Home Tags Execution

Tag: Execution

ഗരോട്ട് അഥവാ കൊരവള്ള ഞെക്കി

0
Anil AV Irumpupalam ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ റോമിലൊക്കെ ഉപയോഗിച്ചിരുന്ന ഒരു വധശിക്ഷ ഉപകരണമായ ഗരോട്ട് ആണ് ചിത്രത്തിൽ. ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ...

എത്രയും പെട്ടന്ന് കൊല്ലൂ എന്നു ആക്രോശിക്കുന്ന ആ മനോനിലയുണ്ടല്ലോ, അന്തസ്സുള്ള രക്തദാഹം അതിലുണ്ട്

0
ഹൈദരബാദിൽ ബലാൽസംഗ കുറ്റവാളികളെന്നു സംശയിക്കുന്നവരെ പോലീസ്‌ വെടിവച്ച് കൊന്നപ്പോൾ ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീവാദ രാഷ്ട്രീയം എന്നീ വിഷയങ്ങളെ നിരന്തരം പരിചരിക്കുന്ന റാഡിക്കൽ ഇടങ്ങളിൽ നിന്നു പോലും കയ്യടികളുയർന്നത് ആശങ്കയോടെയാണ് കണ്ടിരുന്നത്.

ഞാൻ ആരാച്ചാർ പവൻ എനിക്ക് 5 പെണ്മക്കളാണ്. ആറാമത്തെ മകളായി ഞാൻ നിർഭയയെ മനസ്സിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞു

0
" എനിക്ക് 5 പെണ്മക്കളാണ്. ആറാമത്തെ മകളായി ഞാൻ നിർഭയയെ മനസ്സിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞു. അവളുടെ ഘാതകരായ 4 രാക്ഷൻമാരെയും തൂക്കിക്കൊല്ലാനുള്ള അവസരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമുഹൂർത്തമായിരിക്കും. 4 പേരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല.

നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും

0
നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും. നിരാശാജനകമായ വാർത്ത !!

ആ നരാധമന്മാർ തൂക്കുകയറിലേക്ക് ?

0
2012 ഡിസംബർ 16 നു രാത്രി ഡൽഹിയിൽ നടന്ന പൈശാചികമായ " നിർഭയ കൂട്ട ബലാൽസംഗക്കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്,അക്ഷയ് കുമാർ സിംഗ്,വിനയ് ശർമ്മ, പവൻ കുമാർ എന്നിവരെ തൂക്കി ലേറ്റാനുള്ള നടപടികൾ ഡൽഹിയിലെ തീഹാർ ജയിലിൽ നടന്നുവരുകയാണ്