Home Tags Elephant

Tag: elephant

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന – കാവൻ

0
ഇന്ത്യക്കാർക്ക് ആന പരിചിതമായ ജീവിയാണ്.എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിൽ പലതിലും ആളുകൾ ആനയെ കണ്ടിരിക്കുന്നത് മൃഗശാലകളിലും, ചിത്രങ്ങളിലുമൊക്കെയായാണ്.കഴിഞ്ഞ കുറേ വർഷങ്ങളായി

ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്

0
ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആനയുടെ വായിൽ ഒന്നര വയസ്സിൽ പല്ലുകൾ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാൻ തുടങ്ങുകയും ആറു വയസ്സോടെ

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ തന്ന ഊട്ടിയുറപ്പിച്ച ഇന്ദിര എന്ന ആന

0
പ്രൗഢഗംഭീരമായൊരു രൂപഭംഗിയോടൊപ്പം സ്നേഹമസൃണമായൊരു ഹൃദയവും കൂടിച്ചേർന്നിരിക്കുന്നതുകൊണ്ടാവാം ആനകളെന്നും നമുക്കേറെ പ്രിയപ്പെട്ടവരായത്. പറഞ്ഞുതീരാത്ത ആനവിശേഷങ്ങൾ

സോഷ്യൽ മീഡിയയിലെ സീസണൽ ആനസ്നേഹ തൊഴിലാളികളോട്

0
വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട കേരളത്തിലെ ഏറ്റവും അക്രമകാരിയും, അതീവ ഗുരുഃതരാവസ്ഥയിലുള്ളതുമായ ആനയെ ഏറ്റവും ഒടുവിൽ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിന് ഉപയോഗിച്ചതിനെതിരെ കേന്ദ്ര സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടർക്കും

ആനപ്രേമികൾ വാഴ്ത്തിപ്പാടിയ തിരുവമ്പാടി ശിവസുന്ദറിന്റെ മരണ കാരണം അറിയാമോ?

0
പൂക്കോടൻ ശിവൻ എന്നും ഈ ആന അറിയപ്പെട്ടിരുന്നു. ശിവസുന്ദര്‍ എന്ന പേര് കിട്ടുന്നതിനും മുൻപേ ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന ആളുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ ആന (റഫറസിന് ഇ പത്രം Sunday, April 21st, 2013

നിരപരാധികൾ മതത്തിന്റെ പേരിൽ കൊല്ലപ്പെടുമ്പോൾ അന്ധനായ കോഹ്‌ലിക്ക് ആനയോടെങ്കിലും സ്നേഹം തോന്നിയല്ലോ

0
ഇങ്ങ് കേരളത്തിൽ നടന്ന ഒരു വിഷയത്തിൽ മാത്രം നൊമ്പരപെട്ടു പോയ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയാൻ.ആന കൊമ്പ് മോഷ്ടിക്കാൻ കൊള്ള സംഘം നടത്തിയ ഒരു കൊലപാതകമായിരുന്നില്ല ആ സംഭവം ആനയുടെ

ഇതേജീവിയെ കെണിവച്ചുപിടിച്ചു ദ്രോഹിക്കുന്നവർക്കു ഇപ്പോഴാണ് നൊന്തത് !

0
വിരാട് കോഹ്ലി അസ്വസ്ഥനാണ്.ഇൻസ്റ്റയിലെ ബഹുഭൂരിപക്ഷം ഐഡികളും പ്രതിഷേധത്തിലാണ് .സോഷ്യൽ മീഡിയയുടെ വിവിധ കോണുകളിൽ നിന്ന് കണ്ണിൽ ചോരയില്ലാത്ത മനുഷ്യന്റെ ക്രൂരതയെ ഓർത്തു പരിതപിക്കുന്നു... !!നിങ്ങളുടെയെല്ലാം പ്രതിഷേധങ്ങളെ

മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !

