Home Tags Dr TP Senkumar

Tag: Dr TP Senkumar

ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും, അവസരം വരുമ്പോള്‍ അവരുടെ ഉള്ളിലെ വിഷവും പുറത്തു ചാടുന്നു

0
അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും.അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും

പുള്ളിയുടെ ഒരു ഇന്റർവ്യൂ കണ്ടു നോക്കൂ, PhD, IPS ഒക്കെ ഏതു വിവരമില്ലാത്തവനും കിട്ടും എന്ന ആത്മവിശ്വാസം മറ്റുള്ളവർക്ക്...

0
സത്യം പറഞ്ഞാൽ ഏറ്റവും underrated ആയ മലയാളീ വ്യക്തിത്വം ആരാണെന്നു ചോദിച്ചാൽ എനിക്കു ഒരു ഉത്തരമേ ഉള്ളൂ.. നമ്മുടെ ഡോക്ടർ സെൻകുമാർ. വളരെ പഠിക്കേണ്ട ഒരു സംഭവം തന്നെയാണ് അദ്ദേഹം. കാരണങ്ങൾ

‘പോൾ ഹേലി അവന്റെ അമ്മൂമ്മേന്റെ തല’

0
“മലയാളത്തിലെ മുഴുവൻ പ്രൈം ടൈം ചർച്ചകളിലും ഉയരുന്ന ചോദ്യങ്ങളേക്കാൾ, അലർച്ചകളെക്കാൾ ആയിരം മടങ്ങ് കരുത്തായിരുന്നു കൊല്ലത്ത് ടി പി സെൻകുമാറിന്റെ വാർത്ത സമ്മേളനത്തിൽ ഉയർന്ന ആ സ്ത്രീ ശബ്ദത്തിന്. മലയാള മുഖ്യധാരാ മാധ്യമപ്രവർത്തകരുടെ ഇടയിൽ നിന്നും ഒരിക്കലും ഉയരില്ലെന്നു കരുതിയ, ആർജ്ജവമുള്ള

സെൻകുമാറിനെ ഉപദേശിച്ചു നന്നാക്കാൻ ഒന്നും പറ്റില്ല, കാരണം പുള്ളിക്കാരൻ ഒത്താൽ ഒരു രാജ്യസഭ എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നീങ്ങുന്നത്

0
ആരോഗ്യ രംഗത്ത് അറിവുള്ള ഒരുകൂട്ടം ആളുകൾ ആധികാരികമായി പോസ്റ്റുകൾ ഇടുന്ന ഇൻഫോക്ലിനിക് എന്ന പേജിന് സെൻകുമാറിന്റെ പേജിന്റെ അത്ര റീച്ചില്ല എന്ന് പരിഭവിക്കുന്നവർ ഒരുകാര്യം ഓർക്കുക. സെൻകുമാറിനെ വളർത്തിയത് നിങ്ങൾ വിമർശകർ തന്നെയാണ്. തെറിവിളിച്ചു തോൽപ്പിക്കാൻ ചെന്ന നിങ്ങളൊയൊക്കെ ബ്ലോക്ക് ചെയ്യാതെ തിരിച്ചു തെറിവിളിച്ചു കൂടുതൽ പ്രകോപിപ്പിച്ചു തന്റെ പേജിലെ

ചാണകത്തെ ചാണകമെന്ന് മുഖത്തുനോക്കി പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക്‌ അഭിവാദ്യങ്ങൾ

0
കൊറോണയുമായി ബന്ധപ്പെട്ടു അജ്ഞതയുടെ ആൾരൂപമായ സെൻകുമാർ അബദ്ധജടിലമായ കാര്യങ്ങൾ വിളിച്ചുകൂവുകയാണല്ലോ. ഒരു ആരോഗ്യപ്രവത്തകയെന്ന നിലയിൽ സെൻകുമാറിന്റെ മണ്ടത്തരങ്ങളെ ശാസ്ത്രബോധത്തോടെ ഖണ്ഡിച്ച ഡോക്ടർ ഷിംന അസീസിന്‌ നേരെയാണ് ഇപ്പോൾ കുമാരന്റെ കുതിരകയറ്റം. പത്രസമ്മേളനത്തിൽ ഇവയൊക്കെ ചോദിച്ച മാധ്യമപ്രവത്തകർക്കു മുന്നിൽ സെൻകുമാരൻ ഉരുണ്ടുകളിച്ചു.

