Tag: election
വെള്ളിമൂങ്ങയുടെ യഥാർത്ഥ തിരഞ്ഞെടുപ്പ്
പൂരത്തിന് കൊടി കേറിയ പോലെ ഇലെക്ഷൻ കാലം വന്നത്തി. വീട്ടിൽ ആളായി.. ബഹളമായി.. വരുന്നവനെല്ലാം ചായ കൊടുക്കണം... നട്ടുച്ചയ്ക്കാണങ്കിൽ തിന്നാൻ കൊടുക്കണം...വീട് വൃത്തിയാക്കണം... ഇങ്ങനെ നീളുന്നു
സ്ത്രീകൾ എന്തിലൊക്കെ വിജയിച്ചാലും അവളൊരു മാംസക്കഷണം മാത്രമാണെന്നാണ് ഇതിനർത്ഥം
തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സുന്ദരികൾ എന്നത് കൊണ്ട് ഇവരെന്താവും ഉദ്ദേശിച്ചത് .സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കാൻ ഇവർ മത്സരിക്കുന്നത് സൗന്ദര്യ മത്സരത്തിനല്ലല്ലോ അപ്പൊ പിന്നെ അവിടെ
‘നോട്ട’ അരാഷ്ട്രീയമല്ല, അഥവാ ‘നോട്ട’ പറയുന്ന രാഷ്ട്രീയം
2013 ഇൽ ആണ് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ NONE OF THE ABOVE aka NOTA വരുന്നത്.... എല്ലാവർക്കും പരിചിതമെന്ന പോലെ മുകളിലെ ഒരു സ്ഥാനാർഥിയോടും എനിക്ക് താല്പര്യമില്ല
അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചവൾ, ജ്യോതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത്
അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചു. വലം കൈ നൽകി തന്റെ ജീവൻ രക്ഷിച്ച ഛത്തീസ് ഗഢിലെ യുവതിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി വികാസ് എന്ന മലയാളി ജവാൻ.
എതിരാളിയില്ലെങ്കിൽ ഏകപക്ഷീയമായി വിജയം പ്രഖ്യാപിക്കാൻ കഴിയുമോ ?
സ്ഥാനാർത്ഥികളെ നിർത്തണോ വേണ്ടയോ എന്നത് രാഷ്ട്രീയപാർട്ടികളുടെ തീരുമാനമാണ്. അത് ജനങ്ങളുടെ തീരുമാനവുമായി ഒരു ബന്ധവുമില്ല. ഒരു സ്ഥാനാർത്ഥി മാത്രമുണ്ട് എങ്കിലും ആ സ്ഥാനാർത്ഥിക്ക്
ഒരു മെമ്പർക്ക് കിട്ടുന്ന 10000 രൂപയിൽ താഴെയുള്ള ശമ്പളത്തിനാണോ നിങ്ങൾ വൻ വിദ്യാഭ്യാസ യോഗ്യത പ്രതീക്ഷിക്കുന്നത് ?
തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ പുതിയ അരാഷ്ട്രീയ കൂട്ടായ്മക്കാർ ഇറങ്ങിയിട്ടുണ്ട്. 92% ജനപ്രതിനിധികളും
അമേരിക്കൻ ഇലക്ഷൻ, പുറമെ നിന്ന് നോക്കിയാൽ എന്തോ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും കൂടുതൽ അറിഞ്ഞാൽ വെറും അലമ്പ് പരിപാടിയാണ്
ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കൻ ഐക്യനാടുകളെയാണ് പൊതുവായി തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും എല്ലാരും മതിപ്പോടെ നോക്കുന്നത്
നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രം അറിയാമോ ?.
ബഹുഭൂരിപക്ഷം ആളുകൾക്കും അറിയാവുന്ന ഒരു ചരിത്രം തന്നെ ആണ് നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി. എന്തയാലും വളരെ ചുരുക്കി അതിനെ കുറിച്ച് എഴുതുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെപറ്റി പറയുന്നത്.
ജനമനസ്സ് തിരിച്ചറിയാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും അമാന്തം നടിച്ചുകൂടാ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന
ആശങ്കകൾക്ക് വിട... ഡൽഹി എഎപി നിലനിർത്തി. തീർച്ചയായും സന്തോഷം തരുന്ന കാര്യമാണ്. കഷ്ടിച്ച് ഒരു വർഷം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അൻപത് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടിയ ബിജെപി ഇത്തവണ നാൽപ്പത് ശതമാനത്തിന് താഴേക്ക് പോയി എന്നതും സന്തോഷം തരുന്ന വാർത്ത തന്നെയാണ്.
വോട്ടിംഗ് യന്ത്രങ്ങള്‍ പ്രസവിച്ച അധികവോട്ടുകള്‍ ആരുടേതാണ്?
