പണ്ട്, ഒരു കാലത്ത് , തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മാത്രമായിരുന്നു കോൺഫ്ലേക്സ് കിട്ടിയിരുന്നത്.പലരും പറഞ്ഞ് കേട്ട്, നടനും , സംവിധായകനും, തിരകഥാകൃത്തും, നിർമ്മാതാവുമായ ആലപ്പി അഷറഫിന്
ഒരുപാടു കാട്ടു മൃഗങ്ങൾ ഉണ്ടായിരുന്ന , സംരക്ഷിത വനമേഖല ആയിരുന്ന കാലത്ത് , എന്റെ നാടായ ഏഴാറ്റുമുഖത്തേക്കു മൺപാതയിലൂടെ പോയിരുന്നത് കാളവണ്ടികളും സൈക്കിളുകളും മാത്രം , പിന്നെ വല്ലപ്പോഴും മലവ്യഞ്ജനം എടുക്കാൻ
ഒരു മാസത്തെ കൊറോണ പോസിറ്റീവിന് ശേഷം ഇന്നാണ് കൊറോണ നെഗറ്റീവ് ആയത്. കഴിഞ്ഞ മാസം അതായത് ഏപ്രിൽ 10നു ചെറിയ പനിയും മേലുവേദനയും അനുഭപ്പെട്ടപ്പോൾ ലൈഫ് ലൈൻ ഹോപിറ്റലിൽ പോയി ടെസ്റ്റ് കൊടുത്തു
അപ്പോഴാണ് ഷബീർ, ഇങ്ങനെയൊരു വൻ തരംഗവ്യതിയാനത്തിൽ താനും ആടിയുലയുന്ന കാര്യം ശ്രദ്ധിച്ചത്. അവൻ എന്നെ നോക്കി. ഞാൻ ഒടുവിൽഉണ്ണികൃഷ്ണനെ പോലെ ചിരിച്ചു. അവൻ എന്റെ കൈകളെ നോക്കി, പ്രശ്നമില്ല അത് ഫ്രീയായി തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഷബീറിനെ...
പത്താംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നാലും ഐ.എ.എസ്സില്‍ കുറഞ്ഞ ഒരു ജോലിയും ചെയ്യില്ല എന്ന് വാശി പിടിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നാട്ടില്‍, ബിരുദത്തിനു പഠിക്കുമ്പോഴും ടു വീലര്‍ മെക്കാനിക്കായി സ്വന്തം ചിലവിനുള്ള പൈസയുണ്ടാക്കുന്ന സജീവിനെ കണ്ട്...
സമയം രാവിലെ പത്തു മണി. ആലുവ റയില്‍വെ സ്റ്റേഷനില്‍, ബാംഗ്ലൂരിലേക്കുള്ള ഇന്റര്‍സിറ്റി കാത്തുനില്കുമ്പോള് മനസ്സില്‍ ഒരുപാട് കണക്കുകൂട്ടലുകളായിരുന്നു.
ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഇടുക്കിക്കാരന്. ഹൈകോര്‍ട്ട് ജങ്ങ്ഷനില്‍ റോഡ് ക്രോസ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് കണ്ടത്. അപ്പുറത്ത് ഫുട്പാത്തില്‍ നിന്ന ഒരു പാവം വല്യപ്പന് തല കറങ്ങി ഒറ്റ വീഴ്ച്ച
പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്....
അതല്ലെങ്കിലും അങ്ങിനെതന്നെയാണ്. വേണ്ട എന്ന് പറയുന്നത് ചെയ്യുമ്പോഴാണ് രസം കൂടുതല്‍. ഏറിവന്നാല്‍ രണ്ടടി കിട്ടും. അതിനപ്പുറം പോകുന്ന കുരുത്തക്കേടുകള്‍ ക്കൊന്നും നമ്മള് പോയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ചെയ്തു. ഫലം അടി മാത്രമല്ല, മാനഹാനിയും സംഭവിച്ചു. ഉമ്മാന്റെ...
ഞാന്‍ ബോസിനെ താങ്ങിയെടുത്ത് മുറിയില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ഭദ്രകാളിയായി ഇപ്പോള്‍ ഉറഞ്ഞുതുള്ളും എന്ന മട്ടില്‍ ബോസിന്റെ ഭാര്യ. ``കുറച്ച് ഓവറായിപ്പോയി. റോഡിലൂടെ പോകുമ്പോള്‍ ബോസിന്റെ കാര്‍ കണ്ട് നോക്കിയപ്പോള്‍ കിടന്ന് ഞരങ്ങുന്നു. ഒരു പെണ്ണടക്കം വേറെയും...