0 M
Readers Last 30 Days

Exercise

വ്യായാമം മനസികോല്ലാസമല്ല

ഓർത്തോ ഓപി നിറയെ വേദനയാണ്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, രാവിലെ കഴുത്തിൽ തുടങ്ങി വൈകുന്നേരം ഉപ്പൂറ്റിയിൽ ചെന്നു നിൽക്കുന്ന വേദന. ഇവയെല്ലാം ദിവസവും എത്തും. അസ്ഥിരോഗ വിദഗ്ധൻ പ്രശ്നം ഗുരുതരമല്ല എന്നു ഉറപ്പിക്കണം.

Read More »

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് സിക്സ് പാക്ക് ഉണ്ടാക്കാന്‍ ചില വഴികള്‍

ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.

Read More »

‘ജോഗ്ഗിംഗ്’ ആരോഗ്യത്തിനു ഹാനികരം ???

ആരോഗ്യ പൂര്‍ണമായ ഒരു ശരീരം കാത്ത് സുക്ഷിക്കാനും കുടുത്തല്‍ കാലം ജീവിക്കാനും ഒക്കെ ആണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. അങ്ങനെ പ്രധാനപെട്ട ഒരു വ്യായാമ രീതിയാണ് ‘ജോഗ്ഗിംഗ്’. എന്നാല്‍ ഇക്കാലമത്രയും നമ്മള്‍ പാട് പെട്ട് ചെയ്ത് കൊണ്ടിരുന്ന ഈ വ്യായാമ മുറ നമുക്ക് പണി ആകുന്നു എന്ന് കേട്ടാലോ??

Read More »