Tag: dubai
ലോകം മാറുന്നതിനു അനുസരിച്ചു എല്ലാ നല്ല നിയമങ്ങളും നടപ്പിലാക്കുന്നതിൽ എന്നും മുന്നിലാണ് യു എ ഇ
വർഷങ്ങളായി തുടരുന്ന കുടുംബ നിയമത്തിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതും വ്യക്തി സ്വാതന്ത്ര്യപരവുമായ മറ്റ് മേഖലകളിലുള്ള നിയമവ്യവസ്ഥയുടെയും ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്
ദുബൈയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത നൈഫ് ഏരിയയിലെ കാഴ്ചയാണ്
ദുബൈയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒന്നായ നൈഫ് ഏരിയയിൽ നിന്നും ഇന്നലെ രാത്രി ലോക്ക് ഡൗൺ പിൻവലിച്ച ശേഷമുള്ള ചിത്രം
നാമുണ്ടായത് അംബേദ്കര്‍ കാരണം മാത്രമല്ല, റൊട്ടിയും ഉള്ളിയും കഴിച്ചു മരുഭൂയില്‍ വിയര്‍പ്പൊഴുക്കിയ ഗള്ഫുകാര് കാരണം കൂടെയാണ്
രണ്ടു പ്രാവശ്യമായി ദുബായില്‍ ജോലിയും ജോലി അന്വേഷണവും ആയി പോകേണ്ടി വന്നിട്ടുണ്ട്. ജീവിതം തകര്‍ന്നു തരിപ്പണം ആയി അങ്ങ് പൂണ്ടു പോകുന്ന അവസ്ഥയില്‍ പ്രസന്നന് ധര്മപാലനെ Prasannan Dharmapalanപോലുള്ള സുഹൃത്തുക്കള്‍ ആണ് ടിക്കറ്റ് അയച്ചു തന്നു ഷാര്‍ജയിലേക്ക് വിളിച്ചത്. അവിടെ എത്തി യാതൊരു പിടിപാടും ഇല്ലാതെ
ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര് നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ
പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ചർച്ച ഒരു മീഡിയ ക്രിയേഷന് മാത്രമാണ്. തികച്ചും അശാസ്ത്രീയമായ ഒരു നിര്‍ദ്ദേശം. ആളുകളുടെ പാനിക്നെസ്സിനെ മുതലെടുത്തു കൊണ്ടു അവരുടെ സെന്റിമെന്സിനെ ഇക്കിളിപ്പെടുത്തുക എന്ന മാധ്യമ മാര്‍ക്കറ്റിങ് തന്ത്രം
കേരളത്തിലെ കൊറോണ രോഗികളിൽ 90% ദുബായിൽ നിന്നും വന്നവർ, ദുബായിയിൽ പരിശോധനകൾ നടക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ
കേരളത്തിലെ ആദ്യ കോവിഡ് 19 മരണം , ദുബായിൽ നിന്നു മടങ്ങിവന്ന വ്യക്തി, 69 വയസ്സ് . കേരളത്തിൽ സ്ഥീരീകരിച്ച 90% കോവിഡ് 19 കേസുകളും ദുബയിൽ നിന്നു വന്നവരും അവരുമായി സമ്പർക്കത്തിൽ പെട്ടവരുമാണു
സുജയ്ക്ക് ഇനി ദുബായിൽ ബസ് ഓടിക്കാം
യു.എ.ഇയിൽ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ വനിത എന്ന ബഹുമതി കൊല്ലം സ്വദേശിനിയായ സുജ തങ്കച്ചൻ കരസ്ഥമാക്കിയിരിക്കുന്നു.ഇനി മുതൽ സുജയ്ക്ക് ദുബായിൽ ബസ് ഓടിക്കാം
യു എ ഇയെ കുറിച്ചുള്ള ഈ പഴയ ഡോകുമെന്ററി നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല !
യു എ ഇയെ കുറിച്ച് ഇത്രയും പഴക്കമുള്ള ഒരു ഡോകുമെന്ററി നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാവില്ല.
പരിധിയില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് പിടിയില്‍
യാതൊരു ലക്കും ലഗാനുമില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് ദുബായില്‍ പിടിയിലായി.
യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?
പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?
എല്ലാ പ്രവാസികളും നിര്‍ബന്ധമായും കാണേണ്ടുന്ന വീഡിയോ
ഗൾഫിലേക്ക് പെട്ടിയും കെട്ടി വിമാനം കയറുന്ന എല്ലാവരും നിർബന്ധമായും കാണേണ്ട വീഡിയോ ആണ് ചുവടെ കൊടുക്കുന്നത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കളര്‍ഫുള്‍ ലൈഫിലൂടെ ഒരു യാത്ര പോകാം
അദ്ദേഹം ദുബായിയുടെ കിരീടാവകാശി ആയിരിക്കാം. എന്നാലും "ഫസ്സ" എന്ന പേരില്‍ ഓണ്‍ലൈന്‍ ലോകത്ത് ഫേമസായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ ഒരു താരം തന്നെയാണ്.
വീട്ടമ്മ സല്ക്കരിച്ചു; കുശാലായി തട്ടുന്ന ദുബായ് കിരീടാവകാശിയുടെ വീഡിയോ വൈറലായി
വീട്ടമ്മയുടെ ക്ഷണം സ്വീകരിച്ചത്തി കുശാലായി ഭക്ഷണം കഴിക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറുകയാണ്.
ദുബായ് പാം ഐലന്‍ഡിലൂടെ ഒരു മോണോ റെയില്‍ യാത്ര പോകാം !
