1 year ago
ഇത് രാജീവ്… രാജീവും എന്നെ പോലെ ഹരീന്ദ്രൻ സാറിന്റെ ഫാനാണ്
ഇത് രാജീവ്,... രാജീവും എന്നെ പോലെ ഹരീന്ദ്രൻ സാറിന്റെ ഫാനാണ്, ഒരു വർഷം മുൻപ് തിയേറ്ററിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്, അതിൽ പിന്നെ സാറിന്റെ എല്ലാ സിനിമയും fdfs നമ്മൾ ഒരുമിച്ചാ കാണാറുള്ളത്.