Tag: E-Office
ചുവന്ന നാടകളിൽ കുടുങ്ങി കിടന്ന പഴയ ഫയൽ സംവിധാനങ്ങളെ നമ്മൾ ആധുനീകരിച്ചിട്ട് വർഷം ആറ് കഴിഞ്ഞു
2014 മാർച്ച് 5 നാണ് കേരള സെക്രട്ടറിയേറ്റിൽ E-Office എന്ന സംവിധാനം നിലവിൽ വന്നത്.... ഇതിന്റെ പ്രധാന ഉദ്ദേശം എന്തെന്നാൽ നിലവിൽ സെക്രട്ടറിയേറ്റിൽ നിന്നും കളക്ടറേറ്റുകളിലേക്കും മറ്റ് ഗവണ്മെന്റ് ഓഫീസുകളിലേക്കും