ക്യാമറയിലേക്ക് നോക്കടാ എന്ന് വാപ്പച്ചി, മുട്ടിടിച്ച് ദുൽഖർ, എന്തായാലും ചിത്രങ്ങൾ അസ്സൽ
സഹതാരങ്ങളുടെയൊക്കെ ഫോട്ടോ എടുക്കുന്നത് മമ്മുക്കയ്ക്ക് ഒരു വിനോദമാണ്. മമ്മൂക്കയുടെ ക്യാമറയിൽ പതിയാനുള്ള ഭാഗ്യം അനവധി അഭിനേതാക്കൾക്ക് കിട്ടിയിട്ടുമുണ്ട്. ഇപ്പോൾ മമ്മുക്കയ്ക്കു ഫോട്ടോ എടുക്കാൻ മോഡലായി നിന്നുകൊടുത്തത് മറ്റാരുമല്ല സ്വന്തം മകനും തെന്നിന്ത്യയുടെ പ്രിയ താരവുമായ