എന്റെ രാഷ്ട്രീയ സുഹൃത്തുക്കൾ കുറച്ച് നേരത്തേക്ക് ഒന്ന് ചെവി പോത്തുക.ഞാനൊരു രണ്ട് വാക്ക് സംസാരിക്കട്ടെ.തോമസ് ഐസക്കിനോടാണ്.പിണറായി വിജയനും കേൾക്കാം.നാലുപേരോട് ചോദിച്ചാൽ ആരും തെറ്റുപറയാത്തൊരു കുടിയനാണ് ഞാൻ..
ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ. പകർച്ചവ്യാധിയുടെ പേരുപറഞ്ഞ് യുപി, മധ്യപ്രദേശ് സർക്കാരുകൾ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകൾ അപ്രസക്തമായിരിക്കുകയാണ്. അവയിൽ പറഞ്ഞ വരുമാനത്തിന്റെ പകുതിപോലും ഈ വർഷം ലഭിക്കില്ല. ചെലവുകളുടെ മുൻഗണനയാണെങ്കിൽ അടിമുടി മാറിക്കഴിഞ്ഞു
സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. ടെസ്റ്റ് ചെയ്യാത്ത രോഗികൾ കേരളത്തിലുണ്ടെന്നാണ് പ്രചരണം. കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്
കഴിഞ്ഞ ദിവസം ഉത്തരവ് കത്തിച്ച് അപഹാസ്യരായ അധ്യാപക സംഘടനയ്ക്ക് അംഗങ്ങളുടെ മറുപടി. ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു എന്ന് തുറന്നടിക്കുകയാണ് മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ. ടീച്ചറെയും സഹോദരി ജെസി ടീച്ചറെയും...
സോഷ്യൽ മീഡിയയുടെ പുത്തൻകാലത്ത് വ്യാജവാർത്താ നിർമ്മിതികളുടെ കളുസം കീറുന്നത് സഖാവ് ഐസക്ക് വിശദികരിക്കുന്നു .രാഷ്ട്രീയ വിദ്യാർത്ഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ടത്
സമ്പദ്ഘടനയെ അനിശ്ചിതമായി പൂട്ടിയിടാനാകില്ല. അത് തുറക്കുന്നതിന് കൃത്യമായ ഒരു പരിപാടി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ ജില്ലയിലെയും അതോടൊപ്പം ഓരോ വികസന മേഖലയിലെയും മൂർത്തമായ പ്രശ്നങ്ങൾ കണക്കിലെടുത്ത്
പന്ത് നിർമ്മലാ സീതാരാമന്റെ കോർട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരിൽ എന്റെ പോസ്റ്റിൽ വന്ന അസംബന്ധങ്ങൾ പറഞ്ഞ വെട്ടുകിളികൾ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സർക്കാർ...
പുതുവർഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണ്. സമ്പദ്ഘടനയിൽ ഇതൊരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല.
എഴുത്താണി കേക്ക് തിന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ വിശേഷം കേട്ടോളൂ. മൈദ, മുട്ട, പഞ്ചസാര മറ്റൊരു ചേരുവയുമില്ല. പച്ചവെള്ളം ചേരാതെ ഇവ മൂന്നും കുഴച്ചു പരുവപ്പെടുത്തുന്നു. ഇത് അച്ചില്‍ ചെറുകേക്കായി രൂപപ്പെടുത്തി വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്നു. വെള്ളം ചെര്ക്കാത്തതിനാല് ആഴ്ചകളോളം...