Home Tags Epidemic

Tag: epidemic

കൊറോണയും പ്രളയവും പകർച്ചവ്യാധിയും കൂടി ഒരുമിച്ച് വന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല

0
ഞാനൊരു കാര്യം പറയട്ടെ, ജൂൺ പതിനഞ്ചോട് കൂടി രാജ്യം ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും..അതായത് കോവിഡിനൊപ്പം ജീവിക്കുക എന്ന നിലപാടിലേക്ക് രാജ്യം മാറും..ആവശ്യമില്ലാതെ സംസ്ഥാനത്തേക്ക് കടക്കുന്ന

ഇന്നത്തെ കോവിഡ് കാലത്ത് നമ്മൾ കേൾക്കുന്ന സ്ഥിരം പദങ്ങളും ഒരു സാധാരണക്കാരന്റെ നിർചനങ്ങളും

0
ഇന്നത്തെ കോവിഡ് കാലത്ത് നമ്മൾ കേൾക്കുന്ന സ്ഥിരം പദങ്ങളും ഒരു സാധാരണക്കാരൻ എന്ന നിലയിൽ അവയുടെ എനിക്ക് മനസിലായ നിർചനങ്ങളും എഴുതുന്നു.

ലോക ജനതയുടെ 40%ത്തെ കൊറോണ ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്

0
കൊറോണ വ്യാപനം തടയാനായി ലോകമാസകലം സ്ട്രീറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ആരാധനാലയങ്ങളും എല്ലാം ക്ലോസ് ചെയ്തു സീല്‍ ചെയ്യാന്‍ തുടങ്ങി. വേറെ വഴിയൊന്നുമില്ല. ലോക ജനതയുടെ 40%ത്തെ കൊറോണ ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

കൊറോണക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യസമില്ല, അവൻ കേറിയൊന്നു അർമാദിച്ചാൽ ഇവിടെ നമ്മെ ആചാരപ്രകാരം കുഴിച്ചിടാൻപോലും ആരുമുണ്ടാകില്ല

0
കൊറോണാ വന്നതോടെ ലോകമെമ്പാടും വലിയ ഭയ ഭക്തി വിശ്വാസ്യതയുടെ ചെയ്തു പോരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും താൽക്കാലികമായി എങ്കിലും നിർത്തുന്നത് കേൾക്കാനും കാണാനും ഒരു സുഖമുണ്ട്.

ദൈവചിന്ത ഒരു സാമൂഹികബാദ്ധ്യത ആകുന്ന ചില നേരങ്ങൾ

0
തീരെ വെളിവില്ലാത്തവർ എന്നൊക്കെ വിളിക്കേണ്ടത് ഇത്തരക്കാരെയാണ്.രാജ്യം ഒരു കൊറോണയുടെ ഔട്ട്ബ്രേക്കിനെ ഭയന്നിരിക്കുന്ന സമയത്താണ് ചികിത്സയിൽ വിശ്വാസമില്ലാതെ പ്രാർത്ഥനയുമായ് ഇരിക്കുന്നത്. സാധാരണക്കാരി അല്ല, ചൈനയിൽ പോയ് വന്നതാണ്.

കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല

0
കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി 'ജലദോഷം' എന്ന്‌ നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്‌, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ്‌ കക്ഷി

ചൈനയിൽ ഇപ്പോൾ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്വാറന്റൈൻ

0
ചൈനയിൽ ഇപ്പോൾ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്വാറന്റൈനാണ് (quarantine). നാല് കോടിയിലധികം ജനങ്ങളുള്ള പതിനാലോളം പട്ടണങ്ങളാണ്, ചൈനീസ് സർക്കാർ പൂർണമായും അടച്ചിട്ടിരിക്കുന്നത്.

കൊറോണ- ജാഗ്രത പാലിക്കുക

0
കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

നിപ്പയേക്കാൾ വലിയ വെല്ലുവിളികളുടെ കാലമാണ് വരുന്നത്

0
രോഗപ്പകർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ചൈനീസ് ഭരണകൂടം പുലർത്തിയ നിസംഗതയ്ക്ക് വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പത്തു രാജ്യങ്ങളിലേക്കെങ്കിലും രോഗാണു എത്തിക്കഴിഞ്ഞു. ചൈനയിൽ രോഗബാധയുണ്ടായ നഗരങ്ങളിലേക്ക് വാഹനഗതാഗതമടക്കം നിർത്തി ഒറ്റപ്പെടുത്തിയിരിക്കുന്നു.

ശ്രീലങ്കയിലും കോറോണ വൈറസ് സ്ഥിരീരികരിച്ചു, ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണ്

0
ശ്രീലങ്കയിലും കോറോണ വൈറസ് സ്ഥിരീരികരിച്ചു. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണ് കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍ നോക്കാം.

കരുതിയിരിക്കുക പകർച്ചാവ്യാധികളെ

0
കാലവർഷം ശക്തമായതിനെ തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.

പ്രളയശേഷം വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊക്കെയാണ്?

0
പ്രളയശേഷം വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊക്കെയാണ്? അവ എപ്പോഴാണ് പ്രത്യക്ഷമാവുക? എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?

വൈറസ് ! ബാക്റ്റീരിയ ! – ചരിത്രം തിരുത്തിയ കുഞ്ഞിങ്ങ കൃമികൾ

0
ഒരു രണ്ടു ലക്ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഏകദേശം ആയിരുന്നു . അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു .

പുത്തൻ പകർച്ചവ്യാധികൾ എങ്ങനെ, എന്തുകൊണ്ട് ?

0
തക്കാളിപ്പനി, പന്നിപ്പനി, കുരങ്ങ് പനി, പക്ഷി പനി, ഇപ്പം ഇതാ നിപ്പാപനി. എന്തൊക്കെ തരം പുതിയ പനികൾ! ലോകമെമ്പാടും പൊടുന്നനെ ആവിർഭവിക്കുന്ന പകർച്ച പനി രോഗങ്ങൾ ഭീഷണിയാവുന്നുണ്ട്.