Home Tags Dubai

Tag: dubai

സല്‍മാന് കോടതിയുടെ വക താല്‍കാലിക ശാപമോക്ഷം: മേയ് 29ന് ദുബായിക്ക് പറക്കും

0
മേയ് 29ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി.

ഒരു ദിര്‍ഹം ഉണ്ടെങ്കില്‍ ദുബായില്‍ പട്ടിണി കിടക്കാതെ കഴിയാം…

0
കൈയ്യില്‍ ഒരു ദിര്‍ഹം ഉണ്ടെങ്കിലും പട്ടിണി കിടക്കാതെ കഴിയാനുള്ളത് യുഎഇയില്‍ കിട്ടും. അവ എന്തൊക്കെ എന്ന് അറിയണ്ടേ

നൊമ്പരം പേറി പ്രവാസ തടവറയിലെ ഒരു ദിനം…നിയാസ് കലങ്ങോട്ട് എഴുതുന്നു .

ത്വഹിരിനെയും കൊണ്ട് വാനിൽ കയറ്റി കാപിറ്റൽ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു അവിടെയെത്തിയ ഉടൻ ത്വഹിരിനെ സെല്ലിലേക്ക് മാറ്റി

ദുബായില്‍ ചെന്നാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ !

0
ഒരു മജീഷ്യന്‍ തന്റെ മാന്ത്രി വടി കൊണ്ട് പണി തീര്‍ത്ത മായ നഗരം. അതാണ്‌ ദുബായ്

ദുബായില്‍ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍

0
ജീവിതം ഒരു കരയ്ക്ക് അടുപ്പിക്കാന്‍ വേണ്ടി ദുബായിലേക്ക് കപ്പല്‍ കയറുന്നവരുടെ എണ്ണം അത്രയ്ക്ക് വലുതാണ്‌

ദുബായ്, ഇന്നലെയും ഇന്നും നാളെയും; പകരംവെക്കാനില്ലാത്ത പറുദീസയുടെ ചിത്രങ്ങള്‍ !

0
ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഒരു വഴികാട്ടിയാണ് ദുബായ് എന്ന അറേബ്യന്‍ മണ്ണിന്റെ ഇന്നലെകളിലേക്ക്... ഇന്നത്തെ ദുബായിലേക്ക് ....ഇനി നാളെ നമ്മള്‍ കാണുവാന്‍ പോകുന്ന അതിശയത്തിലേക്ക്...

ദുബായ് പഴയ ദുബായ് അല്ല : ആഡംബര ദുബായിയുടെ ചിത്രങ്ങള്‍ കാണാം

0
ആഡംബര പറുദീസയാണ്‌ ഇന്ന് ദുബായ് എന്നതിന് ഈ ചിത്രങ്ങള്‍ സാക്ഷ്യം വഹിക്കും...

ഒരു മജീഷ്യന്‍ തന്‍റെ മന്ത്രികവടിയാല്‍ നിര്‍മ്മിച്ച നഗരം : ദുബായ്

0
ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്.

ദുബായില്‍ സൂപ്പര്‍ കാറുകള്‍ തെരുവില്‍ കിടന്നു നശിക്കുന്നു; സോമാലിയയില്‍ മനുഷ്യര്‍ തെരുവില്‍ കിടന്നു മരിക്കുന്നു

0
സമ്പന്ന രാഷ്ട്രമാണ് എന്ന് കരുതി എന്ത് വൃത്തികേടും കാണിക്കാമോ ? ഈ വാര്‍ത്തയൊക്കെ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള പ്രവാസികളെ നിരോധിയ്ക്കില്ല

0
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ച ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്ന് യുഎഇ

ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ ദുബായിലെ കിടിലന്‍ സ്‌പോട്ടുകള്‍..

0
ആകാശ വെടിക്കെട്ടാണ് ദുബായിയിലെ പുതുവര്‍ഷ ആഘോഷങ്ങളുടെ ആകര്‍ഷണം. ബ്വുര്‍ജ് ഖലീഫയില്‍ ഒരുക്കിയിരിക്കുന്ന ആകാശ വിസ്മയങ്ങള്‍ കാണേണ്ടേ ?

