
“സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞത് സംഭവിച്ച് കഴിഞ്ഞു”, ഡ്രഗ് മാഫിയക്കെതിരെ മുരളിഗോപി
കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപമാകുന്ന സാഹചര്യത്തിൽ തിരക്കഥാകൃത്ത് മുരളി ഗോപി നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലൂസിഫർ സിനിമയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരെ പ്രതികരിച്ചത്. ലൂസിഫര്‍ സിനിമയിൽ പ്രതിപാദിച്ച