കയ്യിലിരുപ്പ് കാരണവും നാവു മോശമായതിനാലും ഈ ലോകത്തു ഏറ്റവുമധികം തെറികേൾക്കുന്ന വ്യക്തി ഞാനാണ്

0
ഈ ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ തെറി കേൾക്കുന്ന വ്യക്തിയാണ് കേരളത്തിന്റെ മുൻ ഡി ജി പി ആയിരുന്ന സെൻ കുമാർ. ഇദ്ദേഹം കേൾക്കുന്ന തെറിയുടെയും അവഹേളനത്തിന്റെയും നാലിൽ ഒന്ന് പോലും കേൾക്കുന്ന ആരെങ്കിലും ഈ ലോകത്ത് വേറെയുണ്ടോ എന്ന് സംശയമാണ്.

കെ.മുരളീധരനും ടി.പി.സെൻ കുമാറിനും കെട്ടിപ്പിടിച്ചുമ്മ

0
മുകളിലെഴുതിയത് ഒരു ആഗ്രഹമാണ്. അങ്ങനെ ഒരു ആഗ്രഹം തോന്നാനുള്ള പശ്ചാത്തലം ഈ പടത്തിൽ കാണുന്ന പശ്ചാത്തലത്തിലെ നഗരമാണ്. ഇത് ജിങ് ടൗ (Qing dao എന്ന് ഇംഗ്ലീഷിൽ) ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലെ ഒരു പ്രധാന തുറമുഖനഗരം. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയാണ്.

മിസ്റ്റർ സെൻകുമാർ, നിങ്ങളുടെ രീതിയിലുള്ള മതഭ്രാന്തും വർഗീയഅശ്ലീലതയും തെല്ലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഷിംനയുടെ അദ്ധ്യാപികയാണ് ഞാൻ

0
കൊറോണയുമായി ബന്ധപ്പെട്ടു അജ്ഞതയുടെ ആൾരൂപമായ സെൻകുമാർ അബദ്ധജടിലമായ കാര്യങ്ങൾ വിളിച്ചുകൂവുകയാണല്ലോ. ഒരു ആരോഗ്യപ്രവത്തകയെന്ന നിലയിൽ സെൻകുമാറിന്റെ മണ്ടത്തരങ്ങളെ ശാസ്ത്രബോധത്തോടെ ഖണ്ഡിച്ച ഡോക്ടർ ഷിംന അസീസിന്‌ നേരെയാണ് ഇപ്പോൾ കുമാരന്റെ കുതിരകയറ്റം. ഡോക്ടർ ഷിംനയുടെ ടീച്ചർ, കവയിത്രിയായ മാലിനി സെൻകുമാറിനെതിരെ രംഗത്ത് വന്നിരിയ്ക്കുന്നു . മാലിനിയുടെ കുറിപ്പ് വായിക്കാം

ഒരു മുൻ ഡി.ജി.പി ടെ ഇന്റർനെറ്റ്‌ കണക്ഷൻ ഒന്നു കട്ട്‌ ചെയ്താൽ കോവിഡ്‌ 19 വൈറസ്‌ ബാധ തടയുന്ന...

0
കഴിഞ്ഞ ദിവസം "ഒരു മുൻ ഡി.ജി.പി ടെ ഇന്റർനെറ്റ്‌ കണക്ഷൻ ഒന്നു കട്ട്‌ ചെയ്യാവോ... കോവിഡ്‌ 19 വൈറസ്‌ ബാധ തടയുന്ന പ്രവർത്തനങ്ങളെ അത്‌ വലിയ രീതിയിൽ സഹായിക്കും." എന്ന് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. പാടില്ലായിരുന്നു. ഒരിക്കലും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു. മനുഷ്യർക്ക് കാര്യവിവരം ഉണ്ടാവുന്നത് വായനയിലൂടെയുമാണെന്നും, വായന സാധ്യമാവണമെങ്കിൽ ഇന്റർനെറ്റ് ഒരു അവശ്യഘടകമാണെന്നും അറിഞ്ഞിട്ടും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു. മിയ കുൽപ.

