
കുറുപ്പിന്റെ ടോട്ടൽ ബിസിനസ് നൂറു കോടി കടന്നിരിക്കുകയാണ്
ദുൽഖർ സൽമാന്റെ കുറുപ്പ് കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാക്കിയ സിനിമയാണ് . 1500 സ്ക്രീനുകളിലായിരുന്നു വേൾഡ് വൈഡ് കുറുപ്പിന്റെ റിലീസ്. കേരളത്തിലെ 505 തിയേറ്ററുകളിൽ ആണ് പ്രദർശനം നടത്തിയത്. ദുൽഖറിന്റെ കരിയറിലെ