ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്.
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് തൊഴില്‍ വീസ നല്കാന് കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ച ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്ന് യുഎഇ
ആകാശ വെടിക്കെട്ടാണ് ദുബായിയിലെ പുതുവര്‍ഷ ആഘോഷങ്ങളുടെ ആകര്‍ഷണം. ബ്വുര്ജ് ഖലീഫയില്‍ ഒരുക്കിയിരിക്കുന്ന ആകാശ വിസ്മയങ്ങള്‍ കാണേണ്ടേ ?
ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.
ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം.
ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു.
ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ ആര്‍ടിഎ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി
210 ല്‍ കൂടുതല്‍ ആള്‍ക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ളത്ര വിശാലത അറ്റ്.മോസ്ഫിയറിനുണ്ട്. ഇവിടത്തെ മെനുവിലെ ഏറ്റവും വിലയുള്ള ഇനം മൈന്‍ ലോബ്സ്റ്റര്‍ ആണ് വില 100 പൗണ്ട് മാത്രം.
ശബ്ദ മലിനീകരണത്തിനെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി.
അറബ് രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് എടുക്കുന്ന ടെസ്റ്റുകള്‍ വളരെ കഠിനമാണ്. വളയം പിടിക്കാമെന്ന മോഹവുമായി കടല്‍ കടക്കുന്ന പ്രവാസികള്‍ക്ക് വലിയൊരു കടമ്പയായി ഇത് മാറിയിരുന്നു. എന്നാല്‍ ഇതിന്പരിഹാരമാകുകയാണ്.