Home Tags Dr.T.M Thomas Isaac

Tag: Dr.T.M Thomas Isaac

പി എസ് സി എഴുതാത്തവൻ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു, കേരളം സമരപ്രഹസനങ്ങളുടെ നാട്

0
തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ

ദുർഗന്ധത്തിൽ ആറാടുന്നതിലും ഗ്രൂപ്പ് ഐക്യം കാത്തുസൂക്ഷിക്കുന്നത് സവിശേഷമായ കാഴ്ച തന്നെ

0
കയറുപിരി ശാസ്ത്രജ്ഞൻ എന്ന് എന്നെ അഭിസംബോധന ചെയ്യുന്ന ബിജെപിക്കാരുടെയും കോൺഗ്രസുകാരുടെയും എണ്ണം ചെറുതല്ല. അക്കൂട്ടരിൽ നിന്ന് ആവേശമുൾക്കൊണ്ടാവാം

മെട്രോ പാലത്തിൽ കണ്ടൈനർ തട്ടുമെന്നു പറഞ്ഞ് ഉണ്ടാക്കിയ പുകില് എല്ലാവർക്കും ഓർമ്മയുണ്ടല്ലോ

0
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനങ്ങൾക്കു തുറന്നുകൊടുത്തു. വാസ്തവത്തിൽ കൊച്ചി നഗരത്തിലെ ഈ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം കേരളത്തിലെമ്പാടുമായിട്ടാണ് നടന്നത്.

കേന്ദ്രസർക്കാരിന് കേരളം വിട്ടുകൊടുത്ത സ്ഥാപനമാണിത്

0
രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ കേരളത്തിന് രണ്ടു കാരണങ്ങളാൽ വിയോജിപ്പുണ്ട്. ഒന്ന്, കേന്ദ്രസർക്കാരിന് കേരളം വിട്ടുകൊടുത്ത സ്ഥാപനമാണിത്

സവാള വിഷയത്തിൽ പൊതുവിതരണ വകുപ്പ് മന്ത്രിയെ കളിയാക്കാൻ വരട്ടെ

0
സവാള വിലക്കയറ്റം തടയാൻ 75 ടൺ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലയ്ക്ക് വിൽക്കുന്നൂവെന്ന് കൃഷി മന്ത്രിയും പൊതുവിതരണ വകുപ്പ് മന്ത്രിയും പറഞ്ഞതിനെ ചിലർ കളിയാക്കുന്നത് വായിച്ചു.75 ടൺ സവാള എന്നു

പകർച്ചവ്യാധിവ്യാപന സമരങ്ങൾകൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവിൽ യുഡിഎഫ് തിരിച്ചറിഞ്ഞു

0
തങ്ങൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന പകർച്ചവ്യാധിവ്യാപന സമരങ്ങൾകൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവിൽ യുഡിഎഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന

ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?

0
ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി? കൃഷിക്കാരുടെ മാഗ്നാ കാർട്ട എന്നുപറഞ്ഞു മൂന്നു ഇനങ്ങൾ രണ്ടു പാക്കേജുകളിൽ ഉൾപ്പെടുത്തിയിരുന്നു. അവയ്ക്കെതിരെ പോസ്റ്റ് എഴുതിയപ്പോൾ

സർക്കാർ മേഖലയിലെ തൊഴിൽ അന്വേഷിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കേന്ദ്ര സർക്കാർ ഉത്തരവ്

0
സർക്കാർ മേഖലയിലെ തൊഴിൽ അന്വേഷിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. കേന്ദ്ര സർക്കാർ അനോദ്യോഗികമായി

ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യമാണ് ഇന്ത്യ

0
ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഈ ധനകാര്യ വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിലെ സാമ്പത്തിക വരുമാനം 24 ശതമാനമാണ് ഇടിഞ്ഞത്. എന്തുകൊണ്ട്?ഇത് അടിവരയിടുന്നത്

ഗുരു കേരളത്തിനു നൽകിയ മതനിരപേക്ഷ ആത്മീയതയെ തകർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു

0
മതാതീത ആത്മീയതയാണ് ശ്രീനാരായണ ദർശനത്തിന്റെ മുഖമുദ്ര. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സൂക്തത്തിൽ ഇത് വളരെ വ്യക്തമാണ്. എന്നാൽ ഇതോടൊപ്പം ഓർക്കേണ്ടുന്ന മറ്റൊരു സംഭവംകൂടിയുണ്ട്.

