Home Tags Education

Tag: education

ക്രിസ്ത്യന്‍-മുസ്‌ലിം പ്രശ്‌നങ്ങളുടെ കാരണം ലവ് ജിഹാദല്ല എഡ്യൂക്കേഷന്‍ ജിഹാദാണ്

0
ക്രിസ്ത്യന്‍ മുസ്‌ലിം പ്രശ്‌നങ്ങളുടെ കാരണം ലവ് ജിഹാദല്ല എഡ്യൂക്കേഷന്‍ ജിഹാദാണ് ഇമ്പിരിക്കല്‍ ഡാറ്റയും അനിക്‌ഡോട്ടല്‍ ഡാറ്റയുമൊക്കെ ഉദ്ധരിച്ച് വെറുപ്പിക്കുന്നില്ല, മലയാറ്റൂരിന്റെയും എം.കെ.കെ നായരുടെയും

ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്

0
30 കിലോമീറ്ററോളം നടന്നാണ് മിനി ടീച്ചർ കോവിഡ് കാലത്തും അമ്പുമല ട്രൈബൽ സ്കൂളിൽ പോകുന്നത്. ആ നടത്തത്തിലെ ഒരു കിലോമീറ്റർ

സ്കൂളുകൾ ലാഭകരം അല്ലെന്ന് പറഞ്ഞു പൂട്ടാനിരുന്ന യു ഡി എഫ് കാലത്ത് നിന്ന് വൻ കുതിപ്പാണ് ഇടത് ഭരണത്തിൽ...

0
കഴിഞ്ഞ മാസം കേരളത്തിൽ പഠിച്ച ഡിഗ്രിക്ക് റാങ്ക് നേടിയ ബീഹാർ സ്വദേശിയായ ഒരു പെൺകുട്ടിയുടെ വാർത്തയും കേട്ടു. നാം ആർജിച്ചതെല്ലാം പടുത്തുയർത്തിയത് വിദ്യാഭ്യാസം എന്ന അടിത്തറയിലാണ്.

എന്നാണ് നാം ക്ലര്‍ക്കുമാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ ശൈലിയില്‍നിന്ന് മാറി ജീവിതത്തോട് മൂല്യവത്തായി സംവദിക്കുന്ന ഒരു വിദ്യാഭ്യാസ സംസ്ക്കാരത്തിലേക്ക് ഉണരുക?

0
കേന്ദ്രഗവണ്‍മെന്‍റ് കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തിലൂടെ ഒന്ന് ഓടിച്ചുപോയി. പ്രത്യേകിച്ച് മഹത്വമൊന്നും തോന്നിയില്ല. ഒരു ഞെട്ടലുമുണ്ടായുമില്ല. ഇതുവരെ എങ്ങനെയൊക്കെയായിരുന്നോ അതിന്‍റെ ഒരു പരിഷ്ക്കരിച്ച പതിപ്പ്.

സ്‌കൂളിൽ പുതിയതായി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ അവസരം കിട്ടിയാൽ, നിങ്ങൾ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ 

0
സ്‌കൂളിൽ പുതിയതായി പാഠ്യ പദ്ധതിയിൽ ഉൾപെടുത്താൻ അവസരം കിട്ടിയാൽ, നിങ്ങൾ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ  ? ഞാൻ സ്‌കൂൾ പാഠ്യ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന

എന്തൊരു സുന്ദരമായ വാർത്തയാണ്

0
എന്തൊരു സുന്ദരമായ വാർത്തയാണ് ബിഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബം. നാലു വയസ്സുമുതൽ ഇവിടെ താമസിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മലയാളം ഒഴുക്കോടെ സംസാരിക്കുന്ന

കേരളത്തിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം

0
നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി

ന്യൂനപക്ഷ മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് വിതരണം, 80:20 എന്നത് അനീതിതന്നെ

0
ന്യൂനപക്ഷ മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നടക്കുന്ന അനീതിയെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 80:20 എന്ന അനുപാതത്തിൽ

ജീവിതവഴികളിലെ A+ കൾ

0
ജീവിതത്തിൽ അത്രമേൽ പ്രാധാന്യമേറിയ കാര്യമൊന്നുമല്ലെങ്കിലും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കൗമാരക്കാർക്ക് ഹൃദയോഷ്‌മളമായ അഭിനന്ദനങ്ങൾ. ഭാവുകങ്ങളും, ശുഭാശംസകളും നേരുന്നു. ഇനി നിങ്ങൾക്ക് പോകാം

