Home Tags Driver

Tag: driver

വളയംപിടിച്ചു; ‘സൂപ്പറായി’

0
വളയംപിടിച്ചു; ‘സൂപ്പറായി’ തലസ്ഥാനത്തേക്ക്‌ വന്ന ഷീല കോട്ടപ്പടി സ്വദേശിനി;കോതമംഗലത്തെ പഴയ ഡ്രൈവിങ്ങ് സ്കൂൾ ആശാത്തിക്ക് അഭിനന്ദന പ്രവാഹം

ആക്സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണമാകും

0
വണ്ടിയെടുത്ത് റോഡിൽ ഇറങ്ങുമ്പോൾ ഓർക്കുക, സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു

നിങ്ങളുടെ കാറുകളെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍ !

0
കാര്‍ എന്നത് ഒരു ആഡംബരം എന്നതില്‍ നിന്നുമായി നിത്യജിവിതത്തിന്റെ ഒരു അഭിവാജ്യഖടകമായി മാറി കഴിഞ്ഞു

ഈ ട്രക്ക് ഡ്രൈവര്‍ ആരെയാണോ ആ ദിവസം കണി കണ്ടത് ?

0
ഒരു ഡ്രൈവറുടെ ജീവിതത്തിലെ ഏറ്റവും മോശം ദിനം എന്നായിരിക്കും ? അയാള്‍ ഓടിക്കുന്ന വണ്ടി ഇടിക്കുന്ന ദിനം തന്നെ. എന്നാല്‍ ആ ഇടിക്കുന്നത്‌ അയാളുടെ വിഡ്ഢിത്തം കരണമാണെങ്കിലോ ? അതും ചിരിക്കാന്‍ വകയുള്ള ഒരു അപകടം കൂടി ആണെങ്കില്‍.. ഈ ട്രക്ക് ഡ്രൈവര്‍ ആരെയാണോ ആ ദിവസം കണി കണ്ടതെന്ന് മാത്രം ചോദിച്ചാല്‍ മതി.

ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവര്‍ !! അവിശ്വസനീയം !!

0
ഈ ബസ് ഡ്രൈവ് ചെയ്യുന്നയാളെ നമുക്ക് ലോകത്തെ ബെസ്റ്റ് ഡ്രൈവര്‍ എന്ന് വിളിക്കാം. അത്രയും നമ്മെ അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് ആ ടൂറിസ്റ്റ് ബസ് ഇടുങ്ങിയ പാതയിലൂടെ കൊണ്ട് പോയത്. ഹൃദയമിടിപ്പ്‌ നിന്ന് പോകുന്ന ആ നിമിഷങ്ങള്‍ കണ്ടു നോക്കൂ.