നിങ്ങള്‍ എന്നെങ്കിലും ദുബായ് സന്ദര്‍ശിക്കുകയാണെങ്കില്‍ മോണോ റെയിലില്‍ യാത്ര ചെയ്യാന്‍ മറന്നെക്കരുത്. അതും പാം ഐലണ്ടിനെ ചുറ്റി ഒരു യാത്ര.
ദുബായില്‍ ജോലിതേടി പോകുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..
ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ് മാര്ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം.
ദുബായ് നഗരത്തെ നിയന്ത്രിക്കുന്നത് ഈ റൂമില്‍ നിന്ന് !
ദുബായ് എന്ന മഹാനഗരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി നില നില്‍ക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ് നിങ്ങള്‍ ഈ ചിത്രങ്ങളില്‍ കണ്ടു കൊണ്ടിരിക്കുന്നത്.
ഷാഹിദ് അഫ്രിദി ഇടപെട്ട് ദുബായില്‍ തടവറയില്‍ കഴിയുന്ന 30 പേരെ മോചിപ്പിച്ചു
പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി ഇടപെട്ട് ദുബായില്‍ വിവിധ ജയിലുകളില്‍ തടവറയില്‍ കഴിയുന്ന മുപ്പതോളം പാകിസ്ഥാനികളെ മോചിപ്പിച്ചു.
പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം നല്കുന്ന ദുബായ് ഷെയ്ഖിന്റെ മകളുടെ വീഡിയോ വൈറലാകുന്നു
കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട'എമിറേറ്റ്സ് ഫുഡ് ബാങ്ക്' പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്.
യു എ ഇയില്‍ അശ്ലീല ചുവയുള്ള മസാജ് സെന്റര്‍ പരസ്യങ്ങള്‍ക്കെതിരില്‍ ജനരോഷം ശക്തമാകുന്നു
സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.
മരുഭൂമിയില്‍ ക്യാമ്പ് ചെയ്തു സ്വയം ഭക്ഷണം പാകം ചെയ്യുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നു
ഇത്തരമൊരു ഭരണാധികാരിയെ കാണുവാന്‍ ഒരു പക്ഷെ നമ്മള് ഇന്ത്യക്കാര്‍ പുണ്യം ചെയ്യേണ്ടി വരും. ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ദുബായ് ഭരണാധികാരിയെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണമായി ഒരു വീഡിയോ
ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണം കൂടിയാകും ഈ വീഡിയോ
ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായില്‍ ഐടി/സോഫ്റ്റ്വെയര് ജോലി തരപ്പെടുത്തുവാന്‍ !
ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായ് നഗരത്തില്‍ എങ്ങിനെ ഒരു ഐടി/സോഫ്റ്റ്വെയര് ജോലി തരപ്പെടുത്താം ?
യു എ ഇ പതാക വഴിയിലിടുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴയും 6 മാസം തടവും !
യു എ ഇയിലെ ദേശീയ ആഘോഷ ദിനങ്ങളില്‍ പതാകയുമേന്തി തങ്ങളുടെ ഒഴിവു ദിനം ആഘോഷിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയ്ക്ക്.
ദുബായില്‍ ഷവര്‍മ്മയ്ക്ക് ഗുഡ്ബൈ !
ഷവര്‍മ്മ കടകള്‍ ഇന്ന് മുതല്‍ അടച്ചു പൂട്ടിതുടങ്ങിയതോടെ ദുബായിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം ഷവര്‍മ്മ കഴിക്കല്‍ അപൂര്‍വ്വ സംഭവമാകും.
വീട് വില്പനക്ക്; വില 61 കോടി !
ദുബൈയിലെ പാം ജുമൈറയില്‍ ഒരു ആഡംബര ഫ്ലാറ്റ് വേണോ ?? ചില്വാനം കുറച്ചൊന്നുമല്ല വേണ്ടത്
ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..
വൈകിട്ട് ശുകൂര്‍ഭായ് ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്തയായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!
ദുബായില്‍ ഒരുങ്ങുന്നു ‘ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍’
ഇതിനായി ഏകദേശം 100 ഹെക്ടര്‍ ഭൂമിയില്‍ മുഹൈസിന നാല്, അല്‍ഖൂസ് മൂന്ന്, നാല് എന്നിവിടങ്ങളില്‍ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും ദുബായ് നഗരസഭ തീരുമാനിച്ചു കഴിഞ്ഞു.
സൗദിയില്‍ മത്തി മീനിന് വരെ കത്തി വില !
ഓരോ ദിവസം കഴിയും തോറും മീനിന്റെ വില കയറി കയറി പോവുകയാണ്.
ദൃശ്യവിസ്മയങ്ങളുമായി ദെ വീണ്ടും ദുബായ്; മെയ്ഡന്‍ വണ്‍
ഒരു മജീഷ്യന്‍ തന്റെ മാജിക് സ്റ്റിക്ക് കൊണ്ട് അണിയിച്ചു ഒരുക്കിയ ഒരു മഹാ നഗരം...!
ഇങ്ങനെ വേണം ഇഫ്താര്‍ വിരുന്ന് നടത്താന്‍; ഒരു ദുബായ് മാതൃക
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാഹയത്തോടെ അജ്മന് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന അല്‍ ഇഹ്സാന്‍ എന്ന സന്നദ്ധ സംഘടന
താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍; ജോലി പിച്ചയെടുക്കലും
യാചക നിരോധനത്തിന്റെ ഭാഗമായി ദുബായ് പോലീസ് നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട ഭിക്ഷക്കാരി താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ.