Home Tags Elamaram Kareem

Tag: Elamaram Kareem

ചരിത്രത്തെയും ചരിത്ര സംഭവങ്ങളെയും വളച്ചൊടിക്കുന്നതിൽ അഗ്രഗണ്യരായ ഇക്കൂട്ടർ പുതുതായി ഉന്നംവച്ചിരിക്കുന്നത് നമ്മുടെ പാര്ലമെന്റ് മന്ദിരത്തെയാണ്

0
പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമാണവുമായി ബന്ധപ്പെട്ട് എംപിമാരുടെ നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കുറച്ചുനാൾ മുന്നെ ലഭിക്കുക്കുകയുണ്ടായി.

“”ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ഞാൻ ട്രേഡ് യൂണിയനെ അംഗീകരിക്കില്ല”എന്നുപറയാൻ ഒരു തൊഴിലുടമയ്ക്ക് എങ്ങനെ ധൈര്യം വരുന്നു? “

0
എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം' എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ഒന്നര നൂറ്റാണ്ടുമുമ്പ് തൊഴിലാളികൾ നടത്തിയ സമരവും തുടർന്ന് ലോകത്താകെ നടന്ന തൊഴിലാളി മുന്നേറ്റങ്ങളുടെയും ഫലമായിട്ടാണ് തൊഴിൽ നിയമങ്ങൾ നടപ്പാക്കിയത്