Home Tags Election ID Card

Tag: election ID Card

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേര് ചേര്‍ക്കുന്നതെങ്ങിനെ ?

0
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യക്കാരനും ഭരണഘടന നല്‍കുന്ന അവകാശമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നത്. വോട്ടേഴ്സ് ഐഡി കാര്‍ഡ്‌ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള അത്യാവശ്യമായ ഒരു സംഗതിയാണ്. ഐഡന്റിറ്റി കാര്‍ഡ്‌ ആയും ഉപയോഗിക്കപ്പെടുന്ന ആ കാര്‍ഡ്‌ മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. ചില ചെറിയ സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇലക്ഷന്‍ കാര്‍ഡിന് വേണ്ടി അപ്ലൈ ചെയ്യാം.