College & University4 years ago
പരീക്ഷയില്‍ വിജയിക്കാന്‍ 25 കല്പനകള്
പരീക്ഷയെ വിജയകരമായി നേരിടാന്‍ ഇതാ 25 മുന്‍കരുതലുകള്‍ 1. ജനുവരിയുടെ തുടക്കത്തില്‍ തന്നെ വാര്‍ഷിക പരീക്ഷയ്ക്കു വേണ്ടിയുള്ളതയ്യാറെടുപ്പുകള് തുടങ്ങാവുന്നതാണ്. തുടര്‍ന്നുള്ള പ്ലാനിങ് പരീക്ഷയെലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം. അവസാനനിമിഷം ധൃതിപ്പെട്ടിട്ടുള്ളതയ്യാറെടുപ്പുകള് കതിരിലെ വളം വയ്പ്പുപോലെ നിഷ്ഫലമായിരിക്കും. 2. പരീക്ഷയ്ക്ക്...