542ലോകസഭാ മണ്ഡലങ്ങളില്‍ 347 എണ്ണത്തിലും പിശകു കാണാം. ആകെ പോള്‍ ചെയ്ത വോട്ടിന്റെയും എണ്ണിയ വോട്ടിന്റെയും കണക്കു തുല്യമല്ല. 195 മണ്ഡലങ്ങളില്‍ മാത്രമാണ് എണ്ണം ഒത്തുപോകുന്നത്. ഒരു വോട്ടു മുതല്‍ ഒരു ലക്ഷം (കൃത്യമായി 101323) വോട്ടുവരെ വ്യത്യാസം കാണുന്നു
മുംബയിൽ പ്രചാരണത്തിന് വീടുകൾ കയറുമ്പോൾ പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് ‘എത്ര പൈസ’ കിട്ടുമെന്ന്
കഴിഞ്ഞ ഏഴര വർഷക്കാലമായി മഹാരാഷ്ട്രയിൽ സിപിഐഎംനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. രണ്ടു നിയമസഭ തിരഞ്ഞെടുപ്പ്, ഒരു ഉപതിരഞ്ഞെടുപ്പ് അടക്കം മൂന്ന് ലോക സഭാ തിരഞ്ഞെടുപ്പുകൾ
തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും, പോയകാലത്ത്
ഇന്ത്യൻ ജനാധിപത്യത്തിൽ നടന്ന ഏറ്റവും വലിയ സാഹസിക പരീക്ഷണം, നിരക്ഷരരായ ജനസഹസ്രങ്ങൾ ഉണ്ടായിരുന്ന അക്കാലത്തു് വെറും ചിഹ്നങ്ങളിലൂടെ അത് മറികടന്നു എന്നതാണ്. വികസിത രാജ്യങ്ങളിലും തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഉണ്ടെങ്കിലും അതിനു വെറും ആലങ്കാരിക സ്ഥാനം മാത്രമേയുള്ളു. തെരഞ്ഞെടുപ്പു ചിഹ്നങ്ങളിൽ വന്ന പരിണാമം രസകരമായ ഒന്നാണ്...സ്വാതന്ത്ര്യം കിട്ടി ആദ്യത്തെ മൂന്ന് പതിറ്റാണ്ടു കാലം ഭരണത്തിലേറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാം ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ 1969 വരെ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചിരുന്നത് 'നുകം വച്ച ഒരു ജോടി കാളകൾ'
കലാശക്കൊട്ടിനൊരുങ്ങി കേരളം !!!
കേന്ദ്രനേതൃത്വവും കേരളവും ഉത്കണ്ഠയോടെ മനക്കോട്ടകള്‍ കെട്ടി കാത്തിരുന്ന ദിവസമെത്തി. നാളെ കലാശക്കൊട്ട്. കേരളം ആരുഭരിക്കുമെന്ന് മെയ് 19ന് ജനം വിധിയെഴുതും. അടിയൊഴുക്കള്‍ പലതും സംഭവിക്കുമെന്ന് ഓരോ പാര്‍ട്ടികളും കണക്കുകൂട്ടുമ്പോഴും ആശങ്കകള്‍ ചെറുതല്ല ആരിലും....
അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 4 (ലേഖനം) – സുനില്‍ എം എസ്
ലോകത്തിലെ ഏറ്റവുമധികം അധികാരമുള്ള വ്യക്തി അമേരിക്കന്‍ പ്രസിഡന്റാണ് എന്നു പറഞ്ഞുകൊണ്ടാണ് ഈ ലേഖനപരമ്പര ആരംഭിച്ചത്.
എന്ത് വന്നാലും നിങ്ങള്‍ വോട്ട് ചെയ്തെ പറ്റു, അല്ലെങ്കില്‍ പെറ്റി അടിക്കും !
വോട്ടിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയതിനു പിന്നാലെയാണ് പെറ്റി നിയമവും പ്രാബല്യത്തില്‍ വരുന്നത്.
മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടിരുന്നുവെന്നു വെളിപ്പെടുത്തല്‍
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്ര മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
അവര്‍ ചെയ്യുന്നത് കേജരിവാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ; ഇനി നമുക്ക് അന്വേഷിക്കാം.!
നമ്മുടെ മലയാളം ചാനലുകളിലെ 9 മണി വാര്‍ത്ത പോരാളികള്‍ (ന്യൂസ് റീഡഴ്സ്) മുതല്‍ അര്‍നബ് ഗോസ്വാമി വരെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് വിഷയത്തിന്റെ രണ്ട് പുറവും ചര്‍ച്ച ചെയ്യുന്നില്ല
ഒടുവില്‍ അതിന് തീരുമാനമായി ; സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിക്കും.!
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചുവെന്നും ബി.ജെ.പി അതിന് പിന്തുണ നല്കി കഴിഞ്ഞു
ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ?
ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ നിലംപൊത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം നടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങാന്‍ സാധ്യത.
കാമുകന് തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ല, കാമുകിക്ക് ഒബാമയുടെ വക ഉമ്മ.!
ഒബാമയോട് കളിച്ചാല്‍ ഇങ്ങനിരിക്കും.!
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത വൃദ്ധയെ ശിവസേന ചുട്ട് കൊല്ലാന്‍ ശ്രമിച്ചു.!
നാസിക്കില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ ബബുല്‍ഗാവ് ഗുര്‍ദിലാണ് സംഭവം.!
ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു !
ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായ 1952 ലെ തെരഞ്ഞെടുപ്പിന്റെ ഒരു വീഡിയോ ആണ് നിങ്ങള്‍ക്ക് മുന്പില് സമര്‍പ്പിക്കുന്നത്. എങ്ങിനെ ആയിരിക്കും അന്നത്തെ തെരഞ്ഞെടുപ്പ് റാലികള്‍ എന്നൊക്കെ ഈ വീഡിയോയില്‍ നിന്നും നമുക്ക് മനസിലാക്കാം.