വ്ലോഗർമാർക്ക് മാത്രം എന്ത് പ്രിവിലേജാണുള്ളത് ?
ബുൾ ജെറ്റ് വാഹനവിവാദം ട്രോളുകളിലും തമാശകളിലും മാത്രം ഒതുങ്ങിപ്പോവേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. മാദ്ധ്യമപ്രവർത്തകനായ

ഇ-ബുൾജെറ്റിന്റെ യൂടൂബ് ചാനലിൽ ഒന്ന് കയറി നോക്കി. അവർക്ക് ഏറ്റവും കൂടുതൽ ഹിറ്റ് ഉണ്ടായിട്ടുള്ളത് ഇന്നലെയാണ്.