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്

0
A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

പരീക്ഷകളുടെ വിജയശതമാനം കൂടിയത് പല തൊഴിലിന്റെയും നിലവാരത്തെ മോശമായി ബാധിച്ചു

0
കഴിഞ്ഞ കുറച്ചുകാലമായി 10 ആം ക്ലാസ് പരീക്ഷയുടെ വിജയ ശതമാനം കുതിച്ചുയരുകയാണ്. പലരും അവകാശപ്പെടുന്നത് പോലെ കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി കൂടിയതോ സർക്കാരിന്റെ നയങ്ങൾ മൂലം നമ്മുടെ വിദ്യാഭ്യാസത്തിന്റെ

എന്റെ ‘അമ്മ ഒരു അങ്കണവാടി ടീച്ചറാണ്

0
എന്റെ അമ്മക്ക് ഇരുപത് വർഷത്തിന് മേൽ അങ്കണവാടി ടീച്ചറായി സർവ്വീസ് ഉണ്ട്. പത്ത് വർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ പരീക്ഷ എഴുതി ഈസിയായി ഒത്തിരി ശമ്പളം കിട്ടുന്ന ICDS സൂപ്പർവൈസർ ആകാം

കോപ്പിയടിയുടെ ബാക്കി പത്രങ്ങൾ; കോപ്പിയടിക്ക് പരീക്ഷയോളം തന്നെ പ്രായം കാണും

0
കോപ്പിയടിക്ക് പരീക്ഷയോളം തന്നെ പ്രായം കാണും. ഉത്തരം അറിയാതെ വിഷമിക്കുമ്പോൾ കണ്ണും കയ്യും കാണിച്ചു കോപ്പിയടിയെന്നത് മിക്ക പരീക്ഷാഹാളിലെയും ഏർപ്പാടാണ്. എ പാർട്ട് ചോദ്യങ്ങൾക്കാണ്

ബുക്ക് തുറന്നുവച്ചു എഴുതാൻ അനുവദിച്ചാലും പഠനത്തിൽ കഴിവുള്ളവനേ കൂടുതൽ മാർക്ക് നേടൂ

0
ഞാൻ മനസിലാക്കിയിടത്തോളം കോപ്പിയടിച്ച പേപ്പർ, ഉത്തരക്കടലാസ്, ചോദ്യപേപ്പർ, ഹാൾടിക്കറ്റ് എന്നിവ കണ്ടുകെട്ടി കോപ്പിയടിച്ച വിദ്യാർത്ഥിയുടെ കയ്യിൽ ന്നുള്ള കുറ്റസമ്മതപത്രവും വാങ്ങി യൂണിവേഴ്‌സിറ്റിക്ക്

അവസാനമായി അഞ്ജു കോളേജിൽ നിന്നിറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യമാണിത്

0
ഒരു പരീക്ഷാഹാളിൽ കോളേജു വിദ്യാർത്ഥിനി അപമാനിക്കപ്പെടുന്നു. കോപ്പിയടിച്ചതായി ആരോപിയ്ക്കപ്പെടുന്നു. അവൾ തലകുനിച്ച്‌ ആരോടും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നു. കാണാതായ കുഞ്ഞിനെ

ഒരു മൊട്ടു സൂചി കൊണ്ട് കുത്തിയാൽ തീരാവുന്ന പ്രശ്നത്തിന് ഡിസ്മിസ്സൽ എന്ന ബ്രഹ്മസ്ത്രം ആദ്യം തന്നെ എടുത്തു പ്രയോഗിക്കുക...

0
ഞാൻ ബിരുദത്തിന് പഠിക്കുന്ന സമയം. എന്റെ സീനിയർ ആയി പഠിച്ച ഒരു വിദ്യാർത്ഥിയെ അന്നത്തെ സ്ഥാപന മേധാവി നിഷ്ക്കരുണം ആ കാലയത്തിൽ നിന്ന് പുറത്താക്കിയ സംഭവം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.ആ വിദ്യാർത്ഥിയോട്

അതി ശക്തമായ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല

0
2000-2015 കാലഘട്ടം കേരളത്തിൽ പ്രതേകിച്ചും മലബാർ മേഖലയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ഒരു ശക്തമായ കടന്നുകയറ്റങ്ങളുടെ ഒരു കാലഘട്ടമായിരുന്നു. 1995 മുതലേ അതിലേക്കുള്ള സൂചനകൾ

അത് പ്രാപ്യമാക്കാനനുവദിക്കാത്ത നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അതിനുത്തരവാദി തന്നെയാണ്

0
വളാഞ്ചേരി ഇരിമ്പിളിയത്തിന്റെ മരുമകളായി വന്ന്, നിർമ്മലമായ ആ ഗ്രാമാന്തരീക്ഷത്തെ ഒന്നെടുത്തോമനിക്കാൻ തോന്നിയവളാണ് ഞാൻ. ഇത്രമാത്രം ശാന്തമായ പച്ചപ്പടർപ്പുകളെ, ഊയലാടുന്ന

ജൂൺ ഒന്നിന് തന്നെ ഈ ആചാരം പാലിക്കണമെന്ന് ആർക്കായിരുന്നു ധൃതി ?

