Tag: encounter
ഇയാളെ അന്നേ വെടിവച്ചു കൊന്നിരുന്നെങ്കിൽ ?
രണ്ടു പോലീസുകാരുടെ നടുക്ക് നിൽക്കുന്ന ഈ "ക്രിമിനലിനെ" അറിയുമോ?
2017 സെപ്തംബർ ആദ്യവാരം ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഒരു രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ "പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിയ്ക്കാനായി കൈകൊണ്ട് മൂക്കും വായും പൊത്തി പിടിച്ചു കുട്ടിയെ കൊലപ്പെടുത്തിയ അതേ സ്കൂളിലെ ബസ് കണ്ടക്ടർ"
നാല് പ്രതികളെ വെടിവെച്ച വിഷയത്തെ സല്യൂട്ട് ചെയ്തത് പോലീസ് ജുഡീഷ്യറി നിയമം കയ്യിലെടുത്തു നടത്തിയ കൃത്യങ്ങളെ ഒട്ടും മനസ്സിലാകാതല്ല
പോലീസ് ജുഡീഷ്യറി നിയമം കയ്യിലെടുത്തു നടത്തിയ കൃത്യങ്ങളെ ഒട്ടും മനസ്സിലാകാതല്ല, അതിലെ ജനാധിപത്യ വ്യവസ്ഥിതിയിൽ നടത്തിയെടുക്കേണ്ടുന്ന തീർപ്പുകളെയും മനസ്സിലാകാതല്ല
മനുഷ്യരെ കൊല്ലുന്നതും കൊല്ലിയ്ക്കുന്നതും ഒരിക്കലും ആഘോഷിയ്ക്കാനാവില്ല
ഹൈദരാബാദിൽ അതിക്രൂരമായി മൃഗഡോക്ടറെ ബലാൽസംഗം ചെയ്ത് ചുട്ടുകൊന്നത് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല. പ്രതികളെ പോലീസ് അതേ സ്ഥലത്തു കൊണ്ടുപോയി വെടിവച്ചു കൊന്നതും ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ല
ഹൈദരാബാദ് കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു എന്നുകേൾക്കുമ്പോൾ അതിനി മാനവികതയുടെ ഏതു അളവുകോൽ കൊണ്ട് അളന്നാലും ശരി,...
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊന്നു കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു എന്നുകേൾക്കുമ്പോൾ അതിനി മാനവികതയുടെ ഏതു അളവുകോൽ കൊണ്ട് അളന്നാലും ശരി, ഉള്ളിലൊരു സമാധാനം തോന്നുന്നു
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ട പരിഹാരമല്ല
പാലക്കാട് മഞ്ചക്കണ്ടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം നടുക്കമുളവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
പിടിക്കുന്നവരെയെല്ലാം കൊല്ലുന്നത് ഫാസിസമാണ്, സ്വേച്ഛാധിപത്യമാണ്…അതിനെ കമ്യൂണിസം എന്ന് വിളിക്കരുത്
"ഞങ്ങളിപ്പോൾ തൃശ്ശൂരിലെത്തിയത് ഇവർ അനാഥരല്ലെന്ന് തെളിയിക്കാനാണ്"
"അങ്ങനെയങ്ങ് കുഴിച്ചുമൂടിക്കളയാമെന്ന് ആരും കരുതേണ്ട" മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വാസുവേട്ടന്റെ പ്രതികരണം...
സ്റ്റേറ്റ് നടത്തുന്ന “കോൾഡ് ബ്ളഡഡ് കൊലപാതകമാണിത് “; മനപ്പൂർവ്വമായ നരഹത്യക്കെതിരെ പരാതി നൽകും
being a Maoist is not a crime) മാവോയിസ്റ്റ് ആകുക എന്നതൊരു കുറ്റമല്ല എന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ നാടാണിത്. കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ആഴത്തിൽ വേരോടിയിട്ടുള്ള നാട്.
വീരപ്പനെ വധിക്കാൻ മലയാളിയായ വിജയകുമാർ കരുക്കൾ നീക്കിയതെങ്ങനെ ?
മൂന്ന് പതിറ്റാണ്ടുകളായി തമിഴ്നാട് കർണ്ണാടക സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തിയ വീരപ്പൻ യുഗത്തിന് അന്ത്യ കുറിച്ചത് K വിജയകുമാർ എന്ന മലയാളിയായ പോലീസ് ഓഫീസർ ആണന്നത് എത്ര പേർക്ക് അറിയാം