ഇലക്ട്രിക് പോസ്റ്റുകളിലും, ട്രാന്‍സ്ഫോര്‍മറുകളിലും ചിലപ്പോൾ വൈദ്യുതി കടന്നു പോകുന്ന കമ്പികൾ യോജിപ്പിക്കുന്ന ഭാഗത്ത് ബ്രൗൺ നിറത്തിൽ ഒരു ഉപകരണം കാണാം, അതിന്റെ ഉപയോഗം എന്ത് ?

പോര്‍സലീന്‍ കൊണ്ടാണിവ നിര്‍മിച്ചിരിക്കുന്നത് . ഉയര്‍ന്ന അളവിലുള്ള വൈദ്യുതിയെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് ഇവക്കുണ്ട്. ഇന്‍സുലേറ്റര്‍ പലതരത്തിൽ ഉണ്ട്.

സംസ്ഥാനങ്ങൾ തമ്മിൽ വൈദ്യതി വ്യവഹാരം നടത്തുന്നത് എങ്ങനെ ?

നമുക്ക് കിട്ടുന്ന വൈദ്യുതി രാജ്യത്ത് പരസ്പരം കണക്ടഡ് ആണ്.ഇതിനെ പവർ ഗ്രിഡ് എന്നു വിളിക്കും. ഈ പവർ ഗ്രിഡ് വഴിയാണ് സംസ്ഥാനങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും ഒക്കെ വൈദ്യതി വ്യവഹാരം നടത്തുന്നത്

പ്ലാസ്റ്റിക്കിലൂടെ വൈദ്യുതി പ്രവഹിക്കുമോ ? തീർച്ചയായും ! എങ്ങനെ ?

പ്ലാസ്റ്റിക്കിലൂടെ വൈദ്യുതി പ്രവഹിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി തീർച്ചയായും. പ്ലാസ്റ്റിക്കിലൂടെയും, റബ്ബറിലൂടെയെല്ലാം വൈദ്യുതി…

ഇനി കറന്റ് ബിൽ പകുതി ! BLDC ഫാനുകളെ കുറിച്ച് വായിക്കാം

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ സമയം പ്രവർത്തിക്കുന്ന…

ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുൻപ് ആരാണ് വൈദ്യുതി ഉപയോഗിച്ചത് ? ദുരൂഹമായ ബാഗ്ദാദ് ബാറ്ററി !

അതെ, ബാഗ്ദാദ് ബാറ്ററി ശരിക്കും ഞെട്ടിക്കുന്നതാണ് ! ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് എപ്പോഴാണ് വൈദ്യുതി ഉപയോഗിച്ചത്?…

കാണാതെ പോകുന്ന വാര്‍ത്തകള്‍

നാഷണല്‍ പവര്‍ ഗ്രിഡിലേക്ക് ഒഴുകുന്ന വൈദ്യുതി ഏഴു സംസ്ഥാനങ്ങളിലെ പതിനാല് ഡിസ്ട്രിബൂഷന്‍ കമ്പനികള്‍ക്ക് ലഭിച്ചു തുടങ്ങി. വില യൂണിറ്റിന് ഒരു രൂപാ പത്തൊന്‍പത് പൈസ. പവര്‍ കട്ടുകൊണ്ട് നട്ടം തിരിയുന്ന രാജ്യത്തു ഇത് വാര്‍ത്തയായില്ലെങ്കില്‍ പിന്നെ എന്താണ് വാര്ത്ത?.