Home Tags Earth

Tag: Earth

കിണറിനടിയിൽ നിന്നും ഭൂമിയുടെ കത്ത്

0
ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി. വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി. പിന്നെ എന്റെ ഊഴമായിരുന്നു. കിണർ കുഴിച്ചു 68 അടിയിൽ

ഓസ്‌ട്രേലിയയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ തലകീഴായി കാണുന്നത് എന്തുകൊണ്ട് ?

0
നമ്മൾ കേരളീയർ ഉത്തരധ്രുവത്തിൽ നിൽക്കുന്നു. നമ്മുടെ സുഹൃത്ത് ദക്ഷിണധ്രുവത്തിൽ നിൽക്കുന്നുവെങ്കിൽ, അവരുടെ തല “മുകളിലേക്ക്” നിലവുമായി താരതമ്യപ്പെടുത്തുമ്പോൾ

ഇന്ന് സൂര്യസ്തമനത്തിന് ശേഷം വൈകിട്ട് 6.30-8.30 സമയത്ത് പടിഞ്ഞാറന്‍ ആകാശത്ത് ഒരു അത്ഭുതം കാണാം

0
ഇന്ന് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ പടിഞ്ഞാറന്‍ ആകാശത്ത് ശനിയും വ്യാഴവും ചേര്‍ന്ന് ആലിംഗനം ചെയ്യാന്‍ തുനിയുന്നപോലെ തോന്നും. സൗരയൂഥത്തിലെ ഏറ്റവും വലിയ ഈ രണ്ട് ഗ്രഹങ്ങള്‍ പരസ്പരം തൊടുന്ന പോലെ.

ബലൂണില്ലാതെ വിഷമിച്ചുനിൽക്കുന്ന ഭൂമിക്കു വ്യാഴം ഒരെണ്ണംകൊടുക്കുന്നു, ആ ബലൂൺ എന്താണെന്നറിയാമോ ?

0
ഈ ചിത്രം കണ്ടിട്ട് എന്താണ് മനസിലാകുന്നത് എന്ന് ആദ്യം ആലോചിച്ചു നോക്കുക. പിന്നെ മാത്രം ബാക്കി വായിക്കുക. OK ...

കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് ? ഈ ചോദ്യം എല്ലാവർക്കും പരിചിതമായിരിക്കും, ഉത്തരം ഇതാണ്

0
നിങ്ങൾ ഒരു ഫോട്ടോസ്റ്റാറ്റ് മെഷിനിൽ, നല്ല തെളിച്ചമുള്ള ഒരു ചിത്രം 100 കോപ്പികൾ എടുത്താൽ, ആദ്യത്തെ ചിത്രവും 100ആം ചിത്രവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ കാണില്ലേ?. ഒരുപക്ഷെ ആദ്യത്തെ

മനോഹരമായ ഈ പ്രപഞ്ച സൃഷ്ടിയേ നോക്കി അത്ഭുതപ്പെടാൻ നമ്മേപ്പോലെ നമുക്ക് കൂട്ടായി ആരെങ്കിലും ഉണ്ടാകുമോ ഈ നക്ഷത്രങ്ങളിൽ എവിടെങ്കിലും...

0
നുഷ്യൻ ഉണ്ടായ കാലം മുതൽ അവനെ ആകാശവും നക്ഷത്രങ്ങളും അവയുടെ അഭൗമ സൗന്ദര്യവും വല്ലാണ്ട് ഭ്രമിപ്പിച്ചിട്ടുണ്ട് ശാന്തസുന്ദരമായ നക്ഷത്രങ്ങൾ നിറഞ്ഞ ഒരു രാവിനെ പ്രണയിക്കാത്ത ഒരു കവിയോ കലാകാരനോ

ഭൂമിയിലെ സൂര്യാസ്തമയവും, ചൊവ്വയിലെ സൂര്യാസ്തമയവും

0
ഇവിടെ ഭൂമിയിലെയും, ചൊവ്വയിലെയും സൂര്യാസ്തമയ സമയത്തെ യാഥാർഥാ ഫോട്ടോകൾ കൊടുത്തിരിക്കുന്നു.ഭൂമിയിലെ ഫോട്ടോ സൂര്യൻ അസ്തമിച്ചു കഴിഞ്ഞതിനു ശേഷമുള്ളതാണെന്നു മാത്രം.

എങ്ങനെയാണ് മനുഷ്യൻ ഭൂമിയുടെ പ്രായം അളന്നത് ?