0
ജൂൺ ഒന്നിന് തന്നെ ഈ ആചാരം പാലിക്കണമെന്ന് ആർക്കായിരുന്നു ധൃതി? എന്തിനായിരുന്നു ധൃതി? എല്ലാ കുട്ടികൾക്കും പഠനം ഉറപ്പുവരുത്തുക എന്നതായിരുന്നോ അതോ ഓൺലൈൻ ക്ലാസ് നടത്തി പ്രതിച്ഛായ വർധിപ്പിക്കുക എന്നതായിരുന്നോ ഉദ്ദേശം ?

നിങ്ങൾ കുഞ്ഞുങ്ങളെ ഒന്നാംക്ലാസിൽ വിടുന്നതിനേക്കാൾ എന്തെങ്കിലും എൻജിനീയറിങ് കോളേജിൽ എംടെക്കിന് വിടുകയാണ് ഭേദം

0
കളേ ഈ വർഷം സ്‌കൂളിൽ ചേർക്കുന്നവർ ശ്രദ്ധിക്കുക.നിങ്ങൾ മക്കളെ എന്തിനാണ് LKG,UKG ഒന്നാംക്ലാസിലോ വിടുന്നു?എത്ര വല്ല്യ ഒരു ബുദ്ധിമോഷമാണ് അത്.പണത്തിന്റെ വില അല്പം എങ്കിലും അറിയാമെങ്കിൽ നിങ്ങൾ അവരെ കേരളത്തിലെ

കൊറോണക്ക് ശേഷമുള്ള അധ്യായന വർഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിൽ ചേർക്കൂ

0
കൊറോണക്ക് ശേഷമുള്ള അധ്യായന വർഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിൽ ചേർക്കൂ.ദൂരെയുള്ള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും നമ്മുടെ കുട്ടികളെ

വൻതുക കോഴ വാങ്ങി നിയമനം നടത്തുന്നത് സ്വകാര്യ മാനേജ്‌മെന്റുകൾ, ശമ്പളം കൊടുക്കുന്നതോ സർക്കാരും, ഇതെവിടുത്തെ ന്യായമാണ്?

0
വൻതുക കോഴ വാങ്ങി നിയമനം നടത്തുന്നത് സ്വകാര്യ മാനേജ്‌മെന്റുകൾ, ശമ്പളം കൊടുക്കുന്നതോ സർക്കാരും. ഇതെവിടുത്തെ ന്യായമാണ്? ഇന്നലെകളിൽ സംഭവിച്ചു പോയ ഈ അബദ്ധം ഇനിയെങ്കിലും തിരുത്തപ്പെടേണ്ടേ?

വിദ്യാഭ്യാസം മനുഷ്യനെ പുതുക്കാനുള്ളതാണ് , ഈ പഴഞ്ചൻ രോഗം പടരാതിരിക്കാൻ ജാഗ്രതൈ

0
ടീച്ചർക്കും മനോരമയ്ക്കും നന്ദി.! എല്ലാ നിമിഷങ്ങളും ഫോട്ടോഗ്രാഫുകളാകാറില്ല.ആയിരുന്നെങ്കിൽ ലോകം ഇക്കാണുന്നതുപോലെ അശ്ലീലമാകുമായിരുന്നില്ല.! ഇതാ നമ്മുടെ വിദ്യാലയങ്ങളിലെ അപൂർവ്വനിമിഷങ്ങൾ. ഒരിടത്ത് പരീക്ഷയ്ക്കുമുമ്പ് അധ്യാപികയുടെ കാലിൽ വീഴുന്ന വിദ്യാർത്ഥിനികൾ.മറ്റൊരിടത്ത് അധ്യാപികയുടെ കാൽകഴുകി ഗുരുപൂജ ചെയ്യുന്നവർ.ഒരുപക്ഷെ ഇതിലപ്പുറവും നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്നുണ്ടാവാം.