കാരണമില്ലാതെ ജയില്‍വാസം; പ്രവാസി മലയാളിക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം !

0
ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.

ഇനി പറക്കാന്‍ ചിറകുകള്‍ വേണ്ട – യന്ത്രത്തിന്റെ സഹായത്തോടെ ഇനി നിങ്ങള്‍ക്കും പറക്കാം..

0
ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം.

ദുബായില്‍ കൂടെ കിടക്കാന്‍ വിസ്സമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു.!

0
പിശാചുകഥ കോടതിയിലും യുവതി ആവര്‍ത്തിച്ചെങ്കിലും കോടതി വിശ്വസിച്ചില്ല.

ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ; എവിടെയൊക്കെ ആണെന്നറിയേണ്ടേ ?

0
ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു.

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; ദുബായിയില്‍ പൊതുഗതാഗത സംവിധാങ്ങളുടെ സമയക്രമത്തില്‍ മാറ്റം

0
ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ ആര്‍ടിഎ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭക്ഷണശാല : അറ്റ്‌.മോസ്ഫിയര്‍

0
210 ല്‍ കൂടുതല്‍ ആള്‍ക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ളത്ര വിശാലത അറ്റ്‌.മോസ്ഫിയറിനുണ്ട്. ഇവിടത്തെ മെനുവിലെ ഏറ്റവും വിലയുള്ള ഇനം മൈന്‍ ലോബ്സ്റ്റര്‍ ആണ് വില 100 പൗണ്ട് മാത്രം.

ദുബായില്‍ ഇനി ഒച്ചയുണ്ടാക്കാന്‍ പാടില്ല..!!!

0
ശബ്ദ മലിനീകരണത്തിനെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി.

റോഡ് ടെസ്റ്റ് നവീകരിക്കുന്നു ; ദുബായിയില്‍ ഇനി ലൈസന്‍സ് എടുക്കല്‍ എളുപ്പമാകും..

0
അറബ് രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് എടുക്കുന്ന ടെസ്റ്റുകള്‍ വളരെ കഠിനമാണ്. വളയം പിടിക്കാമെന്ന മോഹവുമായി കടല്‍ കടക്കുന്ന പ്രവാസികള്‍ക്ക് വലിയൊരു കടമ്പയായി ഇത് മാറിയിരുന്നു. എന്നാല്‍ ഇതിന്പരിഹാരമാകുകയാണ്.

ലൈക്കുകള്‍ വാരിക്കൂട്ടിയ റഷ്യന്‍ വനിതയുടെ സെല്‍ഫി…

0
ദുബായിലെ അംബര ചുംബികളായ കെട്ടിടങ്ങളില്‍ ഒന്നായ പ്രിന്‍സസ് ടവറിനു മുകളില്‍ ഇരുന്നു എടുത്ത ചിത്രം വൈറലാകുന്നു. മേയ് 21 നാണ് ഈ ചിത്രം പുറത്തു വന്നത്.

ദുബായില്‍ ഇനി നോ എനര്‍ജി ഡ്രിങ്ക്സ് ???

0
നിലവിൽ രാജ്യത്ത് 16 വയസിന് താഴെയുള്ളവർക്കും സ്‌കൂളുകളിലും ഊർജപാനീയങ്ങൾ വിൽക്കുന്നതിന് വിലക്കുണ്ട്.

യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ 200 ഓളം ഡ്രൈവര്‍മാരെ അബുദാബി പിരിച്ചുവിട്ടു !

0
അബൂദാബിയില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണവും റെഡ് ലൈറ്റില്‍ കടന്നു കയറ്റവും മദ്യപിച്ചു വാഹനമോടിച്ചതിന്റെയും പേരില്‍ 200 ഓളം ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതായി അവിടത്തെ പ്രധാന ഏഴോളം ടാക്സി കമ്പനികളെ നിയന്ത്രിക്കുന്ന ട്രാന്‍സ്ആഡ് വ്യക്തമാക്കി.

