.

എല്ലാവരും ജാഗ്രതയായി ഇരിക്കുക, നമുക്ക് ഈ ദുരന്തത്തെ നേരിട്ടേ മതിയാവുകയുള്ളൂ..

0
കൊറോണ വൈറസ് ബാധ ഒരു സ്റ്റേറ്റ് കലാമിറ്റി (സംസ്ഥാന ദുരന്തം) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആരെയും ഭയപ്പെടുത്താനല്ല. ഒരു പുതിയ വൈറസാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ പ്രഖ്യാപനം.

ബാക്ടീരിയയുടെ നൂറിലൊന്നു വലിപ്പം മാത്രമുള്ള വൈറസ് എന്ന പെരുംകുഞ്ഞിജന്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളൊക്കെ ഭീകരൻമാരാകാൻ കാരണമെന്താണെന്നറിയോ?

0
കൊറോണയും നിപ്പയും പക്ഷിപ്പനിയും മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും മുതൽ എയിഡ്‌സ്‌ വരെയുള്ള രോഗങ്ങൾക്കുള്ള സമാനത അവയെല്ലാം വൈറസ്‌ ഉണ്ടാക്കുന്നു എന്നതാണ്‌. ഈ പെരുംകുഞ്ഞിജന്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളൊക്കെ ഭീകരൻമാരാകാൻ കാരണമെന്താണെന്നറിയോ?

കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല

0
കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി 'ജലദോഷം' എന്ന്‌ നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്‌, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ്‌ കക്ഷി