0
എങ്ങനെയാണ് മനുഷ്യൻ ഭൂമിയുടെ പ്രായം അളന്നത് ? എങ്ങനെയാണ് ഫോസിലുകളുടെ യും, ശിലകളുടെയും, അനേക വർഷങ്ങൾ പഴക്കമുള്ള മരങ്ങളുടെയും പ്രായം അളന്നത്?

മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക...

0
1935 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാന്റ് എഴുതിയതാണ് ഈ നാടകം.കൊറോണ ലോകം ഒട്ടാകെ സംഹാര താണ്ഡവമാടുമ്പോൾ മനുഷ്യനെ ഓർമ്മപ്പെടുത്തുന്ന ചിലത് ഈ നാടകത്തിലുണ്ട് ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു.അവയിൽ നിറച്ചു വച്ചിരുന്ന ബാക്ടീരിയകളും

കോവിഡ് 19 വൈറസ് പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രഹരശേഷിയേറിയ അനേകം കോടി വൈറസുകൾ ഈ ഗോളത്തിൽ പലയിടത്തുമായി ബൂട്ട്...

0
പ്രപഞ്ചത്തിന്റെ മൊത്തം പ്രായത്തിന്റെ മൂന്നിലൊന്ന് സമയത്തിലാണ് നമ്മുടെ ഭൂമിയുടെ ജനനം.. അതായത് ഭൂമി എന്ന ഗോളം ജനിച്ചിട്ട് 450 കോടി വർഷമായി.ഈ ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായിട്ട് 350 കോടി വർഷമായി.അങ്ങനെയുള്ള ജീവിവർഗ്ഗങ്ങളിൽ നിന്നും

ഭൂമിയിലെ മനുഷ്യജീവിതം അസാധ്യമോ?

0
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇതര രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും താമസിക്കുന്നവരെ പറ്റി അധികമൊന്നും നാമറിഞ്ഞിരുന്നില്ല. ഏതു ദേശവും വിദൂരമായി അനുഭവപ്പെടാത്ത ഈ കാലഘട്ടത്തിൽ രോഗസംക്രമണം എന്നത് ഒരു ആഗോളപ്രതിഭാസമാണ്.രോഗഹേതുക്കളായ വൈറസുകൾ മനുഷ്യ ശരീരത്തെ വാഹനങ്ങളാക്കി സംക്രമിക്കുന്നത്

ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും

0
ഇപ്പോൾ ഉള്ള കണക്കു പ്രകാരം 20 കോടി വർഷംകൊണ്ട് വേഗത കുറഞ്ഞു കുറഞ്ഞു ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും . ദിനോസറുകൾ നാമാവശേഷമായതു ഏതാണ്ട് 6 കോടി വർഷം മുന്നേ ആണ്.

എന്തുസംഭവിക്കും യെല്ലോ സ്റ്റോൺ സൂപ്പർ വൾക്കാനൊ പൊട്ടിത്തെറിച്ചാൽ? ഉത്തരം നിങ്ങളെ ഭയപ്പെടുത്തും

0
കോവിഡ്-19 ചൈനയിൽ നിന്നിറങ്ങി അതിന്റെ ഉലകംചുറ്റൽ ആരംഭിച്ചിരിക്കുന്നു. ഇറാനിലും സൗദിയിലും മലേഷ്യയിലും ഇറ്റലിയിലും ഫ്രാൻസിലും അമേരിക്കയിലും ഇന്ത്യയിലുമെല്ലാം അവൾ മരണംവിതയ്ക്കുന്നു. ആഗോളതാപനം മറ്റൊരു മഹാഭീഷണിയായി നമ്മുടെ തലയ്ക്കുമുകളിൽ ജ്വലിച്ചുനിൽക്കുന്നു.

കഴിഞ്ഞമാസം ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി.

0
ഇതുകേൾക്കുമ്പോൾ പലരും വിചാരിക്കും... പിന്നെ.. ഈ ഭൂമിയിലെത്തന്നെ പല കാര്യങ്ങളും നമുക്കറിയില്ല. അപ്പോഴാ കോടിക്കണക്കിനു ദൂരേകിടക്കുന്ന ഗ്രഹത്തിന്റെ കാര്യം..ന്നു അല്ലെ ശരിക്കു പറഞ്ഞാൽ

ഇതുവായിക്കുമ്പോൾ, ജാതിയും മതവും ദേശീയതയുമൊക്കെ മിഥ്യാഭിനമായി കൊണ്ടുനടക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം

