1946-ൽ നടന്ന പുന്നപ്ര-വയലാർ സമര ആക്ഷൻ കമ്മിറ്റിയുടെ കൺവീനറും തിരുവിതാംകൂർ കമ്മ്യണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു വെറും മൂന്നാം ക്ലാസുകാരനായ
ജന്മിത്തം കൊടികുത്തിവാണ വള്ളുവനാട്ടിലെ പ്രസിദ്ധമായ ഒരു ജന്മി കുടുംബത്തിൽ 1909 ജൂൺ 13നാണ് ഇ.എം.എസ്സിന്റെ ജനനം. പിതാവ് പെരിന്തൽമണ്ണ ഏലംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മാതാവ് വിഷ്ണദത്ത അന്തർജനവുമാണ്തികഞ്ഞ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ചു വളർന്നു...