Home Tags Dr Shinu Syamalan

Tag: Dr Shinu Syamalan

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാംവണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും ?

0
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ

സെക്‌സിന് ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ “എല്ലാം അറിയാമല്ലേ” എന്ന ആക്ഷേപം- ഡോ ഷിനു ശ്യാമളന്റെ കുറിപ്പ്

0
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം

ഭാര്യയുടെ കന്യാചർമ്മം പൊട്ടി രക്തംവന്നോ എന്നറിയാൻ ആദ്യരാത്രി ബെഡിൽ വെള്ള ഷീറ്റ് വിരിക്കുന്ന വിരുതന്മാരുണ്ട്

0
പെണ്കുട്ടികൾക്ക് എല്ലാർക്കും ആദ്യമായി ശരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ബ്ലീഡിങ് ഉണ്ടാകില്ല. ഇപ്പോഴും മറിച്ചു ചിന്തിക്കുന്ന പുരുഷന്മാർ നമ്മുടെയിടയിൽ ഉണ്ട്.ജീവിതത്തിൽ ഇന്നേവരെ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ

ചൈനയിൽ നിന്നും മാരകമായ അടുത്ത വൈറസ് ഹാന്റാ വൈറസ്, മരണനിരക്ക് 38% ഇങ്ങനെയൊരു വാർത്ത നിങ്ങൾ കണ്ടിരുന്നോ...

0
ചൈനയിൽ ഹാന്റാ വൈറസ് മൂലം ബസ്സിൽ യാത്ര ചെയ്ത ഒരാൾ മരിക്കുകയും, ബസിലുണ്ടായിരുന്ന 32 പേരേയും ടെസ്റ്റ് ചെയ്തു എന്ന വാർത്ത നിങ്ങൾ കണ്ടു കാണുമല്ലോ. ഹാന്റാ വൈറസ് ഓർത്തൊഹാൻറ്റവൈറസ് ജനുസിൽപ്പെട്ട വൈറസാണ്.

റോഡിലെ ചില തമാശകൾ

0
മുന്നിൽ പോകുന്ന വണ്ടിയിൽ നിന്ന് കഷ്ടിച്ച് ഒരു 2 മീറ്റർ ദൂരം പാലിച്ചാൽ ഭാഗ്യം. ഇനി അഥവാ ആരെങ്കിലും ഒരു വണ്ടി അകലം പാലിച്ചാൽ അപ്പോൾ പുറകിലുള്ള വാഹനം ഓടിക്കുന്ന ചേട്ടൻ "അളിയാ ദേ അവിടെ ഒരു ഗ്യാപ്പ്, റോഡിൽ നമുക്ക് ഗ്യാപ്പ് ഇഷ്ടമല്ല" എന്നും പറഞ്ഞു ആ ഗ്യാപ്പിൽ കേറി ഫിൽ ചെയ്യും.

കുട്ടിക്കാലം മുതൽ ആണിനേയും പെണ്ണിനേയും വെവേറെ ബെഞ്ചിലിരുത്തി അകലത്തിൽ വളർത്തിയിട്ട് പെട്ടെന്ന് ഒരു ദിവസം ബസ്സിൽ ഒരുമിച്ചു ഇരുത്തിയാൽ...

0
സ്കൂളുകളിൽ കുട്ടികളെ ചെറിയ ക്ലാസ്സുകളിൽ മുതൽ ഇത് ബോയ്സ്, ഇത് ഗേൾസ് എന്നു പറഞ്ഞു അവരെ മാറ്റി ഇരുത്തി, ഉച്ചക്ക് ഉറങ്ങുന്ന സമയത്തും കെ.ജി ക്ലാസ്സുകളിൽ പോലും പരസ്പരം മാറ്റുന്നത് ശെരിയാണോ?

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ...

0
ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു. "എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. " എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു.

കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോൾ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ” എന്ന ഡയലോഗ് പറയുന്ന പുരുഷന്മാർ

0
കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോൾ 'അതെന്താ എന്നെ വിശ്വാസം ഇല്ലേ" എന്ന ഡയലോഗ് പുരുഷന്മാർ പറയുന്നത് അവരുടെ അജ്ഞതയാകും

ജീവിക്കാൻ മറന്ന ഭാര്യമാർ (a true story)

0
കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു. 2017 സെപ്റ്റംബർ 19 വൈകിട്ട് 6 മണിയായിട്ടുണ്ടാകും. ക്ലിനിക്കിലേക്ക് ഒരു 65 വയസ്സുള്ള ഒരു അച്ഛൻ കടന്നു വന്നു.

മാസം തികയാതെയുണ്ടായ ഓരോ കണ്മണിക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു

0
പ്രസവിച്ചു രണ്ടാം ദിവസമേ എനിക്ക് അവളെ മാറോട് ചേർക്കുവാൻ സാധിച്ചുള്ളൂ. അവളെ കാണാതെ രണ്ടു ദിവസങ്ങൾ ആശുപത്രി കിടക്കയിൽ ഉറക്കമില്ലാതെ കിടന്നു.

എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും ആ കുട്ടികൾ? “വേണ്ട ,വേണ്ട” എന്നവർ പറഞ്ഞിട്ടുണ്ടാവില്ലേ?

0
എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും ആ കുട്ടികൾ? "വേണ്ട ,വേണ്ട" എന്നവർ പറഞ്ഞിട്ടുണ്ടാവില്ലേ? ഒച്ചവെച്ചപ്പോൾ വാ പൊത്തിയിട്ടുണ്ടാകില്ലേ? ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ എത്ര വെറുപ്പും ആത്മരോഷവും നിരാശയും അവർ അനുഭവിച്ചിട്ടുണ്ടാകും?

പൊള്ളലും പ്രഥമശുശ്രൂഷയും(Burns and First Aid)

പ്രതിവർഷം ലോകത്തു 1,80,000 ആളുകൾ പൊള്ളലേറ്റു മരണപ്പെടുന്നു. തീ, വൈദ്യുതി, റേഡിയേഷൻ, ആസിഡ്, കെമിക്കലുകൾ എന്നിവ മൂലമൊക്കെ പൊള്ളൽ എൽക്കാവുന്നതാണ്.96% പൊള്ളൽ കൊണ്ടുള്ള അപകടമരണങ്ങൾ സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന രാജ്യങ്ങളിലാണ് ഉണ്ടാകുന്നത്

എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല

0
"പുതിയ വീട് നിർമിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ അതിനുശേഷം ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്.

മാളൂട്ടി എന്ന സിനിമ ജീവിതം തന്നെയാണ്, ആയിരക്കണക്കിന് കുട്ടികൾ അപകടത്തിൽ ഇന്ത്യയിൽ അനുഭവിച്ച കഥ

0
കുഴൽക്കിണറുകളിൽ കുട്ടികൾ വീണ് അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് പത്രത്തിൽ കാണാറുള്ള ഒരു വാർത്ത. പക്ഷെ ഇതുവരെ അതിന് ഒരു അവസാനം ഉണ്ടായിട്ടില്ല.

നമ്മൾ മലയാളികൾക്ക് എല്ലാവരും “ഉരുണ്ട്” ഇരിക്കുന്നത് കാണാനാണ് ഇഷ്ടം

0
നമ്മൾ മലയാളികൾക്ക് എല്ലാവരും "ഉരുണ്ട്" ഇരിക്കുന്നത് കാണാനാണ് ഇഷ്ട്ടം. ആരെങ്കിലും ശരീരം ശ്രദ്ധിച്ചു ഭാരം കുറച്ചാൽ "ആകെ മെലിഞ്ഞു, മനുഷ്യ കോലം തന്നെ നശിച്ചു" എന്നു പറയും.

എത്ര പിണങ്ങിയാലും പരസ്പരം സെക്സ് നിഷേധിക്കാതിരിക്കുക

0
വിവാഹബന്ധങ്ങളിൽ പലതരത്തിലുള്ള വാശികൾ കാണാറുണ്ട്. വാക്കുകൾ കൊണ്ട് വാശിയും ദേഷ്യവും പറഞ്ഞു തീർക്കുന്നവർ.

വിജയ്‌യെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, വ്യക്തിശുചിത്വം ഉള്ളവർ കൈകൾ ഡെറ്റോൾകൊണ്ട് കഴുകുക തന്നെ വേണം

0
നടൻ വിജയ് ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകും". എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സംവിധായകൻ പറയുന്നു.

സ്ത്രീകളേ സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ?

0
സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്.

സ്വാഭാവിക മരണം എന്നു കരുതിയ മരണങ്ങൾ പലതും ഇത്തരത്തിൽ കൊലപാതകമായിക്കൂടെ?

0
കൂടത്തായിയിലെ കൂട്ട കൊലപാതകങ്ങൾ, കർണാടകയിൽ 32 സ്ത്രീകളെ സയനൈഡ് നൽകി കൊന്ന "സയനൈഡ് മോഹൻ" ഇതൊക്കെ വായിക്കുമ്പോൾ കണ്ടെത്താതെ പോകുന്ന എത്ര കൊലപാതകങ്ങൾ നടക്കുന്നുണ്ടാകും എന്ന തോന്നൽ.

ഇന്ത്യ നേരിടാൻ പോകുന്ന ഒരു വലിയ ഭീഷണിയായി ലെഡ് പോയിസണിങ് മാറാൻ സാധ്യതയുണ്ട്

0
കുറച്ചു നാളുകൾക്ക് മുൻപ് നദീതീരത്തുള്ള കൃഷി ഉലപ്പന്നങ്ങളിൽ ലെഡ് എന്ന ലോഹത്തിന്റെ അംശം കൂടുന്നതായി കണ്ടെത്തിയ ഒരു പത്ര വാർത്ത കണ്ടിരുന്നു.