0
വെറും എഴുപതിനായിരം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് പുറത്തുവന്ന ഹോമോ സാപ്പിയൻസിന്റെ പിൻമുറക്കാരാണ് ഇപ്പോൾ ഭൂമിയിലുള്ള എല്ലാ മനുഷ്യരുമെന്ന് പറയുമ്പോൾ, ജാതിയും മതവും ദേശീയതയുമൊക്കെ മിഥ്യാഭിനമായി

ഭൂമിയില്‍ ഇനി വരാനിരിക്കുന്നത് തണുപ്പ് കാലം; 30 വര്‍ഷത്തേക്ക് മിനി ഹിമയുഗമെന്ന് റിപ്പോര്‍ട്ട്

0
ലോകത്ത് വരാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. അടുത്ത 30 വര്‍ഷത്തേക്ക് ഭൂമിയില്‍ തണുപ്പ് കാലമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ സൗരോര്‍ജ്ജം ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴുമെന്നും ഇതോടെ ഭൂമിയില്‍ വന്‍ തണുപ്പും മഞ്ഞു വീഴ്ചയും അനുഭവപ്പെടുമെന്നാണ് ഏറ്റവും പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചുരുക്കത്തില്‍ ചെറിയൊരു ഹിമയുഗത്തിനാണ്

മാനവരാശിയെ അസംബന്ധ പൂർണമായ ശകലങ്ങളായി വിഭജിക്കുന്ന രാഷ്ട്രങ്ങൾ, രാജ്യങ്ങൾ എന്നിവ ഇല്ലാതാവണം.

0
യഥാർത്ഥത്തിൽ രാഷ്ട്രങ്ങൾക്ക് യാതൊരു സാധുതയുമില്ല. അവ ഒരു അത്യാഹിതം മാത്രമാണ്. എത്യോപ്യയിൽ ജനങ്ങൾ പട്ടിണികൊണ്ട് മരിക്കുന്നു. യൂറോപ്പിൽ ഭക്ഷണസാധനങ്ങൾ അധികമായതുകൊണ്ട് കടലിൽ തള്ളുന്നു.

എന്താണ് “എസ്ക്കേപ്പ് വെലോസിറ്റി ” ?

0
ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം

ദിനോസറിനെ കാണാം !

0
പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം ആണു " ഒരു പ്രകാശവർഷം ". അപ്പോൾ 1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക.

നിങ്ങൾ കാണുന്നത് ഒരു പൊട്ടാണ്, അത് വീടാണ്, അത് നമ്മളാണ്

0
1977-ൽ വിക്ഷേപിക്കപ്പെട്ട വോയേജർ-1 എന്ന ബഹിരാകാശപേടകം, സൗരയൂഥത്തെ കുറിച്ച് നിർണായകമായ അറിവുകൾ നമുക്ക് പറഞ്ഞുതന്ന ശേഷം പുറത്തേയ്ക്ക് പായുകയായിരുന്നു. അപ്പോഴാണ് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന കാൾ സെയ്ഗൻ ഒരാശയം മുന്നോട്ട് വെക്കുന്നത്

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും.

0
ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചതും പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

പ്രപഞ്ചസൃഷ്ടി മനുഷ്യന് വേണ്ടിയോ ? വിഡ്‌ഢിത്തം!!

0
ഇതിനെക്കാള്‍ ഒക്കെ രസം, ഇതൊക്കെ ചേര്‍ന്നുണ്ടാവുന്ന ആകെ മൊത്തം മാറ്റര്‍ (matter-പിണ്ഡം) പ്രപഞ്ചത്തിന്‍റെ ഏതാണ്ട് 4% മാത്രമേ വരുന്നുള്ളൂ എന്നതാണ്! അതില്‍ തന്നെ 3.6% intergalactic gases ആണ്. ബാക്കി 0.4% മാത്രം ആണ് മേല്പറഞ്ഞ നക്ഷത്രങ്ങളും മറ്റും ഒക്കെ ചേര്‍ന്നുണ്ടാക്കുന്നത്!!!"

ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക വരുന്നു; വെള്ളിയാഴ്ച നിര്‍ണായകം

0
മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് 1000 മീറ്റര്‍ വിസ്താരമുള്ള ഉല്‍ക്കയുടെ സഞ്ചാരം.

ഭൂമിയുടെ നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയകരമായ ബഹിരാകാശ കാഴ്ചകള്‍

0
എന്നും സൗന്ദര്യവും അത്രത്തോളം നിഗൂഡതയും ഒളിപ്പിച്ചാണ് ബഹിരാകാശം എന്ന വിസ്മയ ലോകം നിലനില്ക്കുന്നത്. അധികമൊന്നും അറിയില്ലെങ്കിലും അവിടുത്തെ ഓരോ കാഴ്ചയും നമ്മളില്‍ വിസ്മയം വളര്‍ത്താറുണ്ട്. എന്നാല്‍ അതെ ബഹിരാകാശത്ത് നിന്നും ഭൂമിയെ കണ്ടാലോ ?