ഞാൻ ചിന്തിക്കുന്നത്‌ എന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ്‌ കൊണ്ടാണ്‌

0
രോഗം വരുന്ന മനുഷ്യരെ ചികിത്സിക്കാനാണ്‌ പഠിച്ചത്‌. ഇപ്പോൾ ജോലി ചെയ്യുന്നത്‌ സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലാണ്‌. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ രോഗം തടയുന്നതും സാമൂഹികാരോഗ്യവുമാണ്‌ ഞങ്ങളുടെ ഡിപാർട്‌മെന്റിന്റെ കൺസേൺ.

ടി പി സെൻകുമാർ, നിങ്ങളുടെ തലച്ചോറിന്റെ സ്ഥാനത്ത് എന്താണ് ?

0
"ചാണകമോ ഒട്ടക മൂത്രമോ എന്തായാലും ഷിംന അസീസ് ഇക്കാര്യത്തിൽ ലോകത്തിലെ അവസാനവാക്കല്ല. യൂണിസെഫ് നൽകിയ വിവരം അനുസരിച്ചാണ് ഞാൻ പോസ്റ്റ് ഇട്ടിരിക്കുന്നത്" എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ എഴുതാൻ തോന്നുന്നു ???

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ എന്ന്‌ നോക്കിയല്ല കൊറോണ പകരുന്നത്‌

0
പേരിന്‌ മുന്നിൽ 'Dr.' എന്ന്‌ വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്‌ടർ ആണെന്ന ധാരണ ശരിയല്ലെന്ന്‌ സെൻകുമാറിന്റെയും രജത്‌കുമാറിന്റെയുമൊക്കെ ഫാൻസ്‌ മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു.

ഉണ്ട’ വിഴുങ്ങിയ 2 വീരന്മാർ’

0
കേരളാപോലീസിലെ ആംഡ് ബറ്റാലിയനിലെ വെടിയുണ്ടകള്‍ കാണാതായതിനെ കുറിച്ചാണല്ലോ സിഎജി റിപ്പോര്‍ട്ട്. സിഎജി റിപ്പോര്‍ട്ട് ഇനി പറയുന്നതു പോലെയാണ്. " തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ലോംഗ് റേഞ്ച് ഫയറിംഗ് നടത്തിപ്പിലേക്കായി

പൊലീസ് സേനയുടെ ആയുധപ്പുരയുടെ താക്കോല്‍ ഒരു കള്ളന്റെ കൈവശമാണ് ഇരിക്കുന്നതെന്ന് കൺട്രോളർ ആന്റ് ഓഡിറ്റര്‍ ജനറല്‍ പറയുന്നു, ...

0
സെന്‍കുമാറോ ബെഹറയോ രമണ്‍ ശ്രീവാസ്തവയോ ആവട്ടെ, അറിയപ്പെടുന്ന ''തീവ്രവാദ വിരുദ്ധ''രാണ്. മാവോയിസ്റ്റു ന്യൂനപക്ഷ വേട്ടക്കാരാണ്. വംശഹത്യാ മാഹാത്മ്യം കമ്പോടു കമ്പ് പാടിത്തെളിഞ്ഞ കൂട്ടരാണ്. ഹിന്ദുത്വ ഭീകരതയ്ക്കു മുന്നില്‍ മാത്രം സൗമനസ്യം പ്രകാശിക്കുന്ന മാടപ്രാവുകളാണ്.

കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും കാണാതായ അത്യാധുനിക തോക്കുകളും, വെടിയുണ്ടകളും ആരുടെയൊക്കെ നേരെ ഉന്നം പിടിച്ചു ?...

