കറുവരയിൻ കനവുഗൾ, പിറക്കാതെ പോയവളുടെ ഡയറിക്കുറിപ്പ്
തയ്യാറാക്കിയത് രാജേഷ് ശിവ Sarath Sunthar സംവിധാനം ചെയ്ത കറുവരയിൻ കനവുഗൾ മികച്ചൊരു സാമൂഹികപ്രതിബദ്ധമായ ആശയം എന്നതിലുപരി എല്ലാ മേഖകളിലും മികവ് പുലർത്തുന്നൊരു ഷോർട്ട് ഫിലിം ആണ്. പാട്രിയാർക്കി ഭരിക്കുന്ന ഇന്ത്യൻ സാമൂഹികവ്യവസ്ഥയുടെ ദുർലക്ഷണങ്ങൾ