ഇന്നത്തെപോലെ ജിമ്മോ പേഴ്‌സണൽ ട്രെയിനറോ ഇല്ലാത്തകാലത്തായിരുന്നു കടഞ്ഞെടുത്ത ശിൽപം പോലുള്ള ശരീരവുമായി സിൽക്ക് വിമയിപ്പിച്ചത്

0
ഒരു കാലത്തു അവൾ കടിച്ച ആപ്പിൾ ലേലത്തിൽ വാങ്ങുവാൻ വരെ ആളുകൾ തിടുക്കം കാട്ടി. അവളണിഞ്ഞ വസ്ത്രങ്ങൾ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നു.

പരീക്ഷിക്കുവാനുള്ളതല്ല ജീവൻ, അത് രക്ഷിക്കുവാനുള്ളതാണ്

0
അവസാനമായി ഒരാളെ രക്ഷിക്കുവാൻ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവൻ രക്ഷിക്കുവാൻ "സമയവും" മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.

ശാരീരിക ബന്ധം കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമെന്ന് കരുതുന്നവർ ഇന്നുമുണ്ടോ?

0
ശാരീരിക ബന്ധം എന്നു കേള്‍ക്കുമ്ബോള്‍ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.

എല്ലാ ഡോക്ടർമാരുടെയും കഥയിൽ വലിയ വീടും കാശും ജോലിക്കാരും ഒന്നും ഉണ്ടാകില്ല

0
ഇന്നവരെ ഓർത്തെ മതിയാകു. ഇന്നവരുടെ ദിവസമാണ്. അവരുടെ നേട്ടങ്ങളിൽ മുങ്ങി പോകുന്ന അവരുടെ കഷ്ടപാടുകൾക്ക് നിറം പകരുന്ന ഡോക്ടർമാരുടെ ദിവസമാണ്. എല്ലാ പ്രിയപ്പെട്ട ഡോക്ടർമാർക്കും ഡോക്ടർസ് ദിന ആശംസകൾ

വർഷങ്ങളായി അവിടെ കുട്ടികൾ ഇതേ രീതിയിൽ മരണപ്പെടുന്നു

0
മുസാഫർപ്പൂർ വേദനിപ്പിക്കുകയാണ്. പക്ഷെ വര്ഷങ്ങങ്ങളായി അവിടെ കുട്ടികൾ ഇതേ രീതിയിൽ മരണപ്പെടുന്നു. ഇങ്ങനെയാണ് അടുത്ത കാലത്തെ മരണനിരക്കുകൾ. 143 - 2013, 355 - 2014, 11 - 2015, 4 - 2016, 11 - 2017, 7 - 2018 , 2019 ജൂണിൽ ഇതുവരെ 108 കുട്ടികളെ നഷ്ട്ടപ്പെട്ടിരിക്കുന്നു.

വിക്സ്, അമൃതാഞ്ജൻ എന്നിവ കുട്ടികളിലും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് വായിക്കുക

0
വിക്സ്, അമൃതാഞ്ജൻ എന്നിവ കുട്ടികളിലും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് വായിക്കുക തൃശൂർ മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗം തലവൻ ഡോ.പുരുഷോത്തമൻ @Purushothaman kuzhikathukandayil സർ എഴുതുന്നു..

അടിച്ചുടച്ച ഒരു തലയോട്ടിയാണിത്. ഒരു ഡോക്ടറുടെ തലയോട്ടി

0
അടിച്ചുടച്ച ഒരു തലയോട്ടിയാണിത്. ഒരു ഡോക്ടറുടെ തലയോട്ടി. ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. 85 വയസ്സുള്ള രോഗി മരണമടഞ്ഞതിന് തുടർന്ന് ഒരു ഡോക്ടറെ തല്ലി ചതച്ചിരിക്കുന്നു. അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം.

ആദ്യത്തെ വിവാഹാലോചന മുടങ്ങിയതിന് ‘ഉയരെ’യുമായി ബന്ധമുണ്ട്; ഡോക്ടറുടെ കുറിപ്പ്

0
എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നിൽ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. "ഉയരെ" യുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതിൽ.

സ്ത്രീസുരക്ഷയ്ക്കായി ഡോ.ഷിനു ശ്യാമളൻ മരുന്നുകുറിക്കുന്നു- ‘പെപ്പർ സ്‌പ്രേ’

0
സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പർ സ്‌പ്രേ കൈയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകൾക്ക് ഉപകാരമാകും

സ്വന്തം വയർ കീറി മുറിക്കണോ? അതോ മരിക്കണോ?

0
അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ഡോക്ടർ Leonid Rogozov 1961ൽ അന്റാർട്ടിക്കയിൽ വെച്ചു ഈ സാഹസികതയ്ക്ക് മുതിർന്നു.സർജറി ചെയ്തില്ലെങ്കിൽ താൻ മരിക്കും എന്നു തിരിച്ചറിഞ്ഞ ഡോക്ടർ സ്വയം തന്റെ വയറു മുറിക്കുകയായിരുന്നു.