സാമൂഹിക,സാമ്പത്തിക പുരോഗതി നേടുമ്പോഴാണ് ഒരു രാജ്യത്തിൽ മതങ്ങളും അനാചാരങ്ങളും വർഗ്ഗീയതയും ഇല്ലാതാകുന്നത്, അല്ലാതെ യുക്തിവാദത്തിലൂടെയല്ല

0
നാട്ടിലെ ഒരു ശരാശരി യുക്തിവാദിയോട് ഒരു പത്തു മിനിട്ട് സംസാരിച്ചാല്‍ കേള്‍ക്കുന്ന ഒരു ക്ലീഷേ ഡയലോഗാണ് "സ്കാണ്ടിനെവിയെലെക്ക് നോക്കൂ, മതങ്ങള്‍ ഇല്ലാത്തതിനാല്‍ എത്ര മികച്ച രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്ന് " !! സ്വീഡനോ,ഫിനലണ്ടോ,നോര്‍വെയോ ഉദാഹരിക്കുകയും. എന്നാല്‍ ഇത് എത്രമാത്രം ശരിയാണ്? ഒരു രാജ്യത്ത് എങ്ങിനെയാണ് സംഘടിത മതങ്ങള്‍ക്ക്

ഖജനാവിന്റെ നല്ലൊരു പങ്ക് ചെലവാക്കി സ്വകാര്യ എയ്‌ഡഡ്‌ സ്ഥാപനങ്ങൾക്ക് ശമ്പളവും പെൻഷനും കൊടുക്കുമ്പോൾ നിയമനം മാത്രമെന്തിന് കൈക്കൂലിയിൽ ആക്കണം?

0
സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളുകൾ നടത്തുന്നത് പകൽക്കൊള്ളയാണ്. സർക്കാരിന്റെ ഒത്താശയോട് കൂടി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് സ്വകാര്യ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം.

കുത്തഴിഞ്ഞ വിദ്യാഭ്യാസ സംവിധാനം; കേരളത്തിലെ വിദ്യാർത്ഥി സമൂഹം വഞ്ചിക്കപ്പെടുന്നു

0
കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ 86 ശതമാനവും ചിലവഴിക്കപ്പെടുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണ്. ഇതിൽ 35 ശതമാനവും സാധാരണക്കാരന്റെ മക്കൾക്ക് വിദ്യഭ്യാസം നൽകാനാണ് വിനിയോഗിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.

ഇത്തരം സംഭവങ്ങൾക്ക് ആരെയും പേരെടുത്ത് പഴിപറയുന്നതിൽ വലിയ അർത്ഥമില്ല, ഇത് മൊത്തത്തിലുള്ള സമൂഹത്തിന്റെ അപചയമാണ്

0
പതിവില്ലാതെ അന്ന് ഞാൻ സ്കൂളിൽ അൽപ്പം നേരത്തെ എത്തി. അധികം കുട്ടികൾ ഇല്ല. തുറക്കാത്ത ക്ലാസ് റൂമിന്റെ പടിക്കെട്ടിൽ കുറച്ചു നേരമിരുന്ന് ബോറടിച്ചപ്പോഴാണ് "ഒന്നി"ന് പോകാൻ ആശങ്കയുമായി പ്രകൃതിയുടെ വിളി വന്നത്.

യൂണിവേഴ്സിറ്റി സാമ്രാജ്യങ്ങളുടെ അതിരുകൾ ഭേദിക്കുമ്പോൾ

0
യൂറോപ്പിൽ ഉള്ള വിവിധ രാജ്യങ്ങളിൽ ഉള്ള ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠിക്കാൻ തുടങ്ങുന്ന ഒരു കുട്ടിക്ക് ഏതെങ്കിലും ആവശ്യമുണ്ടായിട്ടോ, സ്വന്തം ഇഷ്ടപ്രകാരമോ മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ പോയി പഠനം തുടരാൻ ഒരു തടസ്സവും ഇല്ല എന്ന് മാത്രമല്ല യൂറോപ്യൻ യൂണിയൻ അതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു.

ബാല്യത്തിലോ കൗമാരത്തിലോ നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ പ്രായം അനുഭവിക്കുന്നില്ല !

0
സത്യത്തിൽ ബാല്യത്തിലോ കൗമാരത്തിലോ നമ്മുടെ കുഞ്ഞുങ്ങൾ ജീവിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.അവർ അവരുടെ ഈ പ്രായം അനുഭവിക്കുന്നില്ല എന്നതാണ് സത്യം.ആവശ്യത്തിലധികം സമ്മർദ്ദങ്ങൾ അടിച്ചേൽപ്പിച്ച് നമ്മൾ അവരെ ഓടിക്കുകയാണ്.

സ്‌കൂൾ ജീവിതവും വിദ്യാഭ്യാസവും ഭാരമായി തോന്നാത്തത് ഗവൺമെന്റ് സ്‌കൂളിൽ പഠിച്ച കുട്ടികൾക്കാണ്

0
വിദ്യാഭാസം നല്ലൊരു കച്ചവടമായി വളർന്നു കഴിഞ്ഞു. പഠിപ്പ് കഴിഞ്ഞു ജോലിക്കായി സ്‌കൂളിൽ അപേക്ഷിക്കുന്ന ടീച്ചർമാർക്ക് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടി വരുക.