മരണവ്യാപാരികൾ എന്ന പ്രയോഗം ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല,, എന്നാൽ ഇന്ന് ആ ലേബൽ പ്രതിപക്ഷത്തിന് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല

0
പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികൾ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വ്യാപകമാണെങ്കിലും ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇന്ന് ആ ലേബൽ അവർക്ക് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല

വീട്ടിൽ കോവിഡ് രോഗിയുണ്ടായാൽ രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം വീട് തുടർന്നും ഉപയോഗിക്കുന്നതിനു മുമ്പ് പൂർണ്ണമായും അണുവിമുക്തമാക്കണം, അതിനുള്ള...

0
വീട്ടിൽ ഒരാൾക്ക് കൊവിഡ് രോഗമുണ്ടായി എന്നിരിക്കട്ടെ. രോഗിയെ നിശ്ചയമായും ആശുപത്രിയിലേയ്ക്ക് മാറ്റും. പക്ഷെ, വീട് തുടർന്നും ഉപയോഗിക്കുന്നതിനു മുമ്പ് പൂർണ്ണമായും അണുവിമുക്തമാക്കണം. അതിനുള്ള നടപടിക്രമങ്ങൾ കുറച്ചു സങ്കീർണ്ണമാണ്. കേട്ടോളൂ.

ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്

0
ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ചു മരിക്കുന്ന സഭാവിശ്വാസികളുടെ ശരീരം പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കാനും അന്ത്യശൂശ്രൂഷകൾ

നൂറിലേറെ ദിവസം വിജയകരമായി പ്രതിരോധിച്ചശേഷം നമ്മൾ ഇപ്പോൾ കൊറോണയ്ക്ക് മുന്നിൽ പിൻവാങ്ങുന്ന സ്ഥിതിവിശേഷം എങ്ങനെ സംജാതമായി?

0
കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ

ജെയ്പൂരിലെ പതിനാലു പേർ തിരുവനന്തപുരത്തെ ഉത്തരവിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ ?

0
ആ പതിനാലു പേർ ആരൊക്കെയാണ് ? തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസ് അന്വേഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പരാമർശിക്കപ്പെട്ട 14 പേരെക്കുറിച്ചുള്ള

അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷനേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ്

0
അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷനേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ്. ഏറ്റവും കർക്കശമായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ട ഘട്ടത്തിലാണ് വൈറസ് വ്യാപനം വിളിച്ചുവരുത്തുന്ന സമരകോപ്രായങ്ങൾ

സ്വർണ്ണം കള്ളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും, പക്ഷെ, സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു?

0
സ്വർണ്ണം കള്ളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും. ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ്. പക്ഷെ, സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു?ഇതല്ലേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇത് ആരും ഉന്നയിച്ചു കേട്ടില്ല

ലോകസമ്പദ്ഘടനകൾ തകർച്ചയിലേയ്ക്ക്, എന്നാൽ ലോകമെമ്പാടും ഓഹരിവിലകൾ മുകളിലേയ്ക്ക്, എന്തുകൊണ്ട്?

0
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഓഹരിവിലകൾ ഇടിഞ്ഞതിനു വിശദീകരണം ആവശ്യമില്ല. എന്നാൽ മെയ് മാസത്തിൽ ഓഹരിവിലകൾ ഉയർന്നുതുടങ്ങി. ഇപ്പോൾ ജൂൺ അവസാനിക്കുമ്പോൾ പല രാജ്യങ്ങളിലും

ഫസ്റ്റ് ബെല്ലടിച്ചപ്പോൾ ക്ലാസിലെത്തിയ അധ്യാപകരെല്ലാം കേരളത്തിന്റെ മനസു കവർന്നു

0
ഒരു സംശയവുമില്ലാതെ പറയാം, അതിഗംഭീരം. വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബെല്ലടിച്ചപ്പോൾ ക്ലാസിലെത്തിയ അധ്യാപകരെല്ലാം കുട്ടികളുടെയും നാട്ടുകാരുടെയും മനസു കവർന്നു. ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും തീരാനഷ്ടം

0
ഇന്ത്യയിലെതന്നെ സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ സമുന്നത നേതാവായിരുന്നു സഖാവ് എം പി വീരേന്ദ്രകുമാർ. എന്റെ കുട്ടിക്കാലത്തു തന്നെ ശ്രദ്ധിച്ചിരുന്ന പേരാണ് അദ്ദേഹത്തിന്റേത്. അപ്പച്ചന്റെ സഹോദരങ്ങളുടെ വീട് കൽപ്പറ്റയിലാണ്

