ഭൂമി മാഗ്നെറ്റിക് റിവേഴ്‌സലിലേക്ക് നീങ്ങുന്നു: സത്യം എന്താണ് ?

ഭൂമിയുടെ കാന്തികക്ഷേത്രം മാറിക്കൊണ്ടിരിക്കുകയാണെന്നത് സത്യമാണ്. ഉത്തര ധ്രുവം പ്രതിവർഷം 55 കിലോമീറ്റർ വേഗത്തിൽ സൈബീരിയയിലേക്ക് നീങ്ങുന്നു. ഈ ചലനം ഭാവിയിൽ ഉത്തര, ദക്ഷിണ ധ്രുവങ്ങൾ സ്ഥാനങ്ങൾ മാറ്റുന്ന ഒരു ‘മാഗ്നെറ്റിക് റിവേഴ്‌സലിലേക്ക്’ നയിച്ചേക്കാം

ഈ പ്രപഞ്ചത്തിൽ ഭൂമിയ്ക്കുള്ള സ്ഥാനം

ഭൂമിയിലെ മുഴുവന്‍ മണല്‍ തരികളില്‍ ഒരു മണല്‍ത്തരിക്ക് എത്രമാത്രം സ്ഥാനം ഉണ്ടോ അത്രയുമാണ് ഈ വലിയ പ്രപഞ്ചത്തില്‍ ഭൂമിക്കു ഉള്ള സ്ഥാനം

ജീവനുണ്ടായത് എങ്ങനെയെന്ന് അറിയാമെങ്കിലും ആദ്യത്തെ ജീവി എന്താണെന്നോ എങ്ങനെയാണ് ഉണ്ടായതെന്നോ ആർക്കുമറിയില്ല, എന്താണ് ആ പ്രതിസന്ധി ?

പരീക്ഷണങ്ങളിൽ നിന്ന് ജീവനെ ഉണർത്താൻ അവർക്കൊരിക്കലും സാധിച്ചില്ല. ജീവന്റെ ചേരുവകളിൽ ഒരു ഭാഗം ശാസ്ത്രജ്ഞർക്ക് ഇതുവരെ ലഭ്യമായില്ല എന്നതാകാം അതിനു കാരണം. ജീവൻ രൂപപ്പെടാൻ ആവശ്യമായ തന്മാത്രകളുടെ ഗ്രൂപ്പുകളെ ഒരു ജീവവസ്തുവിനോട് സാമ്യമുള്ള ഒന്നാക്കി മാറ്റുന്ന ചില അജ്ഞാത ഘടകങ്ങൾ കൂടി ഉണ്ടായിരുന്നിരിക്കണം

നാല് ബില്യൺ കിലോമീറ്ററുകൾക്കപ്പുറം നിന്ന് വോയേജർ 1 തന്റെ ഒരു കുടുംബചിത്രം എടുത്ത് അയച്ചിരുന്നു

വോയേജർ പേടകങ്ങൾ ഒന്നിന് പിറകിൽ ഒന്നായി രണ്ടാഴ്ച ഇടവേളകളിൽ എന്തിന് അയച്ചു എന്ന് ആലോചിട്ടുണ്ടോ?

ഭൂമിക്ക് നേരെ സൂര്യനിൽ നിന്നും 2 ശക്തമായ സൗരകൊടുങ്കാറ്റ്

അടുത്ത സോളാര്‍ സൈക്കിള്‍ പ്രതിഭാസം 2035ൽ നടക്കും. സൂര്യന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവമായും ഉത്തരധ്രുവം ദക്ഷിണധ്രുവവുമായി മാറുന്ന പ്രതിഭാസമാണ് സോളാര്‍ സൈക്കിള്‍.

9 കോടിവർഷം മുമ്പത്തെ ഭൂമിയിലെ ജീവിതത്തിന്റെ സാക്ഷ്യപത്രം

ഒമ്പത്‌ കോടിവർഷത്തോളം മണ്ണില്‍ ഫോസിലായി ഉറഞ്ഞുകൂടി കിടന്നതിന്‌ ശേഷം മൊറോക്കോയില്‍നിന്നും മനുഷ്യന്‍ അതിനെ വെളിയിലെടുത്തു

28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്, എന്നാൽ ഏല്ലായ്പ്പോഴും സൂര്യഗ്രഹണം സംഭവിക്കുന്നില്ല ! എന്തുകൊണ്ടായിരിക്കും ?

സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ ഉണ്ടാകും. എന്നാൽ, ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം നടക്കുന്നുണ്ടോ? ഇല്ല! ഏതാണ്ട് 28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്.

ഭൂമിയുടെ അകത്തേക്ക്‌ ഒരു യാത്ര

ശരാശരി 500 മീറ്റർ മാത്രം കട്ടിയുള്ള, നേരിയ പട്ടുറുമാൽ പോലുള്ള ആ പെയിന്റ് പാടയിൻമേലാണ് നമ്മുടെ ജനനവും ജീവിതവും മരണവുമെല്ലാം

സമുദ്രമോ മറ്റ് കാര്യമായ തടസ്സങ്ങളോ ഇല്ലാതെ കാൽനടയായി സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരം എത്ര ?

നിങ്ങൾക്കറിയാമോ സമുദ്രമോ മറ്റ് കാര്യമായ തടസ്സങ്ങളോ ഇല്ലാതെ കാൽനടയായി സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വഴി ?

ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ ?

BIG QUESTIONS ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ ? സാബു ജോസ് (ഫേസ്ബുക്കിൽ എഴുതിയത് )…