0
മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല. പാലക്കാട് ജില്ലയിലാണ്‌. ആനനൊമ്പരം അത്രക്കങ്ങ്‌ ചങ്കിൽ കൊള്ളുന്നെങ്കിൽ തറവാട്ടീന്ന്‌ ഇറക്കി കൊണ്ടു വന്ന്‌ നട്ടപ്പൊരിവെയിലത്ത്‌ നിർത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന

പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തിന്റെ പേരിൽ വർഗീയമുതലെടുപ്പിന് ശ്രമം

0
പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തിന്റെ പേരിൽ വർഗീയമായി പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന സംഘപരിവാറിന്റെ നീക്കങ്ങൾ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഗൗരവകരമേറിയ തീവ്രവാദ നീക്കമാണ്

നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ…?

0
പൈനാപ്പിളിനുള്ളിൽ സ്‌ഫോടക വസ്തു നിറച്ചു വച്ച് ആനയ്ക്ക് നൽകുക.... എത്ര വികലവും ദയാരഹിതവുമാണ് ചില മനുഷ്യ ഹൃദയങ്ങൾ. നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ...?ആർത്തിയോടെ ആ പൈനാപ്പിൾ കഴിച്ച ആ പിടിയാനയുടെ വായ്ക്കുള്ളിൽ വച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുക... വായ്ക്കുള്ളിലെ

മാപ്പ്…സഹോദരീ…മാപ്പ്

0
അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ

ആനകളെ കിട്ടാതെ വരുമ്പോൾ കറുത്ത അംബാസഡര്‍ കാറുകളുടെ മുകളിലായിരിക്കും നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളത്ത്, മോഹനൻ ചേട്ടന്റെ പ്രവചനം ഫലിച്ചു

0
ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നിരവധി ആനകളെ എഴുന്നള്ളിച്ച് ഉത്സവം നടക്കുന്നു. ടിഡിഎം ഹാളിനോട് ചേര്‍ന്ന് അവിനാശ് സറാഫിന്റെ ഫിലിപ്‌സ് ലൈറ്റുകളുടെ ഷോറൂമില്‍ മേനജരായിരുന്ന പള്ളുരുത്തിക്കാരന്‍ മോഹന്‍ ചേട്ടന്‍ പൊരിവെയിലത്ത് നില്‍ക്കുന്ന

ഇത്തവണ മിനിമം 5 ആനഭ്രാന്തൻമാരെയെങ്കിലും കാലപുരിക്ക് അയയ്ക്കുമെന്ന് തോന്നുന്നു

0
സുനിൽകുമാർ എന്ന പൂരഭ്രാന്തരുടെ നാട്ടിലെ കൃഷിമന്ത്രിയും രാജു എന്ന ആനയുടെ (വന്യജീവി) മന്ത്രിയും ഭരണതീരുമാനങ്ങളിൽ ഒരേ നിലവാരം ആകാൻ പാടില്ല. ഒരാളുടെ ഉത്തരവാദിത്തമല്ല മറ്റെയാളുടെ. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന അന്ധനായ ആനയെ മുറിവുകൾ ഉണങ്ങുംമുൻപേ

വനത്തിൽ സ്വൈര്യമായി ജീവിച്ചിരുന്ന ഒരു ജീവിയെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലിട്ട് പീഡിപ്പിച്ച് മെരുക്കി അടിമയാക്കി വളർത്തിയിട്ട്, ആ പാവം ചത്തപ്പോൾ...

0
വനത്തിൽ സ്വൈര്യമായി ജീവിച്ചിരുന്ന ഒരു ജീവിയെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലിട്ട് പീഡിപ്പിച്ച് മെരുക്കി അടിമയാക്കി വളർത്തിയിട്ട്, ആ പാവം ചത്തപ്പോൾ പത്രങ്ങളിൽ നിറയെ മഹാകാവ്യങ്ങൾ. ആ ജീവിയെ പീഡിപ്പിക്കരുത് എന്ന് എഴുതാൻ ഇരാരും തയ്യാറല്ല.

ആനകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് രണ്ടു സാമർത്ഥ്യങ്ങൾ ജന്മനാ കിട്ടിയിട്ടുണ്ട്

0
ആനകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് രണ്ടു സാമർത്ഥ്യങ്ങൾ ജന്മനാ കിട്ടിയിട്ടുണ്ട്. അതിസൂക്ഷ്മവും ദീർഘകാലസ്ഥായിയുമായ ഓർമ്മശക്തിയും വിപുലമായ ഘ്രാണശക്തിയും. ഇവ രണ്ടും ബന്ധപ്പെട്ടുമിരിക്കുന്നു. ഒരിക്കൽ പിടിച്ചെടുത്ത മണം എന്നും ഓർമ്മിച്ചെടുക്കും ആനകൾ.

മണിയന്റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കുന്നു

0
ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആണ് മണിയൻ കൊല്ലപ്പെട്ടത്. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.

സഹ്യന്റെ മക്കളേ, മാപ്പ്

0
പൂരത്തിന് അണിനിരക്കുന്ന ഈ മിണ്ടാപ്രാണികളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ശരിക്കും ഒന്നു നോക്കിയിട്ടുണ്ടോ ? നമ്മുടെ മൊബൈൽ കാമറയ്ക്കു മുൻപിൽ പോസ് ചെയ്യുമ്പോഴുണ്ടാവുന്ന അഭിമാനം കൊണ്ടോ ഫാൻസുകളുടെ ആർപ്പുവിളികളിൽ മനം നിറഞ്ഞതു കൊണ്ടോ ഉണ്ടായ ആനന്ദാശ്രുക്കളൊന്നുമല്ല അവിടെ കാണുന്നത്.

മനുഷ്യന്റെ ക്രൂരവിനോദത്തിന്റെ ഇരകൾ

0
റസ്സൽ ക്രോവിനെ മുഖ്യ കഥാപാത്രമാക്കി റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഹിസ്റ്റോറിക് ത്രില്ലർ ഹോളിവുഡ് മൂവി ഗ്ലാഡിയേറ്ററിൽ ഒരു രംഗമുണ്ട് മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന പടനായകൻ റോമിൽ കൊളോസിയത്തിൽ പ്രവേശിക്കുന്ന നേരത്ത് കൊളോസിയത്തിൻ്റെ ഗ്യാലറിയിൽ ജനങ്ങളുടെ ആർത്തിരമ്പുന്ന ശബ്ദം

ആനയ്ക്കു അതിന്റെ വലിപ്പമറിയില്ല, വലിപ്പം മനസ്സിലാക്കിയത് അതിലെ രാഷ്ട്രീയം ഉപയോഗിക്കുന്നവർ

0
ദിഗന്തങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ പതിനായിരങ്ങൾ ആർത്തുവിളിച്ചു. രാമാ.. രാമാ...ആനയുടെ ഒരു കണ്ണു മർദ്ദനത്തിൽ പൂർണ്ണമായും തകർന്നപ്പോൾ ഒരാളും രാമാ, രാമാ എന്നു വിലപിക്കുന്നത് കണ്ടിട്ടില്ല

ആന പ്രേമികൾ ഒരു നിമിഷം ഇതൊന്നു വായിച്ചു പോകണേ !

0
മനുഷ്യ കാഴ്ച്ചയ്ക്കപ്പുറം ചില കാഴ്ചകളുണ്ട്. ആന്ത്രപോ സെൻട്രിക് അഥവാ മനുഷ്യ കേന്ദ്രീകൃത കാഴ്ചപ്പാടുകളിൽ തെളിയാതെ പോകുന്നത്. രാമചന്ദ്രനോടുള്ള സ്നേഹത്തിന്റെ പുറത്തല്ല പകരം നിങ്ങളുടെ എൻടർടെയിൻറ്മെൻറ് ഒബ്ജക്ട് എന്ന നിലയിൽ നിന്നു മാത്രമാണ് ആ പാവം സാധു ജീവിക്കു വേണ്ടിയുള്ള ആർപ്പുവിളികൾ ഉയരുക. 

ഒരു വെറ്റിനറി ഡോക്ടർ ആനപ്രേമി സംഘത്തിന്റെ ക്രൂരതകൾ വിവരിക്കുന്നു

0
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഗജവീരനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വിവാദങ്ങൾ പലയിടത്തായി കണ്ടു. രാമചന്ദ്രൻ നടുക്കുനിന്ന് നയിച്ചില്ലെങ്കിൽ പൂരത്തിന്റെ എഴുന്നള്ളത്തിന് മാറ്റ് കുറഞ്ഞുപോവുമെന്നുള്ള ആനപ്രേമികളുടെ വാദം കേട്ടു

തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രൻ സ്വാതന്ത്ര്യസമര പോരാളിയോ മറ്റോ ആണോ ?

0
തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രനെ പിണറായി സർക്കാർ അപമാനിച്ചു എന്ന്‌ ബിജെപിക്കാരന്‍ പ്രസംഗിക്കുന്നത്‌ കേട്ടപ്പോള്‍ ഞാന്‍ കരുതിയത്‌ ഈ രാമചന്ദ്രന്‍ ഏതെങ്കിലും സ്വതന്ത്രസമര പോരാളി ആയിരിക്കും എന്നാണ്‌

ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ ?

0
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന പ്രസ്താവനയിറക്കിയിരിക്കുന്നു. ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ?

പോസ്റ്റ്മോർട്ടങ്ങൾ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും,കണ്ണു പൊത്തിപ്പോയത് ഇതാദ്യം

0
പെരുമ്പാവൂര് ഉത്സവത്തിന് വന്ന ഒരാന ഇടഞ്ഞെന്ന് ടിവിയിൽ കാണിക്കുന്നു . എട്ടു പേരോളം ആശുപത്രിയിലാണത്രേ ....പെട്ടെന്ന് തന്നെ സുഹൃത്തിനെ തിരിച്ചു വിളിച്ചു ...അതേ .. ഞാൻ പോയില്ല .. ഇവിടെ ആകെ പ്രശ്നമായി ,മൂന്നു പേര് തീർന്നെന്നാ കേട്ടത്

‘സഹ്യന്റെ മകനി’ൽ കവി ചോദ്യംചെയ്യുന്ന അനീതി

0
വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന കവിയുടെ വാചാടോപത്തിനു മുന്നിൽ അഭിനന്ദനം അർപ്പിയ്ക്കാൻ വാക്കുകള്‍ കണ്ടെത്തേണ്ടി വരും. കാവ്യകാലഘട്ടം മാറിപ്പോയെങ്കിലും അവസ്ഥകൾ പലതും കവിത്വത്തിനു സമാന്തരമായി തുടർന്ന് പോവുക തന്നെയാണ്.

ആനയുടെ ആക്രമണത്തിൽ മരിച്ചവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ഭയപ്പെടുത്തുന്ന കുറിപ്പ്

0
നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങൾക്കിഷ്ടമിയിരിക്കും. അതിൻറെ തുമ്പിക്കയ്യിൽ തൊടാനും വാലിൽ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങൾക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജൻ സ്പർശിച്ചവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചരിത്രം

0
1964ല്‍ ആണ് ആ ആനയുടെ ജനനം. മോട്ടിപ്രസാദ് എന്ന് പേരുള്ള ഈ ആനയെ ബീഹാറില്‍ നിന്നും വാങ്ങി കേരളത്തില്‍ കൊണ്ടുവരികയായിരുന്നു. ഉടമസ്ഥന്‍ മാറിയപ്പോള്‍ ആനയുടെ പേരും മാറി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ വിവാദം; സത്യം വെളിപ്പെടുത്തികൊണ്ടുള്ള വനംമന്ത്രിയുടെ കുറിപ്പ്

0
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ട്.

അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ആനയെ ബംഗ്ലാദേശ് പട്ടാളം വെടി വച്ചത് 34 തവണ !

0
ആനയെ വെടി വച്ച് ഇട്ട ശേഷം തിടുക്കത്തില്‍ അതിന്റെ ശരീരം മറവു ചെയ്ത ശേഷം മാത്രമാണ് ബംഗ്ലാദേശ് സൈന്യം ഇന്ത്യന്‍ അധികൃതരെ വിവരം അറിയിച്ചത്.

ആന എടുത്ത സെല്‍ഫി ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നു!

0
ഇതാ ഒരു ആന എടുത്ത സെല്‍ഫി ഒന്ന് കണ്ടു നോക്ക്!!!