തോമസ് ഐസക്കിനോട് ഒരു കുടിയന്റെ പ്രതിഷേധ ചോദ്യങ്ങൾ

0
എന്റെ രാഷ്ട്രീയ സുഹൃത്തുക്കൾ കുറച്ച് നേരത്തേക്ക് ഒന്ന് ചെവി പോത്തുക.ഞാനൊരു രണ്ട് വാക്ക് സംസാരിക്കട്ടെ.തോമസ് ഐസക്കിനോടാണ്.പിണറായി വിജയനും കേൾക്കാം.നാലുപേരോട് ചോദിച്ചാൽ ആരും തെറ്റുപറയാത്തൊരു കുടിയനാണ് ഞാൻ..

മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ

0
ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ. പകർച്ചവ്യാധിയുടെ പേരുപറഞ്ഞ് യുപി, മധ്യപ്രദേശ് സർക്കാരുകൾ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകൾ അപ്രസക്തമായിരിക്കുകയാണ്

0
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകൾ അപ്രസക്തമായിരിക്കുകയാണ്. അവയിൽ പറഞ്ഞ വരുമാനത്തിന്റെ പകുതിപോലും ഈ വർഷം ലഭിക്കില്ല. ചെലവുകളുടെ മുൻഗണനയാണെങ്കിൽ അടിമുടി മാറിക്കഴിഞ്ഞു

സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്

0
സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. ടെസ്റ്റ് ചെയ്യാത്ത രോഗികൾ കേരളത്തിലുണ്ടെന്നാണ് പ്രചരണം. കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്

ഈ പകർച്ചവ്യാധി പെട്ടെന്നൊന്നും ലോകത്തെ വിട്ടുപോവില്ല,ചിലപ്പോൾ ഒരുവർഷം വരെ നീണ്ടുപോയേക്കാം, അപ്പോൾ എന്താണ് വേണ്ടത്?

0
ഇതിനോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ഒരു സമ്പ്രദായം ആവിഷ്കരിക്കണം. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ മുറുക്കവും അയവും വരുത്തണം. വൾണറബിളായിട്ടുള്ള മുഴുവൻ പേരെയും വീട്ടിൽ നിരീക്ഷണത്തിലാക്കണം. മുഖ്യമന്ത്രി പറഞ്ഞ പത്ത് പ്രമാണങ്ങൾ എല്ലാവരും അനുസരിക്കണം.

ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് കേന്ദ്രത്തിന് സത്ബുദ്ധി തെളിഞ്ഞു

0
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. പഞ്ചാബിൽ ഇന്നുള്ള അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ അയയ്ക്കാൻ 1,70,000 ബസ്സുകൾ വേണം

എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോൾ നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടത്?

0
സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.

ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു

0
കഴിഞ്ഞ ദിവസം ഉത്തരവ് കത്തിച്ച് അപഹാസ്യരായ അധ്യാപക സംഘടനയ്ക്ക് അംഗങ്ങളുടെ മറുപടി. ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു എന്ന് തുറന്നടിക്കുകയാണ് മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ. ടീച്ചറെയും സഹോദരി ജെസി ടീച്ചറെയും കുറിച്ച് മുമ്പ് ഞാനെഴുതിയിട്ടുണ്ട്.

വ്യാജസമ്മതിയുടെ നിർമ്മിതി – വ്യാജവാർത്താ നിർമ്മിതികളുടെ കളുസം കീറുന്നത് സഖാവ് ഐസക്ക് വിശദികരിക്കുന്നു

0
സോഷ്യൽ മീഡിയയുടെ പുത്തൻകാലത്ത് വ്യാജവാർത്താ നിർമ്മിതികളുടെ കളുസം കീറുന്നത് സഖാവ് ഐസക്ക് വിശദികരിക്കുന്നു .രാഷ്ട്രീയ വിദ്യാർത്ഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ടത്

എന്താണ് കേരളത്തിന്റെ എക്സിറ്റ് സ്ട്രാറ്റജി ?

0
സമ്പദ്ഘടനയെ അനിശ്ചിതമായി പൂട്ടിയിടാനാകില്ല. അത് തുറക്കുന്നതിന് കൃത്യമായ ഒരു പരിപാടി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ ജില്ലയിലെയും അതോടൊപ്പം ഓരോ വികസന മേഖലയിലെയും മൂർത്തമായ പ്രശ്നങ്ങൾ കണക്കിലെടുത്ത്