Home Tags Escape

Tag: escape

നമ്മളെ ഞെട്ടിച്ച ചില വിദഗ്‌ദ്ധമായ ജയില്‍ ചാട്ടങ്ങള്‍

0
പക്ഷെ അതിലും വിദഗ്‌ദ്ധമായ ചില ജയില്‍ ചാട്ടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ ചെന്ന് “ആത്മഹത്യ” ചെയ്യുമോ ?

0
ആതമഹത്യ ഒരു ഫാഷനായി മാറുകയാണോ ? എന്തിനും ഏതിനും ഒരു പരിഹാര മാര്‍ഗ്ഗമായി പലരും ഇതിനെ കാണുന്നു.

ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ ഇവര്‍ തന്നെയായിരിക്കും – വീഡിയോ

0
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍ ആരെന്ന ചോദ്യത്തിന് ഒരു കോടി കാരുണ്യ ലോട്ടറി അടിച്ച ആളെയാണ് നിങ്ങള്‍ കാണിച്ചു തരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം അതാസ്വദിക്കുവാന്‍ അയാളുടെ ഉടലില്‍ ജീവന്‍ ഉണ്ടെങ്കില്‍ അല്ലെ കാര്യമുള്ളൂ. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ നിമിഷനേരം കൊണ്ട് മരണത്തോട് വിട പറഞ്ഞു ജീവിതത്തിലേക്ക് തിരികെ വന്നവര്‍ ആയിരിക്കും.

കാര്‍ മോഷ്ടിക്കുമെന്നു പേടിയുണ്ടോ? ഈ വീഡിയോ കണ്ടു നോക്ക്!!!

0
നിങ്ങളുടെ കാര്‍, പാര്‍ക്കിങ്ങില്‍ നിന്നും ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുമോ എന്ന് പേടിയുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. കാര്‍ മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു രസകരമായ ഐഡിയ ഈ വീഡിയോയില്‍ കാണാം. കണ്ടിട്ട് ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..