0
കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും അത്യാധുനിക തോക്കുകളും, വെടിയുണ്ടകളും കാണാനില്ലെന്ന സർക്കാർ റിപ്പോർട്ട് അങ്ങേയറ്റം ഗുരുതരമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയായതിനാൽത്തന്നെ കേരള പോലീസ് മേധാവികൾക്കെതിരെയും, പൊലീസിലെ ക്രിമിനലുകൾക്കെതിരെയും ശക്തമായ അന്വേഷണം നടത്താൻ ഭരണകൂടം തയ്യാറാകണം.

വെടിയുണ്ടയും തോക്കും കാണാതായെന്ന വാർത്ത മാത്രം റിപ്പോർട്ട് ചെയ്യുന്ന മലയാളമാധ്യമങ്ങൾ കാണാതായ വർഷം കൂടെ പറഞ്ഞിരുന്നെങ്കിൽ ചെന്നിത്തല ഇത്ര...

0
കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (CAG) കണ്ടെത്തലിന് പിന്നാലെ CBI അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എണ്ണവാങ്ങുന്നതിൽ വരെ മതം നോക്കണം എന്ന സെൻകുമാറിന്റെ നിലപാട് അംഗീകരിക്കാൻ അത്രയും വിഷം ഉള്ളവർക്കേ പറ്റൂ

0
സെൻകുമാർ ഡിജിപി ആകണം എന്നും സർക്കാരുമായിട്ടുള്ള കേസ് ജയിച്ചു വീണ്ടും ഒര് ദിവസം എങ്കിലും ഡിജിപി പദവിയിൽ ഇരിക്കണം എന്നും ഒക്കെ ആഗ്രഹിച്ച ആള് തന്നെയാണ് ഞാൻ. എന്തിനേറെ വൻകിട കമ്പനികൾക്ക് അടക്കം

സെൻകുമാർ വർഗ്ഗീയവിദ്വേഷം തുടരുന്നു, ഹിന്ദുവിരുദ്ധർ മൃഗക്കൊഴുപ്പുള്ള വിളക്കെണ്ണ വിൽക്കുന്നു, ഹിന്ദു നാമത്തിലുള്ള ഹോട്ടൽ , കട എന്നിവ അങ്ങനെ...

0
സെൻകുമാറിന്റെ വർഗ്ഗീയ വിദ്വേഷങ്ങൾ തുടരുന്നു. കേട്ടാൽ പ്രത്യക്ഷത്തിൽ ചിരിവരുന്ന തരത്തിൽ മണ്ടത്തരങ്ങൾ ആയി ആണ് അവതരിപ്പിക്കുന്നത്. നിറയെ കുമ്മോജികൾ വാങ്ങികൂട്ടിയും പരിഹാസങ്ങൾ കേട്ടുമാണ് പോസ്റ്റ് യാത്ര ചെയ്യുന്നത്.

ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാൻ തീരുമാനിച്ചു, ഇസ്ലാമോഫോബിയ പടർത്തുന്ന മാധ്യമങ്ങൾ നമ്മുടെ മനസ്സിൽ കുത്തി...

0
ആദ്യമൊക്കെ കേരളത്തിൽ ഞാൻ കണ്ട് പരിചയമില്ലാത്ത, മീശ വയ്ക്കാതെ താടി മാത്രം വച്ച ആളുകൾ ലിഫ്റ്റിൽ കയറുമ്പോൾ എനിക്ക് ഒരു പേടിയും വല്ലായ്മയും തോന്നിയിരുന്നു. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഇവിടെയുള്ള ഉള്ള ഉത്തരേന്ത്യക്കാരിൽ ചിലർ

എന്തിനാണ് ഈ മാതിരി തെറിയെല്ലാം വാങ്ങിക്കൂട്ടി ഇങ്ങോരീ കഷ്ടപ്പെടുന്നതെന്ന് ? അതാണ് അങ്ങോരെ ഏല്‍പിച്ചിട്ടുള്ള ദൗത്യം

0
"മുന്‍ ഡിജിപി ( അങ്ങനെ തന്നെ വിളിക്കും, കാരണം വഴിയെ പറയാം) ഒരു മണ്ടനോ വിവരദോഷിയോ അല്ല, ചാണകം വിറ്റ് കിട്ടിയ പൈസ കൊണ്ടു വാങ്ങിയതുമല്ല ആ ഡോക്ടറേറ്റ്. കേരളത്തിലെ മറ്റേതൊരു ഐപിഎസ് ഉദ്യോഗസ്ഥനെയും പോലെ പ്രാഗല്‍ഭ്യം ഉള്ളതു കൊണ്ട് കിട്ടിയതാണ് ആ ഐപിഎസ്.