കാലിഫോര്‍ണിയയിലെ മരണ താഴ്വരയിലൂടെ സ്വയം നീങ്ങുന്ന കല്ലുകള്‍ – രഹസ്യം വെളിവായി

0
ഏറെ കാലം ലോകത്തിനു അത്ഭുതവും അത് പോലെ തന്നെ ഭീതിയും സമ്മാനിച്ച ഒന്നായിരുന്ന കാലിഫോര്‍ണിയയിലെ മരണ താഴ്വരയില്‍ സ്വയം നീങ്ങുന്ന കല്ലുകള്‍.

അന്യഗ്രഹമാണെന്ന് തോന്നിപ്പിക്കുന്ന ഭൂമിയിലെ 10 പ്രദേശങ്ങള്‍ !

0
നിങ്ങള്‍ ഒരു പക്ഷെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ പ്രദേശങ്ങള്‍ ആയിരിക്കുമിത്. കണ്ടാല്‍ അന്യഗ്രഹമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രദേശങ്ങള്‍ നമ്മുടെ ഭൂമിയില്‍ തന്നെ ഉള്ളതാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന പ്രദേശങ്ങള്‍ നിങ്ങള്‍ക്ക് പരിചിതമെങ്കില്‍ അല്ലെങ്കില്‍ അവിടെ പോയവരുണ്ടെങ്കില്‍ അവരുടെ അനുഭവം താഴെ വിവരിക്കുമല്ലോ ?

2013 – ലെ ഏറ്റവും നല്ല സാറ്റലൈറ്റ് ചിത്രമേത് ? വോട്ട് ചെയ്യൂ

0
ഡിജിറ്റല്‍ ഗ്ലോബ് എന്ന കമ്പനിയാണ് 2013 ലെ ഏറ്റവും നല്ല സാറ്റലൈറ്റ് ചിത്രങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. നമ്മുടെ കണ്ണുകളെ അത്ഭുതപ്പെടുത്തുന്ന ആ ചിത്രങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ബൂലോകം ആ ചിത്രങ്ങളുടെ ഒരു കോപ്പി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ്. മലയാളികള്‍ക്ക് മുന്‍പില്‍ ആദ്യമായി ഇതവതരിപ്പിക്കുന്നതും ബൂലോകം തന്നെയാണ്.

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ? നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍

0
ബിബിസിയുടെ നിയന്ത്രണത്തില്‍ തുടങ്ങിയ ട്രാവല്‍ ഗെയിഡ് ബുക്കായ ലോണ്‍ലി പ്ലാനെറ്റിന്റെ ലേറ്റസ്റ്റ് എഡിഷനില്‍ ലോകത്തെ അതിസുന്ദര സ്ഥലങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ . ബിബിസിയില്‍ നിന്നും അമേരിക്കന്‍ ബില്ല്യനയര്‍ ആയ ബ്രാഡ് കെല്ലി ഈ വര്‍ഷം വാങ്ങിയ ലോണ്‍ലി പ്ലാനെറ്റ് ഭൂമിയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍ ഉണ്ടെന്നു നമ്മോടു പറയുന്നു.

ഭൂമിയെ സംബന്ധിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന ചില സത്യങ്ങള്‍ – വീഡിയോ

0
ഭൂമിയിലെ 80% ജീവികളും കടലില്‍ ആണ് ജീവിക്കുന്നത് എന്ന സത്യം നിങ്ങള്‍ക്കറിയാമോ? ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കാരണം പര്‍വ്വതങ്ങളുടെ ഉയരം 9.32 മൈലുകള്‍ക്ക് മുകളില്‍ പോകില്ല എന്ന കാര്യവും നിങ്ങള്‍ക്ക് അറിയാമോ? പീരിയോഡിക് ടേബിളില്‍ J എന്ന ഇംഗ്ലീഷ് അക്ഷരം ഒരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന സത്യവും നിങ്ങള്‍ക്കറിയാമോ ? ചന്ദ്രന്‍ ഓരോ വര്‍ഷവും ഭൂമിയില്‍ നിന്നും 1.5 ഇഞ്ച്‌ ദൂരം അകലുന്നു എന്ന സത്യവും നിങ്ങള്‍ക്ക് അറിയാമോ? ഇങ്ങനെയുള്ള പല തരം സത്യങ്ങളെ കുറിച്ച് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ.