Home Tags Dr Veena JS

Tag: Dr Veena JS

മുപ്പത് വയസ്സിൽ കൂടിയ സ്ത്രീകൾ ഗർഭിണികളായി ചെല്ലുമ്പോൾ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകൾ ഉണ്ടെന്ന് കേൾക്കുന്നു

0
മുപ്പതിൽ കൂടിയ സ്ത്രീയെ കണ്ടാൽ വിവാഹിത അല്ലെന്ന് തോന്നിയാലുടൻ ചോദ്യം ചെയ്യുന്ന ഗൈനീസ് ഉണ്ടെന്നും കേൾക്കുന്നു. ഇത് ഒരു തരത്തിലും കേട്ട് നിൽക്കേണ്ടതില്ല. വളരെ വൃത്തികെട്ട സമീപനമാണ് അത്തരം ഡോക്ടർമാർ കാണിക്കുന്നത്.

രഹ്ന ചെയ്തതിൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്നവർക്കുള്ള മറുപടി ഡോക്ടർ വീണ പറഞ്ഞുതരുന്നു

0
വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും #പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ

ലോക് ഡൗൺ കഴിയും വരെ അവൾ കാത്തു നിന്നില്ല, ചില ജീവിതങ്ങൾ അങ്ങനെയാണ്

0
അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്‍മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചുമെല്ലാം പ്രതികരിച്ചതിലൂടെ

ആർത്തവദിനങ്ങളിലെ വേദന സഹിക്കുക എന്നത് ഒരു വലിയ ചലഞ്ച് ആയാണ് പല വീട്ടുകാരും കുട്ടികളെ പഠിപ്പിക്കുന്നത്

0
CBSE പരീക്ഷ കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ. "എനിക്ക് periods ഒരുപാട് നാളായി വന്നിട്ടില്ല. പരീക്ഷ ആയതുകൊണ്ട് periods മാറ്റിവെക്കാൻ മരുന്ന് കഴിച്ചു. ഇപ്പോ വല്ലാത്ത ബുദ്ധിമുട്ട്. Periods വരുന്നില്ല

ആരോഗ്യപ്രവർത്തകരെ നിരോധിക്കാൻ പോയാൽ, ഇറക്കിവിടാൻ പോയാൽ നമ്മൾ ഓരോരുത്തരും ഭൂമിയിൽ നിന്ന് തന്നെ ഇറങ്ങേണ്ടിവരും

0
സത്യത്തിൽ #AtRiskആയവർ ആരോഗ്യപ്രവർത്തകർ അല്ല എന്ന ഭീതിപ്പെടുത്തുന്ന സത്യം മനസിലാക്കേണ്ടവർ നാട്ടുകാർ ആണ്. ഇത്രയും എഴുതിയില്ലെങ്കിൽ കൂടെ ജോലിചെയ്യുന്നവരോടുള്ള തെറ്റ് ചെയ്യലാവും. ക്ഷമിക്കുക.

കെട്ടിപ്പിടിക്കുന്നത് അത്രമാത്രം തെറ്റാണോ ? ഒരാളുടെ പേർസണൽ സ്‌പേസ് എന്നതിന് എന്തുമാത്രം വിലയുണ്ട് ?

0
Birds of Prey സിനിമയിൽ അവസാനം കസാന്ദ്ര ഹാർലിയെ കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ട്. കൗമാരക്കാരിയായ കസാന്ദ്ര സ്നേഹത്തോടെ ആവേശത്തോടെ കെട്ടിപ്പിടിക്കുമ്പോൾ ഹാർലിയുടെ മുഖത്ത് കുറച്ച് പരിഭവം ഉണ്ടാകുന്നുണ്ട്. ഫോട്ടോ തപ്പി. പക്ഷേ കിട്ടിയില്ല.