ഒരിക്കലും കേരളം പോലൊരു നാട്ടിൽ പോലീസ് തലപ്പത്ത് വരാൻ പാടില്ലാത്ത ഒരുത്തനെ മനപ്പൂർവം പിടിച്ച് ലോ ആൻഡ് ഓർഡർ...

0
ഏത് തരം തീവ്രവാദികളും പരിഷത്തിന്റെ കഴുത്തിലെ പുഴു പോലെയാണ് . അവസരം കിട്ടിയാൽ മൂർഖനാവും . കൊത്തുകയും ചെയ്യും . അത് ലോകം മുഴുവൻ കണ്ടിട്ടുണ്ട് . RSS എന്നൊരു സംഘടന 1948 ലെ കോൺഗ്രസ് ന്റെ നിരുത്തരവാദ സമീപനത്തിന്റെ അനന്തര ഫലമാണ്

കാക്കിയിട്ടവന്‍ കാവി ഉടുക്കുമ്പോ ഉണ്ടാകുന്ന പ്രശ്‌നം തന്നെയാണ് സാറിന് സംഭവിച്ചത്

0
പ്രസ്‌ക്ലബിൽ മാധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയ മുൻ ഡീജിപി സെൻകുമാറിനെതിരെ സംവിധായകൻ എം.എ. നിഷാദ് . നിഷാദിന്റെ കുറിപ്പ് വായിക്കാം, ഒപ്പം വീഡിയോയും 

കുറുനാക്കിറങ്ങിപ്പോയ പത്രപ്രവർത്തകരെ കുറിച്ച്..!

0
സെൻകുമാറിന്റെയും അയാളുടെ ഗുണ്ടകളുടെയും മുന്നിൽ ഇന്ന് മിണ്ടാട്ടം മുട്ടിപ്പോയ പത്രപ്രവർത്തകരൊക്കെ പിണാറായി വിജയനെയും മറ്റും നിരന്തരമായി നിർഭയം വേട്ടയാടിയവരാണ്.

ഹേ ജീർണലിസ്റ്റുകളേ അടിയാളനോട് തമ്പ്രാൻ പെരുമാറുന്നതിലും മോശമായാണല്ലോ നിങ്ങളിൽ ഒരാളോട് ആ സംഘി കുമാരൻ പെരുമാറിയത് ?

0
ഇതിന്റെ ആയിരത്തിലൊന്നു ധാർഷ്ട്യം പിണറായി, മുഖത്ത് മൈക്ക് കൊണ്ട് മുട്ടിച്ചു ഉത്തരം പറയിക്കാൻ ശ്രമിക്കുന്ന പത്രക്കാരനോട് കാണിച്ചാൽ അടുത്ത രണ്ടാഴ്ച ചാനൽ ചർച്ച അതാക്കി മാറ്റുന്ന ഏമാന്മാർക്ക്, നിങ്ങളിൽ ഒരാളോടുള്ള സംഘി കുമാരന്റെ ഈ ധാർഷ്ട്യമൊക്കെ ബീഥോവന്റെ സംഗീതമായിരിക്കും.

അദ്ദേഹത്തിന്റെ പേര് റഷീദ്, അതു ചോദിക്കാന്‍ താനാരാ? തന്നെ കണ്ടാല്‍ മതഭ്രാന്ത് പിടിച്ച ക്രിമിനലിനേ പോലുണ്ട്

0
റഷീദിനോട് ഇത്രയും കാലം ജേര്‍ണലിസം നടത്തിയതിന്റേയും ഇടക്കാലത്തെങ്കിലും ജേര്‍ണലിസ്റ്റ് യൂണിയന്റെ ഭാഗമായിരുന്നതിന്റേയും പേരില്‍ മാപ്പു പറയുന്നു. റഷീദിനോട് അയാള്‍ അത്രയും അപമര്യാദയായും അരഗന്റായും പെരുമാറിയപ്പോള്‍ ക്ഷോഭത്തോടെ എഴുന്നേറ്റ് നിന്ന് അയാളെ അവിടെ നിന്ന് ഇറക്കി വിടാന്‍ ആരുമുണ്ടായില്ല.