ഒറ്റയ്ക്ക് പറക്കുന്നത് ബോറ് ഏര്‍പ്പാടാണ്…

0
എല്ലാം ഒറ്റയ്ക്ക് വേണം എന്ന ആള്‍ക്കാരുടെ മനോഭാവം മാറിത്തുടങ്ങി. ഇപ്പോള്‍ എല്ലാം കൂട്ടത്തോടെ ചെയ്യുന്നതാണല്ലോ ട്രെന്‍ഡ്.

ലോകത്തിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടും ദുബായിക്ക് സ്വന്തമാകും…

0
ലോകത്തിലെ ഏറ്റുവും വലിയ കെട്ടിട സമുച്ചയത്തിനും ഏറ്റുവും വലിയ മനുഷ്യ നിര്‍മിത ദ്വീപിനും പിന്നാലെ ലോകത്തിലെ ഏറ്റുവും വലിയ എയര്‍ പോര്‍ട്ടും ദുബായ് സ്വന്തമാക്കാന്‍ പോകുന്നു.

ദുബായില്‍ മാത്രം കാണാന്‍ കഴിയുന്ന ചില ആഡംബരകാഴ്ചകള്‍..

0
ഈ ദുബൈയില്‍ എല്ലാം "സ്പെഷ്യല്‍" ആണ്. അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും തുടങ്ങി റസ്റ്റ്‌ എടുക്കുന്നത് പോലും "ആഡംബരത്തിന്റെ" പുറത്താണ്..!!!

ദുബായ് സര്‍ക്കാരിനു മലയാളികളെ പെരുത്ത് ഇഷ്ടമാണ്….

0
ദുബായ് ഗവണ്‍മെന്റിന്റെ സ്‌നേഹം കണ്ട് അവധിക്ക് വീട്ടില്‍ പോകാത്ത പല മലയാളികളുടെയും കണ്ണു നിറഞ്ഞു പോയി..!!!

ദുബായില്‍ ഇപ്പോള്‍ “മഞ്ഞുമഴ കാലം”

0
ദുബായ് ദേശിയ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിഗമനങ്ങള്‍ ശരിയാകുമെങ്കില്‍ ദുബായ് നഗരത്തെ ഈയാഴ്ച കാത്തിരിക്കുന്നത് ഒരു മഞ്ഞു മഴ കാലമാണ്..!!!

ദുബായില്‍ വണ്ടി ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..!!!

0
കേരളത്തില്‍ കാട്ടികൂട്ടുന്ന കലാപരിപാടികള്‍ അവിടെ ചെന്ന് കാണിക്കാന്‍ നിന്നാല്‍ പെറ്റി അടിച്ചും പിന്നെ അടച്ചും ദുബായിക്കാരന്റെ ആപ്പീസുപൂട്ടും

ഭൂമിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബായില്‍; അതിശയമുളവാക്കുന്ന ചിത്രങ്ങള്‍ കാണാം !

0
ഭൂമിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഉണ്ടാക്കുവാനാണു ദുബായ് തീരുമാനിച്ചിരിക്കുന്നത്.

ബാങ്ക് വിളി ആദ്യമായി കേള്‍ക്കുന്ന പാശ്ചാത്യ ബാലികയുടെ വീഡിയോ വൈറലായി !

0
ആദ്യമായി ദുബായ് സന്ദര്‍ശിക്കുന്ന പാശ്ചാത്യ ബാലിക. ദുബായിയുടെ മായാ സൌന്ദര്യം ആസ്വദിച്ചു കൊണ്ട് തന്റെ മാതാപിതാക്കളുടെ കൂടെ നടക്കുന്നതിനിടയില്‍ ദുബായിലെ പ്രമുഖ മാളില്‍ വെച്ച് അവളൊരു നല്ല ഗാനം കേട്ടു.