Home Tags Driving

Tag: driving

ട്രാഫിക് സിനിമയെ വാനോളം പുകഴ്ത്തുമ്പോഴും ഈ ധൈര്യത്തിന് കൂടി നമ്മൾ കയ്യടിക്കണ്ടേ ?

0
നാടോടിക്കാറ്റ് എന്ന മലയാളസിനിമ പുറത്തിറങ്ങിയത് 1987ലാണ്.സിനിമ അന്ന് വലിയ വിജയം നേടിയതും പിൽക്കാലത്ത് മലയാളസിനിമയിലെ തന്നെ നാഴികക്കല്ലുകളിൽ ഒന്നായി മാറിയതുമെല്ലാം ചരിത്രം.നാടോടിക്കാറ്റ് സിനിമ റിലീസ്

കെട്ട്യോളെ ടു വീലർ പഠിക്കാൻ വിട്ട കെട്ട്യോന്റെ ചങ്കിടിപ്പും ആകുലതകളും

0
ഒരു ദിവസം കെട്ടിയോൾ പറഞ്ഞു എനിക്കു ടു വീലർ പഠിക്കണമെന്ന്..ഉള്ളിൽ ചിരിച്ചുകൊണ്ടു ഞാൻ ചോദിച്ചു ഇന്നുവരെ ഒരു സൈക്കിളുപോലും ഓടിച്ചിട്ടില്ലാത്ത നീ..ടു വീലർ നടന്നത് തന്നെ

വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്.വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്ന് പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം

സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ ഉള്ള ലൈസന്സ് കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്

0
പതിനേഴാം വയസ്സിൽ എനിക്ക് തന്ന ഡ്രൈവിംഗ് പാഠങ്ങൾ ആണ് അമ്മ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം. സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ എനിക്ക് തന്ന സമ്മാനം പോലെ ആയിരുന്നു അമ്മ എനിക്ക് തന്ന ആ പാഠങ്ങൾ

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട

0
നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം തെറ്റും.

ആക്സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണമാകും

0
വണ്ടിയെടുത്ത് റോഡിൽ ഇറങ്ങുമ്പോൾ ഓർക്കുക, സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു

കൊല്ലാനും ചാവാനുമുള്ള മരണക്കെണിയാക്കി റോഡിനെ മാറ്റുന്നവരെ കുറിച്ച്

0
പാട്ട് പഠിക്കുമ്പോൾ തെറ്റിച്ച് പഠിച്ചാൽ പിന്നെ ശരിയാക്കാൻ പാടാണ് എന്ന് പറയാറുണ്ട്. പാട്ടിന് മാത്രമല്ല മറ്റ് പലതിനും അത് ബാധകമാണെന്ന് തോന്നിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വണ്ടിയോടിക്കൽ.

എന്റെ ഡ്രൈവിംഗ് ഏറ്റവും നല്ലത് !

0
മെഡിക്കൽ കോളജിൽ പഠിക്കുമ്പോഴാണ് കാർ ഡ്രൈവിംഗ്‌ പഠിച്ചത്. ഡ്രൈവിംഗ്‌ പഠിക്കാൻ ഒരു ഞായറാഴ്ച രാവിലെ ശംഖുംമുഖത്തേയ്ക്ക് പോയപ്പോൾ വണ്ടിയോടിച്ചത് പരിശീലിപ്പിക്കാൻ വന്ന പരിചയക്കാരനായ ഡ്രൈവറായിരുന്നു.

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക് കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്

0
കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ " എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികൾക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കൾക്ക് പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിര്ബന്ധബുദ്ധിക്ക് മുന്നിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്

ഈ കൂറ്റന്‍ ട്രെയിലറില്‍ ഇങ്ങനെ ഒരു ഡ്രൈവറെ നിങ്ങള്‍ പ്രതീക്ഷിക്കില്ല !

0
കൂറ്റന്‍ ട്രെയിലര്‍. നമുക്കൊക്കെ ഒന്ന് ഓടിച്ചു നോക്കാന്‍ പോലും ഭയക്കുന്ന വിധം കൂറ്റന്‍ മരത്തടികള്‍ ആണ് ലോഡ് ചെയ്തു വെച്ചിരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുക ഒരു കൊമ്പന്‍ മീശക്കാരനായ സര്‍ദ്ദാര്‍ജിയെയോ അല്ലെങ്കില്‍ തടിയന്മാരെയോ ആയിരിക്കും. എന്നാല്‍ ഈ വണ്ടിയിലെ ഡ്രൈവറെ കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കും. വീഡിയോ അവസാനം വരെ കാണുകയും ചെയ്യും !

ആംബുലന്‍സിന് പോലും വഴി കൊടുക്കാത്ത ഇന്ത്യക്കാര്‍ നമ്മള്‍ – വീഡിയോ

0
സൈറന്‍ മുഴക്കി ആരുടെയോ ജീവന്‍ തുലാസിലാക്കി ഓടുന്ന ആംബുലന്‍സിന് പോലും വഴി കൊടുക്കാത്ത വിധം കുടുസ്സായ മനസ്സുകള്‍ക്ക് ഉടമകളാണോ നമ്മള്‍ ഇന്ത്യക്കാര്‍ ?

ഇന്ത്യന്‍ ലൈസന്‍സ് മതി ഈ രാജ്യങ്ങളില്‍ കാറുമായി ചെത്താന്‍…

0
പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ലൈസന്‍സ് അംഗീകരിച്ച ചില ലോക രാജ്യങ്ങള്‍ ഉണ്ട്

ഡ്രൈവിങ്ങിലും മര്യാദ കാണിക്കാത്തവര്‍..

0
ഡ്രൈവിങ്ങിലും മര്യാദ കാണിക്കാത്തവര്‍..

സച്ചിന്‍ കാര്‍ ഓടിക്കുന്നത് അഞ്ജലിക്ക് ജീവന്‍ മരണ പോരാട്ടമാണ് !

0
ഇംഗ്ലണ്ടില്‍ വെച്ച് കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ബി എം ഡബ്ല്യു ആളുകള്‍ സച്ചിന് ലിമിറ്റഡ് എഡിഷന്‍ കാര്‍ കൊടുത്തു

സിഗ്നല്‍ തെറ്റിച്ചു വണ്ടി ഓടിക്കുന്ന വിരുതന്മാരുടെ ചില ക്ലീഷേ വചനങ്ങള്‍

0
തിരക്കുകളുടെ ലോകത്ത് തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് തിരക്കിട്ട് പായുമ്പോള്‍ പലപ്പോഴും നമ്മളില്‍ പലരും റോഡിലെ ചുവന്ന ലൈറ്റുകള്‍ കാണാറില്ല.

ട്രക്ക് ഡ്രൈവറുടെ ‘ദൈവത്തിന്റെ കൈ’ വന്‍ അപകടം ഒഴിവാക്കി – വീഡിയോ

0
ചിലര്‍ അങ്ങിനെയാണ്. അത്യാവശ്യ സമയങ്ങളില്‍ അവരെ തേടി ദൈവത്തിന്റെ കയ്യെത്തും. അത് പോലെയാണ് കഴിഞ്ഞ അമേരിക്കയിലെ കന്‍സാസ് സിറ്റി റോഡിലും സംഭവിച്ചത്.

മലഞ്ചെരുവില്‍ കൂളായി ലോറിയോടിക്കുന്ന ഇന്ത്യന്‍ ഡ്രൈവറുടെ യൂട്യൂബ് വീഡിയോ ഹിറ്റാകുന്നു

0
ഇങ്ങനെ ഒരു ഡ്രൈവിംഗ് ഈ കക്ഷിക്ക് മാത്രമേ നടക്കൂ. ഒരടി തെറ്റിയാല്‍ പിറകില്‍ കല്ല്‌ വെച്ച് തരുന്ന രണ്ടു ജീവനുകളെയും കൊണ്ട് നൂറു കണക്കിന് അടി താഴ്ചയുള്ള ഗര്‍ത്തങ്ങള്‍. അത് വകവെക്കാതെയുള്ള ഡ്രൈവിംഗ്. ഇന്ത്യയുടെ പര്‍വ്വത നിരകള്‍ അടങ്ങിയ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിന്നാണ് വീഡിയോ ഷൂട്ട്‌ ചെയ്തതെന്ന് സംശയിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവര്‍ !! അവിശ്വസനീയം !!

0
ഈ ബസ് ഡ്രൈവ് ചെയ്യുന്നയാളെ നമുക്ക് ലോകത്തെ ബെസ്റ്റ് ഡ്രൈവര്‍ എന്ന് വിളിക്കാം. അത്രയും നമ്മെ അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് ആ ടൂറിസ്റ്റ് ബസ് ഇടുങ്ങിയ പാതയിലൂടെ കൊണ്ട് പോയത്. ഹൃദയമിടിപ്പ്‌ നിന്ന് പോകുന്ന ആ നിമിഷങ്ങള്‍ കണ്ടു നോക്കൂ.

സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ

സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കേണ്ടതിന്റെ പ്രാധാന്യം സുന്ദരമായി അവതരിപ്പിക്കുന്ന വീഡിയോ. നമ്മുടെ റോഡുകളില്‍ ദിനം പ്രതി ഒട്ടേറെ പേരുടെ മരണത്തിന് കാരണമാകുന്ന ഒരു പ്രശ്നം ഇത്രയും ലളിതമായി എന്നാല്‍ അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ തന്നെ നമുക്ക് കാണിച്ചു തരുന്ന വീഡിയോ. കണ്ട ശേഷം ഈ പോസ്റ്റ്‌ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാന്‍ മറന്നേക്കരുത്. കാരണം ഇത് നിങ്ങളുടെ സുഹൃത്തിന്റെ ജീവന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.