ഒരാളുടെ പേരെന്താ, താൻ മദ്യപിച്ചിട്ടുണ്ടോ എന്നൊക്കെ ധാർഷ്ട്യത്തോടെ ചോദിക്കാനുള്ള അധികാരവും അവകാശവും തനിക്കില്ലെടോ

0
ഒരാളുടെ പേരെന്താ, താൻ മദ്യപിച്ചിട്ടുണ്ടോ എന്നൊക്കെ ധാർഷ്ട്യത്തോടെ ചോദിക്കാനുള്ള അധികാരവും അവകാശവും തനിക്കില്ലെടോ .ഇത് പ്രസ് ക്ലബ്ബ് ആണ് ചോദ്യത്തിന് വേണമെങ്കിൽ മറുപടി പറയാം

കൂട്ടത്തിലൊരുത്തനെ ആക്ഷേപിക്കുകയും കയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തവന്റെ മുന്നിൽ വിനീത വിധേയരായി ഇരുന്ന പത്രക്കാർക്ക് നടുവിരൽ നമസ്കാരം

0
കൂട്ടത്തിലൊരുത്തനെ അതും സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള ഒരു മാധ്യമപ്രവർത്തകനെ പ്രകോപനമേതുമില്ലാതെ ആക്ഷേപിക്കുകയും, അപമാനിക്കുകയും, നാലാംകിട ഭാഷയിൽ ഭീഷണിപ്പെടുത്തുകയും, കയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്ത ശേഷവും

അർബുദ രോഗത്തിന് ചികിത്സയിൽ ഉള്ള ആ പത്ര പ്രവർത്തകന് നേരെയാണ് സെൻകുമാറിന്റെയും ഗുണ്ടകളുടെയും കയ്യേറ്റം ഉണ്ടായത്

0
ആരാണ് ആ പത്രപ്രവർത്തകൻ? ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിലെ വാര്ത്താസമ്മേളനത്തിനിടെ, ടിപി സെൻ കുമാർ നിർദ്ദേശിച്ചതിനെ തുടർന്ന് , ഗുണ്ടകളാൽ തത്സമയം മർദ്ദിക്കപ്പെട്ട ആ പത്രപ്രവർത്തകൻ ആരാണ്? കടവിൽ റഷീദ്.

ഫേസ് ബുക്കിൽ വര്‍ഗീയ വിഷം വിളമ്പുന്നതുപോലെയാകില്ല പുറത്തിറങ്ങിയാല്‍ എന്ന് ഇന്ന് ടി പി സെന്‍കുമാറിന് മനസ്സിലായിട്ടുണ്ടാകും

0
ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനു നേരെ സെന്‍കുമാര്‍ കയര്‍ത്തു. ഇവിടെ വന്ന് ചോദിക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചു. വേദിയില്‍ കയറിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ആവര്‍ത്തിച്ചതോടെ തിരിച്ചുപോയി

ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ തറയാകും, പത്രപ്രവർത്തകനെതിരെ സെൻകുമാറിന്റെ മര്യാദകെട്ട പെരുമാറ്റം

0
1998 ൽ ശ്രീലങ്ക ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് നടക്കുന്നു. മുത്തയ്യ മുരളീധരൻ പന്തെറിയുമ്പോൾ അമ്പയർ ആയ എമേർസൺ മുരളീധരൻ കൈ മടക്കി എറിയുകയാണെന്ന് പറഞ്ഞു കൊണ്ട് തുടർച്ചയായി നോബോൾ വിളിക്കുന്നു. (മുത്തയ മുരളിധരന് ജന്മനാൽ കൈയിൽ...